ഇതിങ്ങനെ വിട്ടാൽ പറ്റൂലാലോ…… ഇതാരാന്ന് അറിഞ്ഞിട്ട് തന്നെ കാര്യം…….
“ഹലോ…… നീ റെഡിയായില്ലേ അർജു ……
ഹലോ….. അച്ചുവേട്ടൻ കുളിക്കാ…..
കുളിക്കാനോ…… ഇപ്പോളോ …… ഇവനെ കൊണ്ട്…………………….”
അറിയണം എന്ന് വിചാരിച്ച ഒന്നും അറിയാൻ പറ്റിയില്ല, ആകെ പേര് മാത്രം കിട്ടി
” മനു”
സംസാരം കേട്ടാൽ അറിയാം, ജാഡയാണ്. അല്ലേൽ പിന്നെ ഒരു പേര് ചോദിച്ചതിന് എന്നെ കളിയാക്കണോ?
********************
അത് കഴിഞ്ഞുള്ള മൂന്നാമത്തെ ശനിയാഴ്ച്ച.
ഏഴു മണി ആവുന്നതും കാത്ത് ഞാൻ വാതിലിനടുത്ത് ചുറ്റിപറ്റി നിന്നു.
‘ടിംഗ് ടോംഗ്’
ബെൽ അടിച്ച് തീരുന്നതിന് മുന്നേ വാതിൽ തുറന്ന് വന്ന എന്നെ കണ്ട മനുവേട്ടൻ്റെ മുഖത്ത് ഒരു മധുര ചിരിയുണ്ടായിരുന്നു.
ആ ചിരി കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സിൽ പൂമ്പാറ്റകൾ പറന്നു തുടങ്ങി… ഉഫ് വല്ലാത്തൊരു ഫീൽ
“ആഹാ…… വാതിൽക്കൽ പുതിയ സെക്യൂരിറ്റിയെ വെച്ചോ? എന്തായാലും നന്നായി ഇനിയിപ്പോ ബെൽ അടിച്ച് കാത്ത് നിൽക്കണ്ടല്ലോ…….”
❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
???????
????????
❤️❤️❤️❤️❤️❤️
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
❣️❣️❣️???
?
❤️❤️❤️❤️
?
pasht
?
❤️
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?