? ഗൗരീശങ്കരം 3 ? [Sai] 1870

 

“മോളേ….. അമ്മൂസേ…..”

 

“മനുവേട്ടന് ഇനി തിരിച്ചു പോകാതിരുന്നൂടെ……. പഴയപോലെ എല്ലാവർക്കും ഇവിടെത്തന്നെ നിന്നുടേ….. ഈ നാട്ടിലെ അത്രയും സ്നേഹമുള്ള ആൾക്കാർ വേറെ എവിടെയുണ്ട്?”

 

“അപ്പൊ എൻ്റെ ജോലിയോ?”

 

“അതിനിപ്പോ എന്താ… ഇവിടെ എന്തെങ്കിലും ജോലി നോക്കിയാ പോരെ?”

 

“അയ്യോ അത് പറ്റില്ല പോയ പോലെ തിരിച്ചു വരണമെന്നാണ് ലച്ചൂസിൻ്റെ ഓഡർ.??? ലീവ് കഴിയുമ്പോഴേക്കും ഞാൻ ചെന്നില്ലെങ്കിൽ അവർ വണ്ടി വിളിച്ചു വന്നു കൊണ്ടു പോവും.”

 

“ആഹാ…… നമ്മളൊക്കെ ഇവിടെ ഉള്ളപ്പോ മനുവേട്ടനെ ആരാ കൊണ്ടു പോകാന്ന് നോക്കാലോ…”

 

“എടി കുറുമ്പി അമ്മൂ….. ”

 

“അമ്മൂ….. നീ എവിടെയാ…. ഇങ്ങോട്ട് വാടീ…… അടുക്കളയിൽ ഒരു സഹായത്തിന് കിട്ടൂല പെണ്ണിനെ.”

 

“ഞാൻ പോട്ടെ മനുവേട്ടാ …… ഇല്ലെങ്കിൽ അമ്മ അടുക്കള തിരിച്ചു വെക്കും. പിന്നെ…. നേരത്തെ ഞാൻ കാര്യമായിട്ട് ചോദിച്ചതാ…

തിരിച്ചു പോകാതിരുന്നു കൂടെ മനുവേട്ടന്ന്… ഏട്ടൻ ലീവിന് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് കുറെ നാളുകൾക്കു ശേഷം അച്ചുവേട്ടൻ്റെ മുഖമൊന്ന് തെളിഞ്ഞത്.”

 

“അതൊക്കെ നമുക്ക് ആലോചിക്കാം,  സമയം ഉണ്ടല്ലോ… നീ ഇപ്പോൾ അടുക്കളയിലേക്ക് ചെല്ല്……..”

28 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  3. ????????

    1. ❤️❤️❤️❤️❤️❤️

  4. അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും

    1. Athippo achu nu ipoo angane choikkan thonniya ippo entha cheyya

  5. അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…

    ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
    പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…

    ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …

    വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും

    1. Vem varum… Accelerator nannayi kodukkunund… Ezhuthinte

  6. ശങ്കരഭക്തൻ

    ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?

    1. Manu nte chodhyam next partil?

  7. ????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
    ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????

    1. Adhikam late akula

  8. അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ

    1. Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha

  9. MRIDUL K APPUKKUTTAN

    ❣️❣️❣️???

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  11. pasht

  12. ❤️

    1. pasht nee…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവനെ അങ് കൊന്നേരേ???

        1. നാട്ടീന്ന് ആളെ വിടണാ ??

        2. ഞാൻ നാട് വിട്ടു ?

Comments are closed.