? ഗൗരീശങ്കരം 2 ? [Sai] 1927

 

ബെസ്റ്റ് ചങ്ങായി………

 

അജുവിൻ്റെ ഫോൺ റിംഗ് ചെയ്തു. ആ കോള് പ്രതീക്ഷിച്ച് നിൽക്കുകയായിരുന്നു എന്ന് തോന്നുന്നു, ഒരു റിംഗ് തീരുന്നതിനു മുന്നേ കോൾ അറ്റൻഡ് ചെയ്തു.

 

ചേട്ടാ ഞാൻ എല്ലാവരെയും വിളിച്ചു അവരൊന്നു അവൈലബിൾ അല്ല, എന്താ ഇപ്പോ ചെയ്യാ….

 

ആ ശരി ഞാനൊന്നു നോക്കട്ടെ, നീയും ട്രൈ ചെയ് കേട്ടോ. എന്തെങ്കിലും വിവരം കിട്ടിയാൽ പറ…..

 

എന്താ അജു കാര്യം, കുറേ നേരമായല്ലോ…..?

 

ഒരു ആക്സിഡൻറ് കേസാ….എബി നെഗറ്റീവ് ബ്ലഡ് ന് വേണ്ടിയാ, കുറേ പേരെ വിളിച്ചു, റെഡി അയില്ല.അതാ…..

 

ആഹാ നീയും തുടങ്ങിയോ ബ്ലഡ് ഗ്രൂപ്പ് പരിപാടി. എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ…….

 

ഇത് അതൊന്നും അല്ലടാ…. എനിക്ക് അറിയുന്ന ഒരാൾക്ക് വേണ്ടിയാ.

 

നീ നമ്മുടെ പഴയ ടീമിനെ വിളിച്ചു നോക്കിയിരുന്നോ? എന്നിട്ടും കിട്ടിയില്ലേ?

 

എടാ അവരുമായിട്ട് എനിക്കിപ്പോ പഴയ കോൺടാക്ട് ഒന്നുമില്ല. ഇടക്ക് വല്ലപ്പോഴും സുബിൻ വിളിക്കാറുണ്ടായിരുന്നു. എൻറെ ഫോൺ ഫോർമാറ്റ് ആയപ്പോ അവൻറെ നമ്പർ പോയി. അതുകൊണ്ട് ഞാൻ പിന്നെ അറിയാവുന്ന ഒന്ന് രണ്ട് കോളേജ് പിള്ളേരോട് ചോദിച്ചത്.

നിൻ്റെ കയ്യിൽ ആരുടേലും നമ്പർ ഉണ്ടോ?

 

നമ്പർ ഒക്കെ ഉണ്ട്.പക്ഷേ ഞാൻ വിളിച്ചാൽ ശരിയാവൂല…. അവൻമാരൊക്കെ മുട്ടൻ കലിപ്പിലായിരിക്കും. നീ വിളിച്ചോ അജൂ….

 

നീ വിളിക്കെടാ…. നിന്നെ പോലെ ആവൂലല്ലോ ഞാൻ വിളിച്ചാൽ

46 Comments

  1. അടുത്ത പാർട്ട് എവിടെ….

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. Submit cheythitund innale.. vegam varum

  2. Wayanattukaran aha

    1. Nammade thamarassery choram nuuuuuuuu

  3. Nice❤️❤️ nannayi trackil akunund

    1. Bakki udane varum.♥️

  4. ശങ്കരഭക്തൻ

    മുത്തേ കഴിഞ്ഞ പാർട്ടിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു പാസ്ററ് ഇൽ നിന്ന് പ്രെസെന്റിലേക്ക് പോകുന്ന കാര്യം എന്തായാലും ഈ പാർട്ടിൽ അത് പരിഹരിച്ചു… കൊള്ളാം ഇപ്പോൾ വ്യെക്തമാകുന്നുണ്ട് സന്ദർഭം മാറുന്നത്… എന്തായാലും ശ്രീ ക്ക് എന്ത് പറ്റിയെന്നറിയാനും അവരുടെ കഥക്കും ആയി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Changayi paranjapala njanm sradhiche… Pinne athu ready akki.. ?

  5. നന്നായിട്ടുണ്ട്.പക്ഷേ ഇടക്ക് സന്ദർഭങ്ങൾ മാറുന്ന പോലെ അത് കഥയുടെ ഒഴുക്കിന് തടസ്സം ആകുന്ന പോലെ.ശ്രദ്ധിക്കുമല്ലോ

    1. Pastum presentum mix ayi parayunna konda… Next part muthal athikam mixing undavula

  6. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു ??

    1. Athikam vaikilla…

  7. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????

  8. നിലാവിന്റെ രാജകുമാരൻ

    കഥ നന്നായിട്ടുണ്ട്.
    Past ഉം present മിക്സിങ് ഒക്കെ അടിപൊളി
    ❤️

    1. Sneham rajakumara…♥️

  9. ജീനാ_പ്പു

    ആരാണ് ശ്രീ … ദേവി ? ???

    1. അതൊരു ജിന്നാണ്…….

  10. നന്നായിട്ടുണ്ട് ???

  11. സായി ജി… കഥ നന്നയിട്ടുണ്ട്… മുഴുവൻ സസ്പെൻസ് ആണല്ലോ… ഒന്ന് രണ്ടു suggestion പറഞ്ഞോട്ടെ… ആദ്യം ഈ സംഭാഷണം quotation മർകസിൽ കൊടുത്താൽ ഒരു സംഭാഷണം ആരാ പറയണേ എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് മനസ്സിലാക്കാൻ easy ആകും… പിന്നേ ആദ്യം മനു എന്തോ വലിയ വിഷമത്തിൽ ആണെന്ന് തോന്നി.. എന്നാൽ കോഴിക്കോട് എത്തിയപ്പോൾ മുതൽ ഫുൾ ജോളി ആയത് പോലെ… പെട്ടന്നു character മൂഡ് മാറിയപ്പോൾ അത് പാസ്ററ് ആണോ present ആണോ എന്ന ഡൌട്ട് undayi… ബാക്കി എല്ലാം പെർഫെക്ട്… നല്ല രസം ഉണ്ട് വായിക്കാൻ… ✌️❤️

    1. Next part muthal quotation set?

      Manu nte mood change nulla karanam next partil kurachoode clear akum.

      Suggestions undel eniyum parayane

      1. Past present onnichu kondu pokunnond.. chila sthalathu vittu pokunnund. Next time sradhilam

  12. orupad eshtayi ❤️❤️❤️❤️

  13. ഗംഭീരം ആയിട്ടുണ്ട് ????

Comments are closed.