“മനുവേട്ടൻ ഇപ്പോ കുറേ ബെറ്റർ ആണെന്ന് എനിക്കും ഫീൽ ചെയുന്നുണ്ട്.. ആ പഴയ മനുവേട്ടനിലേക്ക് മടങ്ങുന്ന പോലെ.”
“ആ പഴയ മനുവിനെ അല്ലാതെ വേറെ മനുവിനെ നീ കണ്ടിട്ടുണ്ടോ….?”
“ഞാൻ കണ്ടിട്ടില്ല…. കഴിഞ്ഞ രണ്ടു വർഷത്തെ മനുവേട്ടൻ എങ്ങനെയാണെന്ന് ഞാൻ കണ്ടിട്ടില്ല. പക്ഷേ കഴിഞ്ഞ രണ്ടു വർഷവും ഞാൻ എൻ്റെ അച്ചുവേട്ടനെ കാണുന്നുണ്ട്.”
അമ്മുവിൻ്റെ മുഖം പെയ്യാൻ വെമ്പി നിൽക്കുന്ന കാർമേഖങ്ങളാൽ നിറഞ്ഞു.
“അന്ന് മനുവേട്ടൻ ഇവിടെ വിട്ട് പോയതിനു ശേഷം അച്ചുവേട്ടൻ എപ്പോഴും ആലോചനയിലായിരുന്നു. ഒന്ന് ചിരിച്ചു പോലും കാണുന്നത് വല്ലപ്പോഴുമായിരുന്നു.
സംസാരിക്കുന്നത് ഒക്കെയും നിങ്ങളുടെ പഴയ കോളേജ് കാലത്തെ കുറിച്ചായിരുന്നു. വേറെ എന്തെങ്കിലും കാര്യം പറഞ്ഞാലും ഒടുവിൽ എത്തി നിൽക്കുന്നത് അവിടെയാണ്.
പലപ്പോഴും ഒറ്റയ്ക്ക് ഇരുന്നു കരയുന്നത് കണ്ടിട്ടുണ്ട്. ഈ ബാൽക്കണിയിൽ ഇരുന്ന് ഉറങ്ങാതെ നേരം വെളുപ്പിച്ചിട്ടുണ്ട്.”
“എന്താ അമ്മൂസേ ഇത്….. കണ്ണൊക്കെ നിറഞ്ഞല്ലോ….. കോളേജ് കുമാരി ആയില്ലേ ഇനി കുറച്ച് ധൈര്യമൊക്കെ കാണിക്കണം…..”
“പറയാൻ എല്ലാവർക്കും എളുപ്പമാണ് മനുവേട്ടാ….. അനുഭവിച്ചവർക്കേ വേദന മനസ്സിലാകൂ…… എന്തിനാ മനുവേട്ടാ ഞങ്ങളെയൊക്കെ വിട്ടുപോയേ…. ഞങ്ങൾ ഒന്നും മനുവേട്ടൻ്റെ ആരുമല്ലേ…..
അച്ഛന് അസുഖം വന്ന് കിടപ്പിലായപ്പോഴും, സ്ഥലത്തിൻ്റെ പേരിൽ കേസ് വന്നപ്പോഴും പിന്നെ അച്ഛൻ ഞങ്ങളെ വിട്ട് പോയപ്പോഴും എനിക്കും അമ്മയ്ക്കും താങ്ങായ് അച്ചുവേട്ടനുണ്ടായിരുന്നു.
അന്ന് മനുവേട്ടൻ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് അച്ചുവേട്ടൻ ഒരുപാട് ആശിച്ചിട്ടുണ്ടാവൂലേ….. ഉണ്ട്. എനിക്കറിയാം…..”
❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
???????
????????
❤️❤️❤️❤️❤️❤️
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
❣️❣️❣️???
?
❤️❤️❤️❤️
?
pasht
?
❤️
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?