Give & Take 2 [Nikhil] 93

ഒരു ചെറിയ ഓടിട്ട വീടിന്റെ മുന്നിൽ ഒരു ബൈക്കിൽ ഏകദേശം 30 വയസിനു താഴെ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും പെണ്കുട്ടിയും വന്നു നിന്ന് അവർ ബൈക്കിൽ നിന്നിറങ്ങി ആ വീടിന്റെ പുറത്തു നിന്നും ആ പെൺകുട്ടി അൽപ്പം സൗണ്ടിൽ ഇവിടെ ആരും ഇല്ലേയെന്നു ചോദിച്ചു…
[10/19, 4:47 PM] Nikhil Jacob: കുറച്ചു സമയത്തിന് ശേഷം അകത്തു നിന്നും വളരെ ക്ഷിണിച്ച ഒരു 60തിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അവർക്കു മുന്നിലേക്ക് വന്നു പ്രയാസവും ക്ഷിണവും നിരാശയും ആ മുഖത്തു എടുത്തുകാട്ടുന്നു ആ കണ്ണുകളിൽ ദുഃഖത്താലുള്ള നീർച്ചാലുകൾ വളരെ വെക്തമായി….. കാണാം അവർ വന്നവരോടായി ആരാ മക്കളെ നിങ്ങൾ എവിടുന്നാ എന്നു ചോദിക്കുന്നു..
പുറത്തുനിന്നു വന്നകൂട്ടത്തിലുള്ള പെൺകുട്ടി അമ്മേ ഇതു ശിവന്റെ വീടല്ലേ എന്നു ചോദിക്കുന്നു..
ആ ചോദ്യം കേട്ടമത്രയിൽ ആ അമ്മയുടെ മുഖത്തെ ദുഃഖഭാവം വീണ്ടും എറിയതായി മാറുന്നു..
അവർ താൻ ഉടുത്തിരുന്ന ഒറ്റമുണ്ടിൽ മുഖം ഒന്ന് തുടച്ചിട്ട് അതെ എന്നു ഒരു നേർത്ത സ്വരത്തിൽ പറഞ്ഞിട്ട് നിങ്ങൾ ആരാ മക്കളെ എന്നു ചോദ്യം വീണ്ടും ആവർത്തിച്ചു…
[10/19, 8:29 PM] Nikhil Jacob: ആ പെണികുട്ടി ഉടൻ തന്നെ അതിനുള്ള മറുപടിയായി ഞാൻ ശ്രീജ ശക്തി ന്യൂസ് ചാനലിന്റെ റിപ്പോർട്ടർ ആണ് ഇതു ശ്യാം അമ്മേ ഞങ്ങൾ വന്നത് ശിവനെ കുറിച്ച് അറിയാനാ അടുത്ത ആഴ്ച്ചയല്ലേ കേസിന്റെ ആദ്യ വിചാരണ അതിനു മുന്നേ ഞങ്ങൾക്ക് കുറച്ചു കാര്യം നിങ്ങളിൽ നിന്നെല്ലാം അറിയണം എന്നുണ്ട്അമ്മ : നിങ്ങള്ക്ക് ഇനിയും മതിയായില്ലേ എന്റെ കുട്ടിയെ കുത്തിനോവിച്ചതു.. ഇനി അവന്റെ ശവം കൂടെ കണ്ടേ നിങ്ങള്ക്ക് മതിയാകു.. എല്ലാവരേം സ്നേഹിക്കാൻ മാത്രേ അറിയൂ എന്റെ കുട്ടിക്ക് ഒരു പാവം പെൺകൊച്ചു അകത്തു നിരവയറുമായി അകത്തുണ്ട് അവനെ മാത്രമാകേണ്ട ഞങ്ങൾ രണ്ടു പാഴ്ജന്മങ്ങൾ കൂടെ ഒണ്ടു ഇവിടെ ഞങ്ങളെകൂടെ കൊന്നേക്ക്…. എന്നും പറഞ്ഞു ആർത്തു കരയാൻ തുടങ്ങി

ശ്രീജ അതു കണ്ടു പെട്ടെന്ന് തന്നെ അവൾക്കും വിഷമം വന്നു എന്നാലും പെട്ടെന്ന് തന്നെ വികാരത്തിന് അടിമപ്പെടാതെ അവൾ ആ അമ്മേയെനോക്കി പറഞ്ഞു

ശ്രീജ : അമ്മേ എല്ലാവരെയും പോലെ നിങ്ങളെ വിഷമിപ്പിക്കാൻ അല്ല ഞങ്ങൾ വന്നത് ശിവൻ നിരപരാധി ആണ് നിങ്ങളെ പോലെ ഞങ്ങളും അതു വിശ്വസിക്കുന്നു അഡ്വക്കേറ്റ് മാധവൻ സാർ ആണ് ഞങ്ങളെ ഇങ്ങോട്ട് വിട്ടത് ദയവുചെയ്‌തു നിങ്ങൾ ഞങ്ങളോട് സഹകരിക്കുക അമ്മേ ഞങ്ങൾ ഉണ്ടാകും ഇനിയങ്ങോട്ട് നിയമ പോരാട്ടത്തിൽ നിങ്ങളോടുകൂടെ മറ്റുള്ളവരെ പോലെ കച്ചവട താല്പര്യത്തോടെ അല്ല ഞാൻ എന്റെ ഈ ജോലിയെ കാണുന്നെ… എന്നെ അമ്മക്ക് സ്വന്തം മോളെ പോലെ വിശ്വസിക്കാം
[10/19, 9:09 PM] Nikhil Jacob: അഡ്വക്കേറ്റ് മാധവന്റെ പേര് പറഞ്ഞപ്പോൾ തന്നെ ആ അമ്മയുടെ മുഖം ഒരു ആശ്വാസം വന്നപോലെ ഒന്ന് തെളിഞ്ഞു എന്നിട്ട് ശ്രീജയെ നോക്കി..

അമ്മ : മോളെ എന്റെ വിഷമം കൊണ്ട ഞാൻ അങ്ങനെയൊകെ പറഞ്ഞത് എന്നോട് ഒന്നും തോന്നലെ മാധവൻ സാർ മാത്രമേയുള്ളരുന്നു ഞങ്ങൾക്ക് ഒരു ആശ്വാസമായി
[10/20, 1:31 PM] Nikhil Jacob: കൂടെ ഉണ്ടായിരുന്നുള്ളു അദ്ദേഹമാണ് ഞങ്ങൾക്ക് മുന്നോട്ടു ജീവിക്കാൻ തന്നെ ഒരു പ്രദീക്ഷ നൽകിയേ
[10/20, 1:35 PM] Nikhil Jacob: ശ്രീജ : അമ്മേ എല്ലാം ഞങ്ങൾക്ക് അറിയാം അദ്ദേഹം എന്റെ ഗുരുവും വഴികാട്ടിയു ആണ്. ഞാനും ഞങ്ങളുടെ ഇനിയുള്ള പ്രയത്നവും ഇനിയങ്ങോട്ട് ശിവനും നീതി വാങ്ങികൊടുക്കാനും ഉള്ളതാ അതിനു നിങ്ങളുടെ സഹകരണം ഞങ്ങൾക്ക് കിട്ടിയേ മതിയാകു

18 Comments

  1. അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤❤❤❤❤❤❤❤

  2. ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല അടുത്ത പാർട്ട്‌ വരുന്നതിനു മുന്നേ വായിക്കാം എന്നിട്ട് അടുത്ത പാർട്ട്‌ തൊട്ട് അഭിപ്രായം പറയാം

    1. Nikhilhttps://i.imgur.com/c15zEOd.jpg

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി ബ്രോ

  3. നമ്മളുടെ എഴുത്തിൽ നമുക്ക് തന്നെ വിശ്വാസം ഇല്ലാഞ്ഞാൽ എങ്ങനെയാ??

    തുടരൂ ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ എനിക്ക് നിങ്ങൾ കുറച്ചുപേർ മാത്രം മതി ഞാൻ എഴുതും

  4. ബ്രോ..

    തുടർന്ന് എഴുതൂ… പതിയെ പതിയെ ലൈകും കമന്റ്‌ ഉം ഒക്കെ വന്നുകൊള്ളും…

    1. അതാണ് വേണ്ടത്..

    2. Nikhilhttps://i.imgur.com/c15zEOd.jpg

      ലൈക്ക് കമെന്റ് അല്ല എനിക്ക് വേണ്ടത് നിങ്ങളുടെ സന്ദോഷം മാത്രം ബ്രോ

  5. Nikhilhttps://i.imgur.com/c15zEOd.jpg

    ഞാൻ ഇതിൽ പരാജയം ആണെന്ന് തോന്നണു…. ആരും വലിയ ഒരു താല്പര്യം കാണിക്കുന്നില്ല എഴുതാനുള്ള മൂഡും പോയി……. ഇനി ഇതിൽ ഒരു വായനക്കാരനായി മാത്രം തുടരും

    1. അങ്ങനെ പറയല്ലേ ബ്രോ . എഴുതു തുടരൂ.. ???

    2. ഏതൊരു സൃഷ്‌യിട്ടിയും ശ്രെദ്ധ പിടിച്ചു പറ്റാൻ കുറച്ചു സമയം എടുക്കും എത്ര നല്ലത് ആയാലും ആർക്കും ഒന്നും പെട്ടന്ന് കിട്ടില്ല എല്ലാവരും ഇതുപോലെ തുടങ്ങിയവർ ആണ് ആർക്കും വന്ന ടൈം ഒരുപാട് വായനക്കാരോ കമെന്റ്സോ ലൈക്സോ കിട്ടിയിട്ടില്ല അങ്ങനെ അപൂർവം കിട്ടിയവരുടെ അടുത്ത കഥയ്ക്കോ പാർട്ടിനോ കിട്ടാതെയുമിരുന്നിട്ടുണ്ട്
      ഈ പറയുന്ന ഞാൻ ഈ കഥ വായിച്ചിട്ടില്ല അതിനർത്ഥം മോശം ആയത്കൊണ്ടോ താല്പര്യം ഇല്ലാതുകൊണ്ടോ അല്ല സമയക്കുറവ് പിന്നെ മാനസികാവസ്ഥ ഇത് രണ്ടും ആണ് ഞാൻ വായിച്ചിരുന്ന സ്റ്റോറിയുടെ പുതിയ പാർട്സ് വന്നിട്ട് പോലും വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല

      അത്കൊണ്ട് തുടർന്ന് എഴുതു, എഴുതി തെളിയട്ടെ ബ്രോ ഇത്രപോലും ശ്രെദ്ധിക്ക പെടാത്ത സ്റ്റോറി മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു വരുന്നില്ലേ ആ സ്റ്റോറി ഒക്കെ പകുതിക്കു നിർത്തിയാൽ അതിന് പോലും സാധിക്കില്ല ബ്രോ എഴുതു

      1. Nikhilhttps://i.imgur.com/c15zEOd.jpg

        ??

  6. നിഖിൽ ബ്രോ ഈ പാർട്ടും പൊളിച്ചു..

    നല്ല ഒരു സസ്പെൻസ് ത്രില്ലെർ..

    ബ്രോ സ്‌പോർട് ഉണ്ടാവും…

    നമ്മൾ എഴുതി തെളിയട്ടെ…

    ഗുഡ് ലക് ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz ഡിയർ ബ്രോ

  7. ഖുറേഷി അബ്രഹാം

    ഓ മോനെ പൊളി സ്റ്റോറി ആണ് കേട്ടോ, പല രീതിയിൽ ആണ് സസ്പെൻസ് ഇട്ട് നിർത്തിയിരിക്കുന്നത്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz machane namukku ningal kurachupere ullu saport tharan aayi

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz man?

Comments are closed.