? ഗൗരീശങ്കരം 3 ? [Sai] 1870

?ഗൗരീശങ്കരം 3?

GauriShankaram Part 3 | Author : Sai

[ Previous Part ]

 

“അജൂ……. പിന്നേ….. ബ്ലഡ്…..”

 

“ബ്ലഡ് കിട്ടി എന്ന് അല്ലേ…… ഹോസ്പിറ്റലിന് വിളിച്ചിരുന്നു  മനു….. ഇതാ പറയണേ വിളിക്കേണ്ടോര് വിളിക്കണ്ട പോലെ വിളിക്കണം ന്ന്. നീ വിളിച്ചപ്പോൾ അരമണിക്കൂറിന് കാര്യം സെറ്റ് ഞാൻ ഇന്ന് പുലർച്ചെ മുതൽ വിളിക്കുന്നുണ്ട്, കുറേ സമയം പോയത് മിച്ചം.”

 

“അത് വിട്…. ആരാ പേഷ്യൻ്റ് ? കൂടെ വർക്ക് ചെയ്യുന്ന വല്ലോരും അണോ? അതോ പരിചയക്കാര് വല്ലോം ആണോ?”

 

“പരിചയമുള്ള ആളാണ് എനിക്ക് മാത്രമല്ല, നമ്മൾക്കെല്ലാവർക്കും പരിചയമുള്ള ആളാണ്. ”

 

“എല്ലാർക്കും പരിചയമുള്ള ആളോ?

ആര്?”

 

“ശ്രീ.. ദേവി…….”

******************************

 

“മനു…. നമുക്കൊന്ന് ഹോസ്പിറ്റലിൽ പോയിട്ട് വരാം…?”

 

“ഞാനില്ലെടാ….. എനിക്കെന്തോ…. ഇപ്പോൾ അവരെ ഫെയ്സ് ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. നീ ഒരു കാര്യം ചെയ്യ് പോയി വിവരം അറിഞ്ഞിട്ട് എന്നെ വിളിക്ക്.  ഇവിടെ ഇരുന്നിട്ടാണെൽ എനിക്ക് ഒരു സമാധാനം കിട്ടുന്നില്ല.”

28 Comments

  1. ❤️❤️❤️❤️❤️

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?????????????????????

  3. ????????

    1. ❤️❤️❤️❤️❤️❤️

  4. അച്ചു എന്തിനാ അമ്മുവിനോട് അങ്ങനെ ചോദിച്ചേ… അച്ചുവിന്റെ പെങ്ങൾ അല്ലേ അമ്മു ??… nice ആയിട്ടുണ്ട്…സ്പീഡ് കൂടിയത് പോലെ .. ഒരു പക്ഷെ എനിക്ക് തോന്നുന്നത് ആകും

    1. Athippo achu nu ipoo angane choikkan thonniya ippo entha cheyya

  5. അച്ചുവും അമ്മുവും ചേട്ടൻ അനിയത്തി ആയതൊണ്ട് അച്ചു ചൊതിച്ച ചോദ്യം മനു ചോതിച്ചത് തന്നെ ആയിരിക്കണം…

    ഞാൻ ആദ്യം ഒന്ന് ടെൻഷൻ അടിച്ചു…
    പിന്നെ ആലോചിച്ചപ്പോൾ കാര്യം കത്തി…

    ഇനി അടുത്ത പാർട്ട് വരെ വെയിറ്റ് ചെയ്യണം …

    വേഗം വിട്ടോ അടുത്ത പാർട്ട് അപ്പോ അടുത്ത ആഴ്ച വരും

    1. Vem varum… Accelerator nannayi kodukkunund… Ezhuthinte

  6. ശങ്കരഭക്തൻ

    ങേ സംഭവം എനിക്ക് കത്തിയില്ല…. മനു എന്താ അവളോട് ചോദിച്ച aa ചോദ്യം.അത് അടുത്ത പാർട്ടിൽ ഉണ്ടാവും അല്ലെ. പക്ഷെ ലാസ്റ്റ് എന്താ അച്ചു അമ്മുവിന്റെ ഏട്ടൻ അല്ലെ പിന്നെന്താ അങ്ങനെ ഒരു ചോദ്യം, ആകെ കൺഫ്യൂഷൻ ആയല്ലോ പടച്ചോനെ ?

    1. Manu nte chodhyam next partil?

  7. ????അവസാനം മനുഷൃനെ ടെൻഷൻ അടിപ്പികുനന
    ഈ കളി നീയും പഠിച്ചു അല്ല നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനയി കാത്തിരിക്കുന്നു ???????

    1. Adhikam late akula

  8. അച്ചുവും അമ്മുവും സഹോദരങ്ങൾ അല്ലെ

    1. Ayinippo entha… Ithu nadakkatha karyonum allalo… Ammu ok anel pinnentha

  9. MRIDUL K APPUKKUTTAN

    ❣️❣️❣️???

  10. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️

  11. pasht

  12. ❤️

    1. pasht nee…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        അവനെ അങ് കൊന്നേരേ???

        1. നാട്ടീന്ന് ആളെ വിടണാ ??

        2. ഞാൻ നാട് വിട്ടു ?

Comments are closed.