Give & Take 2 [Nikhil] 93

ചുറുചുറുക്കുള്ള ഡിപ്പാർട്മെന്റിൽ ജാൻസിറാണി എന്നു സഹപ്രവർത്തകർ വിളിച്ചിരുന്ന ആ ആഷിക. നിന്നെ കൊണ്ട് പറ്റും. All the best ലേഡി ലയൺ
[10/16, 7:11 PM] Nikhil Jacob: ഐജി അതു പറഞ്ഞു അവൾക്കു അവിടെ നിന്ന് പോകാൻ അനുവാദം കൊടുത്തു തിരിഞ്ഞു ഐജിയുടെ റൂമിനു വെളിയിലോട്ടു നടക്കുമ്പോൾ അവൾ ചിന്തയിൽ ആയിരുന്നു അവിടെ ആണ് എനിക്ക് തെറ്റ് പറ്റിയത് ആദ്യം മുതലേ ബെന്നി ഞങ്ങളുടെ കണ്ണിലെ നോട്ടപ്പുള്ളി ആയിരുന്നു അതിനിടയിൽ അപ്രതീക്ഷിതമായി കയറിവന്ന പലിശക്കാരൻ മൊയിദീൻ പിന്നെ സാന്ദ്രയുടെ പുറകെ ശല്യം ചെയ്തു നടന്നിരുന്ന അവിടെ അടുത്ത് തന്നെ വർക്ഷോപ് നടത്തുന്ന വാസു എന്ന ആളു ഞങ്ങളുടെ ലിസ്റ്റിൽ വന്നു കാരണം ചോദിയം ചെയിത സമയത്തുള്ള അവരുടെ മൊഴിയിലെ പൊരുത്തക്കേടും നിസ്സഹരണവും പിന്നെ അവരെക്കുറിച്ചുള്ള നാട്ടുകാരുടെ അഭിപ്രായവും അതിനെല്ലാം കാരണമായി. അതും ചിന്തിന്ദിച്ചു അവൾ വെളിയിൽ എത്തിയപ്പോൾ അവിടെ ci ജാക്സനും si റോണിയു അവളെ കാത്തുനിന്നപോലെ പുറത്തുണ്ടായിരുന്നു
[10/18, 1:10 PM] Nikhil Jacob: Ci ജാക്സൺ : മാഡം എന്തായി സാർ എന്ത് പറഞ്ഞു അന്വേഷണത്തിൽ നിന്നും നമ്മളെ മാറ്റാൻ വല്ലോ പ്ലാനും ഉണ്ടോആക്ഷിത : ഇല്ല ജാക്സൺ പക്ഷേ എത്രയും വേഗം നമ്മൾ ഈ കേസ് തീർക്കണം അല്ലായെങ്കിൽ ചിലപ്പോൾ ഞാൻ ഇന്ന് കണ്ട മുഖം ആയിരിക്കില്ല പിന്നീട് സാറിൽ നിന്ന് കാണാൻ സാധിക്കുന്നത്

Si റോണി : ഇനി എവിടെ നിന്ന് തുടങ്ങും എന്നു പോലും ഒരു പിടി ഇല്ലല്ലോ എല്ലാം അടുത്തുവന്നപ്പോൾ ആണ് കേസ് ആകേ തകിടമറിഞ്ഞു ഇങ്ങനെ ആയതു. നമ്മൾ പിടിച്ചു ഫുഡും സുഖവാസവും കൊടുക്കുന്നതിലും നല്ലതാ അവനു കിട്ടിയത് ഞാൻ അതിൽ ഒരുപാടു സന്ദോഷവാനാ…

ആക്ഷിത റാണിയെ കടുപ്പിച്ചിട്ടുനോക്കി
ആക്ഷിത : നാണമില്ലേ റോണി തനിക്കു ഇങ്ങനെ പറയാൻ ഓരോരുത്തർ അവരവരുടെ ഇഷ്ടത്തിന് സ്വായം നീതി നടപ്പാക്കാൻ തുടങ്ങിയാൽ പിന്നെ നമ്മളൊക്കെ നീതിപാലകർ എന്നും പറഞ്ഞു ഈ വേഷം ഇട്ടു നടക്കുന്നത് എന്തിനാടോ

Si റോണി : സോറി മാഡം. എനിക്കും അതെ പ്രായത്തിൽ ഒരു അനിയത്തികുട്ടി ഉണ്ട് ഇതൊക്കെ കാണുമ്പോൾ ഇപ്പോൾ അവളെ തനിച്ചു പുറത്തു വിടാൻ തന്നെ ഒരു ഭയം ആണ് അതുകൊണ്ടാ മാഡം അങ്ങനെ പറഞ്ഞുപോയതു എന്നോട് ക്ഷമിക്കണം

ആക്ഷിത : മനസിലാകും റോണി തന്റെ വികാരം പക്ഷേ നമ്മൾ ഈ ജോലിക്ക് കയറും മുന്നേ ട്രൈനിങ്പിരീഡില് പഠിക്കുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. ആരെയും തെറ്റ് ചെയ്യാൻ പ്രേരിപ്പിക്കാൻ അല്ല പകരം തെറ്റുകൾ തടയാൻ ആണ് അതു മറക്കാതിരിക്കുക.

ഇതുപറഞ്ഞു ci ജാക്‌സനോടും si റോണിയോടും ആയി ഇന്ന് എനിക്ക് അൽപ്പം വിശ്രമം വേണം എനിക്കും നിങ്ങൾക്കും പക്ഷേ നാളെ മുതൽ നമ്മൾക്ക് ഒന്ന് നിന്ന് തിരിയാൻ സമയം കാണില്ല എത്രയും വേഗം അവനെ കുടുക്കിയെ മതിയാകു നിങ്ങൾ കേസിനിടയിൽ നമ്മൾ ശ്രെദ്ധിക്കാതെ പോയ കുറച്ചു പോരായിമ കാരണം ആണ് ഇവിടെ വേറെ ഒരുത്തൻ നമ്മളെ വെല്ലുവിളിക്കുന്ന രീതിയിൽ എത്തിയത് അതിനു സാറിൽ ഇന്നും എനിക്ക് കുറെ കിട്ടി. അപ്പോൾ നാളെ കൃത്യം രാവിലെ 6 മണിക്ക് നമ്മൾ തുടങ്ങുന്നു ബെന്നിയിലൂടെ ആ അജ്ഞാത കൊലയാളിയിലേക്കു ഓക്കെ ഗെയ്‌സ് സീയു ടൂമാരോ
[10/19, 4:24 PM] Nikhil Jacob: Seen 18

ഇതേസമയം മറ്റൊരിടം
################

18 Comments

  1. അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤❤❤❤❤❤❤❤

  2. ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല അടുത്ത പാർട്ട്‌ വരുന്നതിനു മുന്നേ വായിക്കാം എന്നിട്ട് അടുത്ത പാർട്ട്‌ തൊട്ട് അഭിപ്രായം പറയാം

    1. Nikhilhttps://i.imgur.com/c15zEOd.jpg

      സമയം കിട്ടുമ്പോൾ വായിച്ചാൽ മതി ബ്രോ

  3. നമ്മളുടെ എഴുത്തിൽ നമുക്ക് തന്നെ വിശ്വാസം ഇല്ലാഞ്ഞാൽ എങ്ങനെയാ??

    തുടരൂ ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ എനിക്ക് നിങ്ങൾ കുറച്ചുപേർ മാത്രം മതി ഞാൻ എഴുതും

  4. ബ്രോ..

    തുടർന്ന് എഴുതൂ… പതിയെ പതിയെ ലൈകും കമന്റ്‌ ഉം ഒക്കെ വന്നുകൊള്ളും…

    1. അതാണ് വേണ്ടത്..

    2. Nikhilhttps://i.imgur.com/c15zEOd.jpg

      ലൈക്ക് കമെന്റ് അല്ല എനിക്ക് വേണ്ടത് നിങ്ങളുടെ സന്ദോഷം മാത്രം ബ്രോ

  5. Nikhilhttps://i.imgur.com/c15zEOd.jpg

    ഞാൻ ഇതിൽ പരാജയം ആണെന്ന് തോന്നണു…. ആരും വലിയ ഒരു താല്പര്യം കാണിക്കുന്നില്ല എഴുതാനുള്ള മൂഡും പോയി……. ഇനി ഇതിൽ ഒരു വായനക്കാരനായി മാത്രം തുടരും

    1. അങ്ങനെ പറയല്ലേ ബ്രോ . എഴുതു തുടരൂ.. ???

    2. ഏതൊരു സൃഷ്‌യിട്ടിയും ശ്രെദ്ധ പിടിച്ചു പറ്റാൻ കുറച്ചു സമയം എടുക്കും എത്ര നല്ലത് ആയാലും ആർക്കും ഒന്നും പെട്ടന്ന് കിട്ടില്ല എല്ലാവരും ഇതുപോലെ തുടങ്ങിയവർ ആണ് ആർക്കും വന്ന ടൈം ഒരുപാട് വായനക്കാരോ കമെന്റ്സോ ലൈക്സോ കിട്ടിയിട്ടില്ല അങ്ങനെ അപൂർവം കിട്ടിയവരുടെ അടുത്ത കഥയ്ക്കോ പാർട്ടിനോ കിട്ടാതെയുമിരുന്നിട്ടുണ്ട്
      ഈ പറയുന്ന ഞാൻ ഈ കഥ വായിച്ചിട്ടില്ല അതിനർത്ഥം മോശം ആയത്കൊണ്ടോ താല്പര്യം ഇല്ലാതുകൊണ്ടോ അല്ല സമയക്കുറവ് പിന്നെ മാനസികാവസ്ഥ ഇത് രണ്ടും ആണ് ഞാൻ വായിച്ചിരുന്ന സ്റ്റോറിയുടെ പുതിയ പാർട്സ് വന്നിട്ട് പോലും വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല

      അത്കൊണ്ട് തുടർന്ന് എഴുതു, എഴുതി തെളിയട്ടെ ബ്രോ ഇത്രപോലും ശ്രെദ്ധിക്ക പെടാത്ത സ്റ്റോറി മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു വരുന്നില്ലേ ആ സ്റ്റോറി ഒക്കെ പകുതിക്കു നിർത്തിയാൽ അതിന് പോലും സാധിക്കില്ല ബ്രോ എഴുതു

      1. Nikhilhttps://i.imgur.com/c15zEOd.jpg

        ??

  6. നിഖിൽ ബ്രോ ഈ പാർട്ടും പൊളിച്ചു..

    നല്ല ഒരു സസ്പെൻസ് ത്രില്ലെർ..

    ബ്രോ സ്‌പോർട് ഉണ്ടാവും…

    നമ്മൾ എഴുതി തെളിയട്ടെ…

    ഗുഡ് ലക് ബ്രോ ???

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz ഡിയർ ബ്രോ

  7. ഖുറേഷി അബ്രഹാം

    ഓ മോനെ പൊളി സ്റ്റോറി ആണ് കേട്ടോ, പല രീതിയിൽ ആണ് സസ്പെൻസ് ഇട്ട് നിർത്തിയിരിക്കുന്നത്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    | QA |

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz machane namukku ningal kurachupere ullu saport tharan aayi

    1. Nikhilhttps://i.imgur.com/c15zEOd.jpg

      Tnz man?

Comments are closed.