എടി ഇന്ന് ഒരു കൊച്ചിന്റെ റേപ്പ് കേസ് വന്നില്ലേ അതിനെ കുറിച്ചാ ഞാൻ പറഞ്ഞത്. അത് നമ്മടെ നിതിനും പിള്ളേരുടെയും പണിയാ. തോമസ്സ് അച്ചായൻ നല്ലോരു ഓഫർ തന്നതാ അപ്പോഴെയ്ക്കും അവൾ എല്ലാംകൊണ്ട് നടയ്ക്കിട്ട് ഒടച്ചു. ആ കുഴപ്പമില്ല വീട്ടുകാര് വന്നെന്ന് പറഞ്ഞ് ഇപ്പോ എന്താ? നമ്മൾ ഒന്ന് മരുന്ന് മാറ്റിയാൽ അപ്പോ തീരും കാര്യം. ക്രിസ്റ്റഫർ അതും പറഞ്ഞ് എയ്ഞ്ചലിനെ നോക്കി.
ഇച്ചായൻ ഇതെന്തൊക്കെയാ പറയുന്നെ? ആ കൊച്ച് ആരാന്ന് അറിഞ്ഞിട്ടാണോ ഈ പണത്തിന്റെ കണക്കൊക്കെ പറയുന്നെ? എയ്ഞ്ചൽ ദേഷ്യത്തിൽ ചോദിച്ചു.
ആരായാൽ നമുക്കെന്നാടി പറയുന്ന പൈസ കിട്ടിയാൽ പോരേ. നമ്മൾ ഇതൊക്കെ എത്ര ചെയ്തിരിക്കുന്നു. അല്ലേലും നിനക്ക് ഈ മനസാക്ഷിയും കോപ്പും ഒക്കെ കാശ് കിട്ടേണ്ട കാര്യത്തിൽ കുറച്ചു കൂടുതലാ. ക്രിസ്റ്റഫർ ഒരു അനിഷ്ടത്തോടെ അവളോട് പറഞ്ഞു.
ഓഓഓ ഇത്ര ഒക്കെ കിട്ടിയിട്ടും ഇപ്പോഴും കാശെന്ന് കേൾക്കുമ്പോഴുള്ള നിങ്ങടെ ആർത്തി തീർന്നില്ലേ മനുഷ്യാ. നിങ്ങളോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് ഈ ജോലിയിൽ ഇരുന്നിട്ട് ദൈവത്തിന് നിരക്കാത്തത് ചെയ്യരുതെന്ന് എത്ര പറഞ്ഞാലും കേൾക്കില്ല. അതിന്റെ കൂടെ കാശെന്ന് കേൾക്കുമ്പോഴുള്ള എടുത്തു ചാട്ടവും. മനുഷ്യാ നിങ്ങക്ക് ആ കൊച്ച് ആരാന്ന് അറിയാവോ?
ആരായാ എനിക്ക് എന്നാടി? അല്ല നീ ഇത്രയും കിടന്ന് പൊക്കാൻ അവൾ ഏത് കൊമ്പത്തെയാ. അല്ല ഇനിയിപ്പോ കൊമ്പത്തേത് ആയാൽ നമുക്കെന്നാ?
ക്രിസ്റ്റഫർ ഒരു പുച്ഛത്തോടെ പറഞ്ഞു.
അവൾക്ക് അവളെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു കൊച്ചപ്പൻ ഉണ്ട്….
കൊച്ചപ്പൻ അല്ല ഇനി അവക്ക് വല്യപ്പാപ്പാൻ ഉണ്ടെങ്കിലും ഈ ക്രിസ്റ്റഫറിനു കോപ്പാണ്. ഒരുത്തനും കണ്ടു പിടിക്കാൻ പറ്റാത്ത രീതിക്ക് തീര്ക്കാൻ എനിക്കറിയാം. ഒന്നിവില്ലേലും ഈ ചെരപ്പ് തുടങ്ങിയിട്ട് കുറച്ച് ആയി.
എയ്ഞ്ചലിനെ പറഞ്ഞു മുഴുവിപ്പിക്കാൻ സമ്മതിക്കാതെ ക്രിസ്റ്റഫർ ഇടയ്ക്ക് കേറി പറഞ്ഞു.
?
❤️❤️❤️❤️
Perfect beginning.. I liked it.
❤️❤️❤️❤️
രാഹുലേ,
അപരാജിതനേം നോക്കിയാ ഇടക്ക് ഈ സൈറ്റിൽ വന്നിരുന്നത്. പിന്നെ ടച്ച് വിട്ടു പോകാതിരിക്കാൻ അന്നേരം കാണുന്ന ഓരോ കഥകൾ വായിക്കും. അങ്ങനെ കണ്ട ഒന്നാ തൻ്റെ ഈ കഥ,
മോശമല്ലാത്ത തുടക്കം ആരുന്നു,(പിന്നെ ഈ. Story line ഇതിലും നന്നായി തുടങ്ങാൻ അറിയാവുന്നവർ പറഞ്ഞ് തരണം)..
രണ്ടാമത് ഇനി അങ്ങോട്ടുള്ള ഭാഗങ്ങൾ വലിയ താമസം കൂടാതെ പോസ്റ്റ് ചെയ്യുക, ഇത്തിരി പേജ് കൂട്ടി.(അത്ര എളുപ്പമല്ലെന്ന് അറിയാം എന്നാലും പറഞ്ഞതാ)
മൂന്നാമത് കഥക്ക് ഒരു ഫ്ലോ കൊണ്ട് വരണം,
ഒരു ചെറിയ ശ്വാസം കൊടുത്താൽ അങ്ങ് വളർന്നു വരും, പിന്നെ ആവശ്യത്തിന് വെള്ളവും വളവും മറ്റ് പോഷകങ്ങളും കൊടുത്ത് നോക്കിയേ അങ്ങ് പന്തലിക്കും…..
കണ്ടോണം.
All the best buddy,
Can’t explain much more as a review..
So good luck.
N:B: If you wish to publish a story it’s always better to write it atleast mid Portion if possible and publish as parts.
sry ബ്രോ കമന്റ് ഇപ്പോഴാ കണ്ടത്.
ആദ്യം തന്നെ വലിയൊരു നന്ദി പറയുന്നു.
കാരണം ഇത്രയും വലിയൊരു കമന്റ് ആദ്യമായാണ് ഈ കഥയ്ക്ക് കിട്ടുന്നത്.
bro പറഞ്ഞതുപോലെ കഥ കൂടുതൽ നന്നാക്കാൻ ഞാൻ എന്റെ പരമാവധി ശ്രമിക്കാം.
വലിയ പാർട്ടുകൾ അല്ലേൽ കൂടുതൽ part ഇതിൽ ഏതെങ്കിലും ഒന്ന് ശരിയാക്കാം.
ഇതൊരു 3 part മാത്രം ഉള്ള കുഞ്ഞി കഥ ആയി എഴുതാൻ ഉദ്ദേശിച്ചതാണ്. വായനക്കാരുടെ സപ്പോർട്ട് ഒന്നുകൊണ്ട് മാത്രമാണ് കഥയുടെ length കൂടുന്നത്.
എത്രയും പെട്ടെന്ന് ഈ കഥ മനസ്സിൽ ഉള്ള അതേപടി എഴുതി തീർക്കണം എന്നൊരു ആഗ്രഹം ഉണ്ട്. വേറെയും കുറച്ചു them മനസ്സിൽ ഉണ്ട് അതുകൂടി എഴുതണം.
നല്ലോരു കമന്റിനു വളരെ നന്ദി
❤️❤️❤️
❤❤❤❤❤❤❤❤❤
????????
Wow കിടിലൻ ?????
❤️❤️❤️
????
മുത്ത്
❤️❤️❤️
Nalla story anu,oru request pakuthikk ittu pokaruthe
പകുതിക്ക് നിർത്തില്ല പകുതിക്ക് നിർത്തിയതും പൂർത്തിയാക്കും.
അതും പണിപ്പുരയിൽ ആണ്
????
രണ്ടുദിവസമായി ഈസ്റ്റോറി കാണുന്നു വായിക്കാൻ ഇന്നാണ് തോന്നിയത് വായിച്ചത് നന്നായി അല്ലെങ്കിൽ നഷ്ടമായേനെ എനിക്ക്
അത്രയ്ക്കൊക്കെ ഉള്ളത് ഉണ്ടോ ??.
ഇജ്ജ് എന്നെ ആക്കിയതാണോ എന്ന് സംശയമില്ലാതില്ല ???
അങ്ങനെ എങ്ങാനും ആണെങ്കിൽ നിന്നെ കൊതുക് കുത്തും നോക്കിക്കോ
??
??
???
No problem. Update next part very soon.
done ????
നല്ല തുടക്കം.. അതു തുടരുക.. പിന്നെ ലേറ്റ് ആകാതെ ലാഗ് ഇടാതെ അടുത്ത പാർട്ട് തരണേ.. പല കഥകളും തുടങ്ങി കുറച്ചു ആകുമ്പോൾ writers പറയും എഴുതാൻ ഇരിക്കുമ്പോൾ ഒന്നും വരുന്നില്ല അതാണ് ലാഗ് എന്ന്… നീണ്ടു പോകാതെ എളുപ്പം അടുത്ത പാർട്ട് തരണം ഒരു അപേക്ഷ ആണ്.. അങ്ങനെ തുടർന്ന് തന്ന എല്ലാരും അഭിപ്രായവും ലൈക് ഒക്കെ തരും.. ഇവിടെ ഇപ്പൊ കഥ ആരും ഇടുന്നില്ല അതാണ് ഒന്നും കിട്ടാത്തത്.. അപ്പൊ തുടർന്ന് പാർട്ട് തന്ന ഞാൻ റിപ്ലൈ തരും ??അപ്പൊ അടുത്ത പാർട്ടിൽ കാണാം… ????
കഥ മുഴുവൻ മനസ്സിൽ ഉണ്ട്.
ആദ്യം വെറും 3-4 part ൽ തീർക്കണം എന്ന് കരുതി തുടങ്ങിയതാ bt support കണ്ടപ്പോൾ കുറച്ചൂടെ part set ആക്കാം എന്ന് തീരുമാനിച്ചു.
പിന്നെ ഈ കഥ ഈസ്റ്ററിനു മുൻപ് തീർക്കണം എന്നാണ് എന്റെ ആഗ്രഹം.
തിരക്കുകൾ ഉണ്ട് . free tym കിട്ടുമ്പോൾ ബാക്കി എഴുതും. എന്തായാലും എത്രയും പെട്ടെന്ന് lag അടിപ്പിക്കാതെ തീർക്കും.
❤️❤️❤️❤️
thank you
Bro നല്ലയൊരു കഥ രൂപപ്പെടുന്നത് നല്ല തുടക്കത്തിൽ നിന്നാണ് ഇപ്പോൾ ഈ കഥക്ക് നല്ല ഒരു തുടക്കം ഉണ്ട്.അതിനു ഈ 6 pages ധാരാളം. ഇനി ഈ കഥയിക്ക് നല്ല ഒരു ആത്മാവിനെ കൊടുക്കുക അതിനു കഥാപാത്രങ്ങളെ വേണ്ടവിധത്തിൽ പ്രതിപലിപ്പിക്കുക അത് നിങ്ങളെക്കൊണ്ട് കഴിയും. അടുത്ത രംഗം കഥയിലെ നായകന്റെ എൻട്രി secen ആണ് അതിൽ ഫ്ലാഷ്ബാക്കും പ്രേസേന്റും ചേർത്ത് കുറച്ചു മാസ്സ് ആക്കിയാൽ കഥ അടുത്ത ലെവലിൽ എത്തും. Good luck ബ്രോ
ഇതുപോലെ reviews അല്ലെങ്കിൽ comments തന്നെ ഇവിടിപ്പൊ വിരളമാണ്. അതുകൊണ്ട് തന്നെയാ അഭിപ്രായത്തിനും suggestions നും ആദ്യം തന്നെ നന്ദി പറയുന്നു.
എന്റെ maximum ഞാൻ try ചെയ്യാം bro.
നിരാശപ്പെടുത്താതിരിക്കാനും ശ്രമിക്കാം
?
❤️❤️❤️
Bro polichu continue bro continue ?????
Thank you bro ❤️❤️
കൊള്ളാം തുടക്കം നന്നായിട്ടുണ്ട് ??????????
നല്ല അവതരണം ,തീർച്ചയായും ഇത് നല്ലൊരു ആക്ഷൻ ത്രില്ലർ ആകും….അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ് ആണ് ?????????♥️♥️♥️♥️♥️♥️??♥️♥️??♥️♥️??♥️♥️♥️♥️♥️♥️♥️♥️♥️♥️?♥️♥️♥️??♥️???
അടുത്ത പാർട്ട് കൂടുതൽ വൈകാതെ തന്നെ തരണേ ബ്രോ……..????????????
Thanks bro❤️❤️
അടുത്ത part ഉടനെ വരും bro
❤️❤️❤️❤️
Super start…. please continue
Thank you bro. ❤️❤️❤️
തീർച്ചയായും തുടരും.nxt part ഇന്നുതന്നെ ഇടണം എന്നാണ് ആഗ്രഹം bt കുറച്ചു തിരക്കുകളിൽ പെട്ട് നിൽക്കുവാണ്.
ഇന്നല്ലെങ്കിൽ നാളെ nxt part വരും
polichu… nalla thudakkam… keep going….
Thank you bro ❤️❤️❤️