പെട്ടെന്ന് സ്വിച്ചിട്ടപോലെ ആ ചിരിനിർത്തി ഒരു തക്കിതെന്നപോലെ ഈ ക്യാറ്റ് ആൻഡ് മൗസ് കളി ഞാൻ ഇവിടെ തുടക്കം ഇടുന്നു. പക്ഷേ ഇപ്പോഴത്തെയും പോലെ ഈ മൗസ് ക്യാറ്റിൽ നിന്നും ഓടി ഒളിക്കാൻ അല്ല ശ്രെമിക്കുന്നെ പകരം ഒരു സിംഹത്തെപ്പോലെ വേട്ടയാടാൻ. ക്യാറ്റിനെ വെറും നോക്കുകുത്തിയാക്കി മൗസ് തന്റെ ഗെയിം ആരംഭിക്കുന്നു അതിന്റെ ഭാഗമായി ഒരു ചെറിയ സമ്മാനമായി കണ്ടാൽ മാത്രം മതി ഈ വീഡിയോ എന്നും പറഞ്ഞു ബെന്നിയുടെ നേരെ തിരിഞ്ഞു നിനക്ക് ശരീരസുഖം വേണ്ടേ ആ പെണ്കുട്ടിയേക്കാൾ നല്ലപോലെ ഇവൻ തരും എൻജോയ് ഡിയർ എന്നും പറഞ്ഞു വിസ്‌ക്കിയെ നോക്കി ഒന്ന് വിസിൽ കൊടുക്കുന്നു പെട്ടെന്ന് ശാന്തത വിട്ടു രൗദ്രത കൈവരിച്ച ആ നായ ബെന്നിയുടെ നേർക്കു പാഞ്ഞു…. പിന്നെ അവിടെ അലറിക്കരയുന്ന ബെന്നിയുടെ ശബ്‌ദം മാത്രം… അതോടെ ആ വീഡിയോ അവസാനിക്കുന്നു
……………………………..
Seen :17
പോലീസ് ഹെഡ്കോർട്ടേഴ്‌സിലെ ആ സ്ക്രീനിനുമുന്നിൽ ഇത്രേം നേരം ആ വീഡിയോ നിരീക്ഷിക്കുക ആയിരുന്ന ആഷിക അടക്കമുള്ള എല്ലാ പോലീസ് ഓഫീസർമാരുടെയും മുഖത്തു ഒരു ചെറിയ ഭീതിയും നിരാശയും നിറഞ്ഞു നിന്നിരുന്നു ആ വിഡിയോയിൽ ഒരിക്കൽ പോലും അയാളുടെ മുഖമോ ശരീര ഭാഗങ്ങളോ കാണുവാൻ അവർക്കു കഴിഞ്ഞിരുന്നില്ല
……………………………
[10/14, 7:40 PM] Nikhil Jacob: ഐജി സാമുവൽ : അഷിക ഇതെങ്ങാനം പ്രെസിന്റെ മുന്നിലോ മീഡിയയുടെ മുന്നിലോ കിട്ടിയാൽ കേരള പോലീസ് എന്നും പറഞ്ഞു തൊപ്പിയും വെച്ച് നടക്കാൻ ഒരാൾക്കും പറ്റില്ല ഒരു കൊലപാതകം കഴിഞ്ഞു കൃത്യം 2ആഴ്ചക്കുള്ളിൽ പോലീസ് പ്രതിയെ പിടിക്കും മുന്നേ ഏതോ ഒരുത്തൻ പ്രതിയെ കണ്ടെത്തി പ്രതിക്കുള്ള ശിക്ഷ വിധിച്ചു എന്നു പറഞ്ഞാൽ ഇതിൽ പരം നാണക്കേട് ഡിപ്പാർട്മെന്റിന് വേറെ വരാൻ ഇല്ല
[10/16, 6:31 PM] Nikhil Jacob: ആഷിക ഐജി യുടെ ശകാരം മൊത്തം കേട്ട് ഒന്നും മിണ്ടാൻപറ്റാതെ കുറച്ചുസമയം തന്റെ ആദ്യ തോൽവിയുടെ കൈപേറി മുഖം കുനിച്ചു.
[10/16, 6:48 PM] Nikhil Jacob: IG: ആഷിക എത്രയും വേഗം അവൻ ആരായാലും കണ്ടെത്തിയേ പറ്റു അവന്റെ ഈ പ്രേവണത വെച്ച് നോക്കുമ്പോൾ അവൻ ഏതോ മനസികരോഗിയോ സൈക്കോയോ ആകാൻ ആണ് ചാൻസ് ഇത്രേം ടോർച്ചർ ചെയ്തു ഒരു മനുഷ്യനെ കൊന്നിട്ട് അതിന്റെ വീഡിയോ ഫുട്ടേജ് താന്നെങ്കിൽ അവൻ നമ്മെ വെല്ലുവിളിക്കുകയല്ലേ അതുകൊണ്ട് ഇതു പുറം ലോകം അറിയും മുന്നേ അവനെ നമ്മുടെ കൈയിൽ കിട്ടിയിരിക്കണം അതും എത്രെയും പെട്ടെന്ന് ഇനിയും അവന്റെ ഭാഗത്തുനിന്നും ഒരു മൂമെന്റുണ്ടായാൽ അതു ചിലപ്പോൾ കേരളാപോലീസിന്റെ തന്നെ ചരിത്രത്തിൽ നേരിടാൻ പോകുന്നത്ര നാണക്കേടാകം അതിനാൽ തന്നെ ഇതിൽ ഇനി ഒരു വിട്ടുവീഴ്ച ഇല്ല അതുകൊണ്ട് ഒരാഴിച്ചാ സമയം തരാം അതിനുള്ളിൽ ഈ കേസ് ക്ലോസ് ചെയ്തിരിക്കണം
[10/16, 6:56 PM] Nikhil Jacob: ആഷിക : This can be done as soon as possible, sir
IG: എന്നിക് തന്നിൽ വിശ്വാസം ഉണ്ടെടോ എവിടെ പോയി ആ പഴയ
അടുത്ത ഭാഗം ഉടനെ വരുമോ ❤❤❤❤❤❤❤❤❤❤
ബ്രോ ഞാൻ ഇതുവരെ വായിച്ചിട്ടില്ല അടുത്ത പാർട്ട് വരുന്നതിനു മുന്നേ വായിക്കാം എന്നിട്ട് അടുത്ത പാർട്ട് തൊട്ട് അഭിപ്രായം പറയാം
സമയം കിട്ടുമ്പോൾ വായിച്ചാൽ മതി ബ്രോ
നമ്മളുടെ എഴുത്തിൽ നമുക്ക് തന്നെ വിശ്വാസം ഇല്ലാഞ്ഞാൽ എങ്ങനെയാ??
തുടരൂ ബ്രോ ???
ഞാൻ ചുമ്മാ പറഞ്ഞതാ ബ്രോ എനിക്ക് നിങ്ങൾ കുറച്ചുപേർ മാത്രം മതി ഞാൻ എഴുതും
ബ്രോ..
തുടർന്ന് എഴുതൂ… പതിയെ പതിയെ ലൈകും കമന്റ് ഉം ഒക്കെ വന്നുകൊള്ളും…
അതാണ് വേണ്ടത്..
ലൈക്ക് കമെന്റ് അല്ല എനിക്ക് വേണ്ടത് നിങ്ങളുടെ സന്ദോഷം മാത്രം ബ്രോ
ഞാൻ ഇതിൽ പരാജയം ആണെന്ന് തോന്നണു…. ആരും വലിയ ഒരു താല്പര്യം കാണിക്കുന്നില്ല എഴുതാനുള്ള മൂഡും പോയി……. ഇനി ഇതിൽ ഒരു വായനക്കാരനായി മാത്രം തുടരും
അങ്ങനെ പറയല്ലേ ബ്രോ . എഴുതു തുടരൂ.. ???
ഏതൊരു സൃഷ്‌യിട്ടിയും ശ്രെദ്ധ പിടിച്ചു പറ്റാൻ കുറച്ചു സമയം എടുക്കും എത്ര നല്ലത് ആയാലും ആർക്കും ഒന്നും പെട്ടന്ന് കിട്ടില്ല എല്ലാവരും ഇതുപോലെ തുടങ്ങിയവർ ആണ് ആർക്കും വന്ന ടൈം ഒരുപാട് വായനക്കാരോ കമെന്റ്സോ ലൈക്സോ കിട്ടിയിട്ടില്ല അങ്ങനെ അപൂർവം കിട്ടിയവരുടെ അടുത്ത കഥയ്ക്കോ പാർട്ടിനോ കിട്ടാതെയുമിരുന്നിട്ടുണ്ട്
ഈ പറയുന്ന ഞാൻ ഈ കഥ വായിച്ചിട്ടില്ല അതിനർത്ഥം മോശം ആയത്കൊണ്ടോ താല്പര്യം ഇല്ലാതുകൊണ്ടോ അല്ല സമയക്കുറവ് പിന്നെ മാനസികാവസ്ഥ ഇത് രണ്ടും ആണ് ഞാൻ വായിച്ചിരുന്ന സ്റ്റോറിയുടെ പുതിയ പാർട്സ് വന്നിട്ട് പോലും വായിക്കാൻ എനിക്ക് സാധിച്ചിട്ടില്ല
അത്കൊണ്ട് തുടർന്ന് എഴുതു, എഴുതി തെളിയട്ടെ ബ്രോ ഇത്രപോലും ശ്രെദ്ധിക്ക പെടാത്ത സ്റ്റോറി മുൻപും ഉണ്ടായിട്ടുണ്ട് ഇപ്പോൾ അത് അറിഞ്ഞു വരുന്നില്ലേ ആ സ്റ്റോറി ഒക്കെ പകുതിക്കു നിർത്തിയാൽ അതിന് പോലും സാധിക്കില്ല ബ്രോ എഴുതു
??
നിഖിൽ ബ്രോ ഈ പാർട്ടും പൊളിച്ചു..
നല്ല ഒരു സസ്പെൻസ് ത്രില്ലെർ..
ബ്രോ സ്‌പോർട് ഉണ്ടാവും…
നമ്മൾ എഴുതി തെളിയട്ടെ…
ഗുഡ് ലക് ബ്രോ ???
Tnz ഡിയർ ബ്രോ
ഓ മോനെ പൊളി സ്റ്റോറി ആണ് കേട്ടോ, പല രീതിയിൽ ആണ് സസ്പെൻസ് ഇട്ട് നിർത്തിയിരിക്കുന്നത്. ഇതിൽ എന്താണ് സംഭവിക്കുന്നത് എന്ന് പ്രെഡിക്ട് ചെയ്യാൻ പറ്റുന്നില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
| QA |
Tnz machane namukku ningal kurachupere ullu saport tharan aayi
???
Tnz man?