ദേഷ്യം തീർത്ത് വാതിൽ വലിച്ചടച്ച് അമ്മു റൂമിലേക്ക് പോയി. പണി നൈസായിട്ട് പാളി എന്ന് മനസ്സിലായ മനു കതകിൽ മുട്ടിയെങ്കിലും അമ്മു വാതിൽ തുറന്നില്ല.
വെറുതെ തട്ടി കൈ കളയണ്ട മനു, ഒരു കാര്യവുമില്ല. ഇനി അത് തുറക്കണമെങ്കിൽ ഒരുപാട് സമയമെടുക്കും. നീ കൊടുത്ത പണി നല്ല പോലെ ഏറ്റിട്ടുണ്ട്.
നീ പോയി ഫ്രഷ് ആയിട്ട് വാ എന്നിട്ട് ഭക്ഷണം കഴിക്ക്. ഇത് നമ്മക്ക് നോക്കാം. പിന്നേ….. ഇതിൻ്റെ ബാക്കി അവൾടേന്ന് കിട്ടുമ്പോ ഷെയർ ചെയ്യാൻ വിളിക്കരുത് ട്ടാ……
മനു ഫ്രഷായി അമ്മ ഉണ്ടാക്കിയ ചൂട് പുട്ടും കടലയും വയറുനിറയെ കേറ്റി. അജുനെ അവിടെ കാണാത്തതുകൊണ്ട് പുറത്തേക്കിറങ്ങി. മനുവിനെയും കാത്ത് അമ്മു നിൽപ്പുണ്ടായിരുന്നു.
അമ്മൂ….. സോറി ഡി……. രാവിലെ ഞാൻ ചുമ്മാ ഒരു തമാശയ്ക്ക് പറഞ്ഞതാ…… സോറി…..
മ്മ്…. സാരമില്ല…… പെട്ടെന്ന് കണ്ടപ്പോൾ ദേഷ്യം വന്നു അതാ……
അജു എവിടെ?
പുറത്ത് ആരോടോ ഫോണിൽ സംസാരിക്കുന്നുണ്ട്. കുറേ നേരമായ്.
എന്നാൽ ഞാൻ അങ്ങോട്ട് പോട്ടേ…..
അമ്മുവിൻറെ മുഖത്ത് പഴയ ദേഷ്യം കാണാത്തത് മനുവിന് ആശ്വാസമായി.
എന്നാലും എങ്ങനെ ഇത്ര പെട്ടെന്ന് ദേഷ്യം മാറി എന്നാലോചിച്ച് നടന്നു പോകുന്ന മനുവിനെ നോക്കി അമ്മു ഒന്ന് ചിരിച്ചു, പണി വരുന്നുണ്ട് അവറാച്ചാ……
പടക്കം പൊട്ടുന്ന സൗണ്ട് കേട്ട് തിരിഞ്ഞു നോക്കിയ മനുവിന് തൻ്റെ പുറം പൊളിഞ്ഞതാണെന്ന് പിന്നെയാണ് മനസ്സിലായത്. അവന് പ്രതികരിക്കാൻ കഴിയുന്നതിനു മുന്നേ കൈയിൽ കരുതിയിരുന്ന ഷാൾ കൊണ്ട് അമ്മു മനുവിൻ്റെ കെെകൾ അവൻ്റെ ദേഹത്തോട് ചേർത്തുകെട്ടി. മനുവിനെ താഴേക്ക് തള്ളിയിട്ട് അവൻറെ നെഞ്ചിൽ കയറിയിരുന്ന് അമ്മു ദേഷ്യം മുഴുവൻ തീർത്തു.
ശബ്ദം കേട്ട് വന്നു നോക്കിയ അമ്മ കാണുന്നത് മനുവിൻ്റ നെഞ്ചിൽ കയറി ഇരുന്നു അവനെ തല്ലുന്ന അമ്മുവിനെയാണ്.
അടുത്ത പാർട്ട് എവിടെ….
കാത്തിരിക്കുന്നു…
♥️♥️♥️♥️
Submit cheythitund innale.. vegam varum
Wayanattukaran aha
Nammade thamarassery choram nuuuuuuuu
❤️
❤️❤️❤️❤️❤️
❤️
Nice❤️❤️ nannayi trackil akunund
Bakki udane varum.♥️
മുത്തേ കഴിഞ്ഞ പാർട്ടിൽ ഞാൻ കമന്റ് ഇട്ടിരുന്നു പാസ്ററ് ഇൽ നിന്ന് പ്രെസെന്റിലേക്ക് പോകുന്ന കാര്യം എന്തായാലും ഈ പാർട്ടിൽ അത് പരിഹരിച്ചു… കൊള്ളാം ഇപ്പോൾ വ്യെക്തമാകുന്നുണ്ട് സന്ദർഭം മാറുന്നത്… എന്തായാലും ശ്രീ ക്ക് എന്ത് പറ്റിയെന്നറിയാനും അവരുടെ കഥക്കും ആയി കാത്തിരിക്കുന്നു സ്നേഹം ❤️
Changayi paranjapala njanm sradhiche… Pinne athu ready akki.. ?
നന്നായിട്ടുണ്ട്.പക്ഷേ ഇടക്ക് സന്ദർഭങ്ങൾ മാറുന്ന പോലെ അത് കഥയുടെ ഒഴുക്കിന് തടസ്സം ആകുന്ന പോലെ.ശ്രദ്ധിക്കുമല്ലോ
Pastum presentum mix ayi parayunna konda… Next part muthal athikam mixing undavula
❤️❤️❤️?
❤️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു ??
Athikam vaikilla…
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????
♥️
കഥ നന്നായിട്ടുണ്ട്.
Past ഉം present മിക്സിങ് ഒക്കെ അടിപൊളി
❤️
Sneham rajakumara…♥️
ആരാണ് ശ്രീ … ദേവി ? ???
അതൊരു ജിന്നാണ്…….
❤️
❤️✳️✳️✳️✳️
നന്നായിട്ടുണ്ട് ???
Changayi❤️
സായി ജി… കഥ നന്നയിട്ടുണ്ട്… മുഴുവൻ സസ്പെൻസ് ആണല്ലോ… ഒന്ന് രണ്ടു suggestion പറഞ്ഞോട്ടെ… ആദ്യം ഈ സംഭാഷണം quotation മർകസിൽ കൊടുത്താൽ ഒരു സംഭാഷണം ആരാ പറയണേ എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് മനസ്സിലാക്കാൻ easy ആകും… പിന്നേ ആദ്യം മനു എന്തോ വലിയ വിഷമത്തിൽ ആണെന്ന് തോന്നി.. എന്നാൽ കോഴിക്കോട് എത്തിയപ്പോൾ മുതൽ ഫുൾ ജോളി ആയത് പോലെ… പെട്ടന്നു character മൂഡ് മാറിയപ്പോൾ അത് പാസ്ററ് ആണോ present ആണോ എന്ന ഡൌട്ട് undayi… ബാക്കി എല്ലാം പെർഫെക്ട്… നല്ല രസം ഉണ്ട് വായിക്കാൻ… ✌️❤️
Next part muthal quotation set?
Manu nte mood change nulla karanam next partil kurachoode clear akum.
Suggestions undel eniyum parayane
Past present onnichu kondu pokunnond.. chila sthalathu vittu pokunnund. Next time sradhilam
❤❤❤
❤️
orupad eshtayi ❤️❤️❤️❤️
❤️
????????????
❤️❤️❤️❤️❤️❤️??
ഗംഭീരം ആയിട്ടുണ്ട് ????
❤️❤️❤️❤️
?
???
♥️?♥️
❤️❤️❤️❤️
??
?????
??
❤️❤️❤️❤️