“അതിനെന്താ…..”
“അച്ഛനും അമ്മയും ഏട്ടനും കഴിഞ്ഞാൽ ബന്ധുക്കൾ എന്ന് പറയാൻ എനിക്ക് ആരെയും അറിയില്ല. കുഞ്ഞുനാളിലെങ്ങോ ബന്ധുക്കളുടെ വീട്ടിൽ പോയ ചെറിയൊരു ഓർമ്മ മാത്രമാണ് എനിക്ക് ഉള്ളത്. ഞാൻ ജനിച്ചു വളർന്ന വീടും എനിക്കോർമ്മയുണ്ട് ബത്തേരിക്ക് അടുത്ത് ആണെന്ന് അമ്മ പറഞ്ഞറിയാം.”
“പുതിയ വീട്ടിലേക്ക് താമസം മാറിയതിന് ശേഷമാണ് ഞാൻ ആദ്യമായി സ്കൂളിൽ പോകുന്നത്. അച്ചുവേട്ടൻ്റെ കയ്യ് പിടിച്ച്…. വീടിനടുത്ത് എൻറെ പ്രായത്തിലുള്ള കുട്ടികൾ കുറവായിരുന്നു. അവരോടൊപ്പം കൂട്ടുകൂടാൻ അമ്മ സമ്മതിച്ചിരുന്നില്ല. ”
“എനിക്ക് ആകെയുള്ള കൂട്ട് അച്ചുവേട്ടൻ ആയിരുന്നു. വീട്ടിൽ അച്ചുവേട്ടൻ അധികം സംസാരിക്കാറില്ലായിരുന്നു, പക്ഷേ എന്നോട് നല്ല സ്നേഹമായിരുന്നു. ”
“അച്ചുവേട്ടൻ ഒമ്പതാംക്ലാസ് പഠിക്കുമ്പോഴാണ് പുതിയ കൂട്ടുകാരെ കിട്ടുന്നത്. ആ പുതിയ കൂട്ടുകെട്ട് വന്നശേഷം എന്നെ ചേട്ടൻ എവിടെയും കൊണ്ട് പോകാതെ ആയി. കൂടാതെ എന്നോട് സംസാരിക്കുന്നത് തന്നെ വല്ലപ്പോഴും മാത്രമായി.
എനിക്ക് ആകെ ഉണ്ടായിരുന്ന കൂട്ട് പോയപ്പോൾ എനിക്ക് ഒരുപാട് സങ്കടമായി. ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട്…..”
“ഞങ്ങൾ കോഴിക്കോട്ടേക്ക് വന്ന് പിന്നെയും രണ്ടു വർഷം കഴിഞ്ഞിട്ടാണ് അച്ചുവേട്ടൻ ഇങ്ങോട്ട് വന്നത്.ഏട്ടൻ വരുന്നു എന്ന് അറിഞ്ഞപ്പോൾ ഭയങ്കര സന്തോഷമായിരുന്നു…. ”
“സ്കൂളിലെ കൂട്ടുകാരൊക്കെ ചേട്ടന്മാരുടെ കൂടെ ബീച്ചിലും പാർക്കിലും ഒക്കെ പോയ കഥ പറയുമ്പോൾ എനിക്ക് ഒരുപാട് സങ്കടം വരാറുണ്ട്. എന്നെ കൊണ്ടുപോകാൻ ആരുമില്ലല്ലോ.
വീട്ടിൽ അച്ഛൻ ഒന്നിനും സമയമില്ല, അമ്മയാണെങ്കിൽ എവിടെയും പോകാറില്ല. ഒറ്റക്ക് പോകാൻ സമ്മതിക്കില്ല.”
“ഞങ്ങൾ കോഴിക്കോട് വന്നിട്ട് അഞ്ചുവർഷമായി, ഇതിനിടയിൽ വീടിന് തൊട്ടുമുൻപിലുള്ള ബീച്ചില് ഒറ്റ പ്രാവശ്യം ആണ് പോയത്.”
??
?????????????????????
???????
????????
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
???
?
?
pasht
?
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?