ഗ്രൗണ്ട് മുഴുവൻ സ്കാൻ ചെയ്തു. പ്രതീക്ഷിച്ച ആളെ കാണുന്നില്ലല്ലോ…… ഇനിയിപ്പോ വേദന മാറാത്തോണ്ട് വന്നില്ലേ…… വന്നത് വെറുതേ ആവോ?
“കളിക്കാൻ വന്നിട്ട് സ്വപ്നം കാണുവാന്നോ?”
“ങേ……”
മനുവേട്ടനാണ്. ഞാൻ ഇരുന്നതിൻ്റെ പുറകിൽ ഒരു ബെഞ്ചിൽ ഇരിപ്പുണ്ട് പുള്ളി.
“ഞാൻ കളിക്കാൻ അല്ലലോ കളി കാണാൻ വന്നതല്ലേ…… ”
“എന്നിട്ട് കളിയായിട്ട് അല്ലലോ കാര്യായിട്ട് എന്തോ ആലോചനയിലായിരുന്നല്ലോ?”
“ഞാൻ മനുവേട്ടനെ കണ്ടില്ലല്ലോ എന്ന് ആലോചിക്കുവായിരുന്നു.”
“കണ്ടിട്ട് എന്തിനാ? എൻ്റെ മൂക്ക് ബാക്കി കൂടി പൊളിക്കാനാണോ?”
“മനുവേട്ടൻ എന്തു വേണേലും പറഞ്ഞോ… ഞാൻ കേട്ടോളാം….. മനപ്പൂർവ്വം അല്ലെങ്കിലും തെറ്റ് എൻറെ ഭാഗത്താണ്.
ഞാന് ഒരു സോറി പറയാൻ വേണ്ടിയിട്ട്….”
“എന്താടോ അമ്മൂസേ…… ഞാൻ വെറുതെ തമാശ പറഞ്ഞത് അല്ലേ…… സോറി ഒന്നും വേണ്ട മനപ്പൂർവ്വം അല്ലല്ലോ….”
“തമാശ അല്ലാത്ത കുറച്ചു കാര്യങ്ങൾ പറഞ്ഞോട്ടെ മനുവേട്ടാ….. കേൾക്കുമോ?”
❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
???????
????????
❤️❤️❤️❤️❤️❤️
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
❣️❣️❣️???
?
❤️❤️❤️❤️
?
pasht
?
❤️
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?