“അല്ല….. കളി കാണാൻ.”
“അവിടെ നല്ല വെയിൽ ആയിരിക്കും.”
“അതൊന്നും ഇല്ല…….”
“കാറ്റടിച്ചാൽ ജലദോഷം വരും.”
“എന്നെ കൊണ്ട് പോവാൻ പറ്റോ ഇല്ലയോ…..?”
“ഇല്ല എന്ന് പറഞ്ഞാൽ ചത്തുകളയും എന്ന് പറയാനല്ലേ…. കൊണ്ടുപോകാമേ……”
ഇതാണ് ഇപ്പളത്തെ അവസ്ഥ. ഇന്നലെത്തെ ടെൻഷനിൽ എന്തക്കയോ വിളിച്ചു പറയുന്നതിൻ്റെ കൂട്ടത്തിൽ അറിയാതെ പറഞ്ഞതാ…….. ഇപ്പോ ഞാൻ എന്നും പറഞ്ഞാലും ഇതും പറഞ്ഞ് കളിയാക്കുവാ…….
മുൻപ് എൻ്റെ മ്യാരക പെർഫോർമൻസിന് മുന്നിൽ മറുത്ത് ഒരക്ഷരം പോലും പറയാതിരുന്ന അമ്മ പോലും എന്നെ ഇപ്പോ ട്രോളാൻ തുടങ്ങി. ഈ ഒറ്റ ഡയലോഗ് കൊണ്ട്.
***********************
ഞങ്ങള് ചെല്ലുമ്പോഴേക്കും കളി തുടങ്ങിയിരുന്നു.
“എവിടെ പോയി കിടക്കുവായിരുന്നടാ മൈ……. ”
അപ്പോഴാണ് അവര് എന്നെ കാണുന്നത്. അതു കൊണ്ട് മുഴുമിപ്പിച്ചില്ല.
അച്ചുവേട്ടൻ കളിക്കാൻ ഇറങ്ങി. ഞാൻ അവിടെ ഒരു മരച്ചുവട്ടിൽ ഇരുന്നു.
❤️❤️❤️❤️❤️
??
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????
???????
????????
❤️❤️❤️❤️❤️❤️
അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും
Athippo achu nu ipoo angane choikkan thonniya ippo entha cheyya
അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…
ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…
ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …
വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും
Vem varum… Accelerator nannayi kodukkunund… Ezhuthinte
ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?
Manu nte chodhyam next partil?
????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????
Adhikam late akula
അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ
Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha
?????
❣️❣️❣️???
?
❤️❤️❤️❤️
?
pasht
?
❤️
pasht nee…
അവനെ അങ് കൊന്നേരേ???
നാട്ടീന്ന് ആളെ വിടണാ ??
ഞാൻ നാട് വിട്ടു ?