അടുത്ത ദിവസങ്ങളിലും കോളേജിലെ വിശേഷങ്ങളറിയാൻ ഞാൻ ഒരു പാട് തവണ അച്ചുവേട്ടൻ്റ അടുത്ത് പോയിരുന്നിട്ടുണ്ട്. ചോദിക്കുന്ന കാര്യങ്ങൾക്ക് ഒന്നോ രണ്ടോ വാക്കിലുള്ള മറുപടി മാത്രം.
പിന്നീടുള്ള ദിവസങ്ങളിൽ രാത്രി അച്ചുവേട്ടൻ ആരോടോ കുറേ നേരം സംസാരിക്കുന്നത് കണ്ടു. അതാരാന്ന് അറിയാൻ ഒരുപാട് വഴി നോക്കി. നോ രക്ഷ.
ശനിയാഴ്ച്ച രാവിലെ സിനിമയ്ക്ക് പോകാമോന് ചോതിക്കാൻ ഏട്ടൻ്റെ റൂമിൽ പോയപ്പോ ഏട്ടൻ വരയ്ക്കുകയായിരുന്നു. പിന്നെ ഉച്ചയ്ക്ക് ചോറ് കഴിക്കുമ്പോൾ ചോദിച്ചു. ഫ്രണ്ടിൻ്റെ കൂടെ പുറത്ത് പോകണം എന്ന് പറഞ്ഞ് എഴുന്നേറ്റു. എനിക്കന്ന് ഒരു പാട് സങ്കടം വന്നു.
അന്ന് രാത്രി ഒരു പാട് വൈകിയാണ് അച്ചുവേട്ടൻ വന്നത്. ഫ്രണ്ടിൻ്റെ കൂടെ പുറത്തൂന്ന് ഫുഡ് കഴിച്ചു എന്ന് പറഞ്ഞു.
പിറ്റേന്ന് രാവിലെ എങ്ങനെയും അച്ചുവേട്ടനെ കൊണ്ട് സിനിമയ്ക്ക് പോകാന്ന് സമ്മതിപ്പിക്കണം എന്ന് ഉറപ്പിച്ചാണ് റൂമിലേക്ക് ചെന്നത്. കുളി കഴിഞ്ഞിറങ്ങിയില്ല. വെയ്റ്റ് ചെയ്യാം അല്ലേൽ വേറെ എന്തേലും കാര്യം ഇടയിൽ കേറി വരും.
മനസ്സിൽ വിചാരിച്ചതേ ഉള്ളൂ ദേ….വന്നു…..
ചങ്ങായി കോളിംഗ്…….
മെല്ലെ ഫോൺ സൈലൻ്റാക്കി വെച്ചു. വിളിച്ചിട്ട് എടുത്തില്ലേൽ പിന്നെ വിളിക്കൂലല്ലോ… ഏവിടെ…… ദേ…. പിന്നേം .
വീണ്ടും സൈലൻ്റ് ആക്കി. നമ്മളോടാ കളി.
ചേട്ടൻ വന്ന് ഫോൺ നോക്കുമ്പോൾ മിസ് കോൾ കണ്ട് തിരിച്ചു വിളിച്ചാലോ എന്ന് കരുതി കോൾ ലിസ്റ്റിൽ നിന്ന് അത് ഡിലീറ്റ് ചെയ്തു.
വെൽഡൺ അമ്മൂ…… ഞാൻ നിന്നിൽ അഭിമാനം കൊള്ളുന്നു എന്നു പറഞ്ഞ് ഞാൻ തന്നെ എൻ്റെ കോളറ് ഒക്കെ ഒന്ന് റെഡി ആക്കി.
ഒരു കാര്യൂണ്ടായില്ല., വീണ്ടും ചങ്ങായി കോളിംഗ്
❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
???????
????????
❤️❤️❤️❤️❤️❤️
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
❣️❣️❣️???
?
❤️❤️❤️❤️
?
pasht
?
❤️
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?