? ഗൗരീശങ്കരം 3 ? [Sai] 1870

ഒരുപാട് നാളുകൾക്കു ശേഷം ഈ അടുത്താണ് ഞങ്ങൾ ഒന്നിച്ച് ഭക്ഷണം കഴിക്കാൻ തുടങ്ങിയത്.  അച്ചുവേട്ടൻ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്ന ദിവസം എനിക്ക് പാർസൽ കൊണ്ടുവരാൻ തുടങ്ങി. ”

 

“ആദ്യമൊക്കെ എന്താ സംഭവിക്കുന്നേ എന്ന് എനിക്ക് ഒരു ഐഡിയയും കിട്ടിയിരുന്നില്ല. പിന്നീട് അച്ചുവേട്ടൻ ആയിട്ടുള്ള സംസാരത്തിൽ ആണ് ഇതിനൊക്കെ പുറകിൽ ആരാണെന്ന് മനസ്സിലായത്.”

 

“ഞാൻ മനുവേട്ടനെ കുറിച്ച് ആലോചിച്ചു കൂട്ടിയ കാര്യങ്ങളൊക്കെ ഓർത്ത് എനിക്ക് ഭയങ്കര സങ്കടമായിരുന്നു. ഞാൻ മനുവേട്ടനെ തെറ്റിദ്ധരിച്ചതിന്  ആണ്  സോറി പറഞ്ഞത്.”

 

“ഇതൊക്കെ നേരിൽ പറയാനാണ് ഇന്നലെ ഞാൻ  കാത്തുനിന്നത്. വന്നപ്പോൾ ഉളള കളിയാക്കൽ കേട്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ബാക്കിയൊക്കെ സംഭവിച്ചു പോയതാ…..”

 

“സാരല്ലടോ….. പോട്ടെ….. കഴിഞ്ഞില്ലേ……”

 

“എൻറെ ഏട്ടനെ തിരിച്ചു തന്ന മനുവേട്ടനോട് ഒരിക്കലും തീർത്താൽ തീരാത്ത കടപ്പാടും സ്നേഹവും ബഹുമാനമുണ്ട്. അങ്ങനെയുള്ള ആളുടെ മനസ്സിൽ എന്നോട് ദേഷ്യം ഉണ്ടാകരുതെന്ന് ഞാൻ ആഗ്രഹിക്കുന്നത് തെറ്റാണോ മനുവേട്ടാ……”

 

“കുട്ടി ഒമ്പതാം ക്ലാസിൽ ആണെങ്കിലും ആലോചന എം എ യ്ക്ക് ആണ്. ഈ കുഞ്ഞി തലയിൽ എന്തൊക്കെയാ ആലോചിച്ച് വെച്ചേക്കുന്നേ……….”

 

“നിങ്ങൾ തമ്മിൽ എന്തൊക്കെയോ ചില പ്രശ്നങ്ങൾ ഉണ്ടെന്ന് എനിക്കറിയായിരുന്നു.  അന്ന് അമ്മുവിനോട് അർജു സോറി പറഞ്ഞില്ലേ പിറ്റേ ദിവസം വൈകിട്ട്  ബീച്ചിൽ പോയില്ലേ…… ആ ഒരു കാര്യത്തിൽ മാത്രമേ എൻറെ ഇടപെടൽ ഉണ്ടായിട്ടുള്ളൂ….. ”

 

“സത്യത്തിൽ അമ്മുവിനേക്കാളും ഒരു കൂട്ട് ആവശ്യം അർജ്ജുനായിരുന്നു. കുറേ നാള് മിണ്ടാതിരുന്നതിൻ്റെ ഒരു സ്റ്റാർട്ടിംഗ് ട്രബിൾ അവനുണ്ടായിരുന്നു. അത് റെഡി ആയപ്പോൾ   ബാക്കിയൊക്കെ അർജു അവൻ്റെ ഇഷ്ടത്തിന് ചെയ്യുകയായിരുന്നു. ഞാൻ ഒന്നും ചെയ്തില്ല.”

28 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  3. ????????

    1. ❤️❤️❤️❤️❤️❤️

  4. അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും

    1. Athippo achu nu ipoo angane choikkan thonniya ippo entha cheyya

  5. അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…

    ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
    പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…

    ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …

    വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും

    1. Vem varum… Accelerator nannayi kodukkunund… Ezhuthinte

  6. ശങ്കരഭക്തൻ

    ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?

    1. Manu nte chodhyam next partil?

  7. ????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
    ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????

    1. Adhikam late akula

  8. അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ

    1. Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha

  9. MRIDUL K APPUKKUTTAN

    ❣️❣️❣️???

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  11. pasht

  12. ❤️

    1. pasht nee…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവനെ അങ് കൊന്നേരേ???

        1. നാട്ടീന്ന് ആളെ വിടണാ ??

        2. ഞാൻ നാട് വിട്ടു ?

Comments are closed.