Give & Take 2 [Nikhil] 93

[10/20, 1:44 PM] Nikhil Jacob: അമ്മ : പോലിസികരും മാറ്റ് പത്രക്കാരും പറയുന്ന പോലെ അല്ല മോളെ എന്റെ ശിവൻ പാവമാ ഗംഗാമോള് അവനു സ്വന്തം കുടപ്പിറക്കായിരുന്നു അവൻ ഒരിക്കലും ആ കുടുംബത്തോട് അങ്ങനെ നന്ദികേടു കാണിക്കില്ല എന്റെ മോനു സ്നേഹിക്കാൻ മാത്രമേ അറിയൂ ആ വീട്ടുകാർക്കും അങ്ങനെ തന്നെ ലക്ഷ്മിക്കും അവൻ സ്വന്തം മോനെപോലെ തന്നെ ആണ്. ഞാൻ പ്രസവിച്ചെന്നേയുള്ളു അവൻ എന്നേകാൾ കൂടുതൽ അമ്മേ എന്നു വിളിച്ചതും വളർന്നതും ലക്ഷ്മിയുടെ തണലിൽ ആ വീട്ടിലാണ്
[10/20, 1:50 PM] Nikhil Jacob: അവൻ ഒരു കുട്ടിയെ സ്നേഹിക്കുന്നു എന്നു അറിഞ്ഞു അവളുടെ വിട്ടിൽ പോയി അവളെ അവനുവേണ്ടി കല്ലിയാണം ആലോചിച്ചതും അതു നടത്തികൊടുത്തതും ആ വീട്ടുകാരാ ഒരിക്കലും ഒരു തെറ്റായരീതിയിൽ അവൻ ഗാംഗമോളെ കണ്ടിട്ടില്ല ആ എന്റെ മോൻ പീഡിപ്പിച്ചു കൊന്നെന്നും അതു കാണാൻ ഇടയായ വാക്കിയുള്ള വീട്ടുകാരെ മൊത്തം കൊലപ്പെടുത്തിയെന്നു പറഞ്ഞാൽ… എന്നു പറഞ്ഞു ആ അമ്മ വീണ്ടും കരയാൻ തുടങ്ങി..
[10/20, 2:04 PM] Nikhil Jacob: വീണ്ടും കുറച്ചു സംസാരങ്ങൾക്കുശേഷം അവർ ആ വിട്ടിൽ നിന്നും ഇറങ്ങി പുറത്തേക്കു പോകുന്ന വഴി ശ്യാം ശ്രീജയോട്…ശ്യാം : ശ്രീജ ശിവൻ അല്ലെകിൽ പിന്നെ ആരാ കോവിലകം കൂട്ടക്കൊലയിലെ പ്രതി.. ആ അമ്മയുടെ സംസാരത്തിൽ നിന്നും ശിവൻ അങ്ങനെ ചെയ്യും എന്നു തോന്നണില്ല പിന്നെ ആര്…

ശ്രീജ : ശ്യാം ഒരിക്കലും മാധവൻ സാർ നയമായ കാര്യത്തിലല്ലാതെ ഇടപെടാറില്ല.. പക്ഷേ കഴിഞ്ഞ പ്രാവിശ്യം കണ്ടപ്പോൾ അദ്ദേഹത്തിന്റെ വാക്കിൽ ഈ കേസ് തോൽക്കാൻ സാധിത ഉള്ളതായാണ് എനിക്ക് മനസിലായായത്‌ ശെരിക്കും ആ പാവത്തിനെ അതിൽ പെടുത്തി ആരോ കരുതിക്കൂട്ടിതന്നെ…. എതിര്ഭാഗത്തു തെളിവുകളും സാഹചര്യവും എല്ലാം ശിവനും എതിരാണ്… ഇനി എന്തെകിലും അത്ഭുതം സംഭവിക്കണം ശിവൻ രക്ഷപെടാൻ… എന്നാലും നമ്മളാൽ കഴിയുന്നത് ചെയ്യണം ഞാൻ എന്തായാലും ഇനി ഇതിനു പുറകെ ഇറങ്ങുവാ നീ കൂടെ കാണില്ലേ എന്നും ചോദിച്ചു ശ്യാമിനെ ഒരു പ്രതീക്ഷയോടെ നോക്കി.. ശ്യാം ഒരു പുഞ്ചിരിയോടെ അവളുടെ കൈയിൽ പിടിച്ചു എന്തിനും കൂടെ കാണും എന്നു ഉറപ്പുകൊടുത്തു…..
[10/20, 2:09 PM] Nikhil Jacob: Seen 19

ആക്ഷിതയുടെ വീടിന്റെ മുന്നിൽ ഡിപ്പാർട്മെന്റ് വണ്ടിയിൽ അവൾ വന്നിറങ്ങി ഡ്രൈവറോട് നാളെ കൃത്യം 6 മണിക്ക് വരാൻ പറഞ്ഞു വിട്ടു അവൾ വീടിന്റെ അകത്തോട്ടു കയറിയ അവൾ പെട്ടെന്ന് ഞെട്ടിനിൽക്കുന്നു
[10/20, 7:45 PM] Nikhil Jacob: അവൾക്കു പെട്ടെന്ന് ഭയം വന്നപോലെ മുന്നിൽ ഒരു സംഘട്ടനം നടന്നപോലുള്ള രീതിയിൽ ചെന്നു കയറിയ ഹാൾ അലങ്കോലമായി കിടക്കുന്നു കസേരയും മറ്റും മറിഞ്ഞുകിടക്കുന്നു ആക്കുന അവിടെ എങ്ങും കാണുന്നില്ല ഒരു നിമിഷത്തെ പാകപ്പിനുശേഷം അക്കു എന്നു ഉറക്കെ വിളിച്ചു അവൾ അവിടെ മൊത്തം തിരക്കാൻ തുടങ്ങുന്നു അവരുടെ ബെഡ്റൂമിന്റെ വാതിൽ മലർക്കെ തുറന്നു കിടക്കുന്നതു കണ്ട അവൾ ഓടി അവിടെ കയറി
[10/20, 8:04 PM] Nikhil Jacob: അവിടെയും മൊത്തം ആലംകോലമായി കിടക്കുന്നു അവിടെയും ആക്കുനെ കാണാൻ ഇല്ല അവൾക്കു ടെൻഷൻ കൂടാൻ തുടങ്ങി.. അവൾ ഉടനെ അവിടെ നിന്ന് പുറത്തു കടന്നു സ്റ്റെയര്കയറി മുകളിലോട്ട് കുതിച്ചു മുകളിൽ ചെന്ന അവൾ വൽക്കണിയോട് അടുത്ത് മറിഞ്ഞു കിടക്കുന്ന രണ്ടു കസേരകൾക്കടുത്തു തറയിൽ അവശതയോടെ കിടന്ന അക്കുവിനെ കണ്ടു അക്കു.. എന്ന് ഉറക്കെ വിളിച്ചു ഓടിചെന്നു അവന്റെ കിടപ്പ്‌കണ്ട അവളുടെ മുഖം ഭയത്താൽ വെട്ടി വിറക്കാൻ തുടങ്ങി (അവൻ ഇട്ടിരുന്ന വെള്ള ഷർട് കിറിയനിലയിലായിരുന്നു ഷർട്ടിലും മുഖത്തും ചോരയാൽ ചലനമില്ലാതെ കമഴ്ന്നുകിടക്കുന്നു അവൾ അക്കു എന്നു വീണ്ടും ഉറക്കെ വിളിച്ചു ഒരു പൊട്ടി കരച്ചിലോടെ അവന്റെ ദേഹം പിടിച്ചു വലിച്ചു ആർത്തു കരയുന്നു അവനിൽ ഒരു അനക്കവും കാണാത്തതു അവളുടെ ഭയത്തെ ഇരട്ടിപ്പിച്ചു…. പെട്ടെന്ന് തന്നെ അവളെ രണ്ടു കൈകൾ ബലത്തോടെ പിടിച്ചു വലിച്ചു നിലത്തിട്ടു
[10/20, 8:05 PM] Nikhil Jacob: ######

തുടരും

18 Comments

  1. അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤❤❤❤❤❤❤❤

  2. ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല അടുത്ത പാർട്ട്‌ വരുന്നതിനു മുന്നേ വായിക്കാം എന്നിട്ട് അടുത്ത പാർട്ട്‌ തൊട്ട് അഭിപ്രായം പറയാം

    1. Nikhilhttps://i.imgur.com/c15zEOd.jpg

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി ബ്രോ

  3. നമ്മളുടെ എഴുത്തിൽ നമുക്ക് തന്നെ വിശ്വാസം ഇല്ലാഞ്ഞാൽ എങ്ങനെയാ??

    തുടരൂ ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ എനിക്ക് നിങ്ങൾ കുറച്ചുപേർ മാത്രം മതി ഞാൻ എഴുതും

  4. ബ്രോ..

    തുടർന്ന് എഴുതൂ… പതിയെ പതിയെ ലൈകും കമന്റ്‌ ഉം ഒക്കെ വന്നുകൊള്ളും…

    1. അതാണ് വേണ്ടത്..

    2. Nikhilhttps://i.imgur.com/c15zEOd.jpg

      ലൈക്ക് കമെന്റ് അല്ല എനിക്ക് വേണ്ടത് നിങ്ങളുടെ സന്ദോഷം മാത്രം ബ്രോ

  5. Nikhilhttps://i.imgur.com/c15zEOd.jpg

    ഞാൻ ഇതിൽ പരാജയം ആണെന്ന് തോന്നണു…. ആരും വലിയ ഒരു താല്പര്യം കാണിക്കുന്നില്ല എഴുതാനുള്ള മൂഡും പോയി……. ഇനി ഇതിൽ ഒരു വായനക്കാരനായി മാത്രം തുടരും

    1. അങ്ങനെ പറയല്ലേ ബ്രോ . എഴുതു തുടരൂ.. ???

    2. ഏതൊരു സൃഷ്‌യിട്ടിയും ശ്രെദ്ധ പിടിച്ചു പറ്റാൻ കുറച്ചു സമയം എടുക്കും എത്ര നല്ലത് ആയാലും ആർക്കും ഒന്നും പെട്ടന്ന് കിട്ടില്ല എല്ലാവരും ഇതുപോലെ തുടങ്ങിയവർ ആണ് ആർക്കും വന്ന ടൈം ഒരുപാട് വായനക്കാരോ കമെന്റ്സോ ലൈക്സോ കിട്ടിയിട്ടില്ല അങ്ങനെ അപൂർവം കിട്ടിയവരുടെ അടുത്ത കഥയ്ക്കോ പാർട്ടിനോ കിട്ടാതെയുമിരുന്നിട്ടുണ്ട്
      ഈ പറയുന്ന ഞാൻ ഈ കഥ വായിച്ചിട്ടില്ല അതിനർത്ഥം മോശം ആയത്കൊണ്ടോ താല്പര്യം ഇല്ലാതുകൊണ്ടോ അല്ല സമയക്കുറവ് പിന്നെ മാനസികാവസ്ഥ ഇത് രണ്ടും ആണ് ഞാൻ വായിച്ചിരുന്ന സ്റ്റോറിയുടെ പുതിയ പാർട്സ് വന്നിട്ട് പോലും വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല

      അത്കൊണ്ട് തുടർന്ന് എഴുതു, എഴുതി തെളിയട്ടെ ബ്രോ ഇത്രപോലും ശ്രെദ്ധിക്ക പെടാത്ത സ്റ്റോറി മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു വരുന്നില്ലേ ആ സ്റ്റോറി ഒക്കെ പകുതിക്കു നിർത്തിയാൽ അതിന് പോലും സാധിക്കില്ല ബ്രോ എഴുതു

      1. Nikhilhttps://i.imgur.com/c15zEOd.jpg

        ??

  6. നിഖിൽ ബ്രോ ഈ പാർട്ടും പൊളിച്ചു..

    നല്ല ഒരു സസ്പെൻസ് ത്രില്ലെർ..

    ബ്രോ സ്‌പോർട് ഉണ്ടാവും…

    നമ്മൾ എഴുതി തെളിയട്ടെ…

    ഗുഡ് ലക് ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz ഡിയർ ബ്രോ

  7. ഖുറേഷി അബ്രഹാം

    ഓ മോനെ പൊളി സ്റ്റോറി ആണ് കേട്ടോ, പല രീതിയിൽ ആണ് സസ്പെൻസ് ഇട്ട് നിർത്തിയിരിക്കുന്നത്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz machane namukku ningal kurachupere ullu saport tharan aayi

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz man?

Comments are closed.