? ഗൗരീശങ്കരം 2 ? [Sai] 1927

 

ആ അപ്പോൾ അന്ന് കിട്ടേണ്ടത് തന്നെയാ….

 

ഡാ….. ഡാ…. വേണ്ടാ….

*****************

 

നീ എന്നെ വീട്ടിലേക്ക് വിളിക്കുന്നില്ലേ…….

 

ഈ കോലത്തിലോ……

 

ഈ കോലത്തിന്ന് എന്താ കുഴപ്പം, നീയും ഇതേ കോലത്തിൽ തന്നെ അല്ലേ……

ഞാൻ എന്തായാലും വരും എനിക്ക് നിൻറെ അമ്മേനം അമ്മൂനെം പരിചയപ്പെടണം.

 

മണലിൽ കുളിച്ച് കയറിവന്ന അർജുനും കോലം കണ്ടു അമ്മ എന്തു പറയണമെന്നറിയാതെ നോക്കി നിന്നു. പുറകെ വന്ന അമ്മുവിൻറെ അവസ്ഥയും സെയിം പിച്ച്.

 

ഇതെന്തു കോലം…. നീ എവിടെ പോയതാ അച്ചൂ…. ഇതാരാ…..

 

മോൾടെ അമ്മ തന്നെ….. വെറുതെയല്ല നേരത്തെ ഫോൺ ചെയ്തപ്പോ തിരിച്ച് പറയാൻ സമയം തരാഞ്ഞത്, മനു അത് ആലോചിച്ച് ചിരിച്ചു.

 

എൻറെ ഫ്രണ്ടാ, മനു. കൂടെ പഠിക്കുന്നതാ.  അമ്മയും അമ്മുവും എന്നെ തന്നെ നോക്കി നിന്നതിനു ശേഷം അടുക്കളയിലേക്ക് പോയി. സംഗതി പന്തിയല്ലെന്ന് കണ്ട് മനു

 

ഡാ ഞാൻ പോവാ… പിന്നെ വരാം.

46 Comments

  1. അടുത്ത പാർട്ട് എവിടെ….

    കാത്തിരിക്കുന്നു…

    ♥️♥️♥️♥️

    1. Submit cheythitund innale.. vegam varum

  2. Wayanattukaran aha

    1. Nammade thamarassery choram nuuuuuuuu

  3. ❤️❤️❤️❤️❤️

  4. Nice❤️❤️ nannayi trackil akunund

    1. Bakki udane varum.♥️

  5. ശങ്കരഭക്തൻ

    മുത്തേ കഴിഞ്ഞ പാർട്ടിൽ ഞാൻ കമന്റ്‌ ഇട്ടിരുന്നു പാസ്ററ് ഇൽ നിന്ന് പ്രെസെന്റിലേക്ക് പോകുന്ന കാര്യം എന്തായാലും ഈ പാർട്ടിൽ അത് പരിഹരിച്ചു… കൊള്ളാം ഇപ്പോൾ വ്യെക്തമാകുന്നുണ്ട് സന്ദർഭം മാറുന്നത്… എന്തായാലും ശ്രീ ക്ക് എന്ത് പറ്റിയെന്നറിയാനും അവരുടെ കഥക്കും ആയി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Changayi paranjapala njanm sradhiche… Pinne athu ready akki.. ?

  6. നന്നായിട്ടുണ്ട്.പക്ഷേ ഇടക്ക് സന്ദർഭങ്ങൾ മാറുന്ന പോലെ അത് കഥയുടെ ഒഴുക്കിന് തടസ്സം ആകുന്ന പോലെ.ശ്രദ്ധിക്കുമല്ലോ

    1. Pastum presentum mix ayi parayunna konda… Next part muthal athikam mixing undavula

  7. ❤️❤️❤️?

  8. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാത്തിരിക്കുന്നു ??

    1. Athikam vaikilla…

  9. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️??????????????????????

  10. നിലാവിന്റെ രാജകുമാരൻ

    കഥ നന്നായിട്ടുണ്ട്.
    Past ഉം present മിക്സിങ് ഒക്കെ അടിപൊളി
    ❤️

    1. Sneham rajakumara…♥️

  11. ജീനാ_പ്പു

    ആരാണ് ശ്രീ … ദേവി ? ???

    1. അതൊരു ജിന്നാണ്…….

    1. ❤️✳️✳️✳️✳️

  12. നന്നായിട്ടുണ്ട് ???

  13. സായി ജി… കഥ നന്നയിട്ടുണ്ട്… മുഴുവൻ സസ്പെൻസ് ആണല്ലോ… ഒന്ന് രണ്ടു suggestion പറഞ്ഞോട്ടെ… ആദ്യം ഈ സംഭാഷണം quotation മർകസിൽ കൊടുത്താൽ ഒരു സംഭാഷണം ആരാ പറയണേ എവിടെ തുടങ്ങി എവിടെ അവസാനിച്ചു എന്ന് മനസ്സിലാക്കാൻ easy ആകും… പിന്നേ ആദ്യം മനു എന്തോ വലിയ വിഷമത്തിൽ ആണെന്ന് തോന്നി.. എന്നാൽ കോഴിക്കോട് എത്തിയപ്പോൾ മുതൽ ഫുൾ ജോളി ആയത് പോലെ… പെട്ടന്നു character മൂഡ് മാറിയപ്പോൾ അത് പാസ്ററ് ആണോ present ആണോ എന്ന ഡൌട്ട് undayi… ബാക്കി എല്ലാം പെർഫെക്ട്… നല്ല രസം ഉണ്ട് വായിക്കാൻ… ✌️❤️

    1. Next part muthal quotation set?

      Manu nte mood change nulla karanam next partil kurachoode clear akum.

      Suggestions undel eniyum parayane

      1. Past present onnichu kondu pokunnond.. chila sthalathu vittu pokunnund. Next time sradhilam

  14. ❤❤❤

  15. orupad eshtayi ❤️❤️❤️❤️

    1. ❤️❤️❤️❤️❤️❤️??

  16. ഗംഭീരം ആയിട്ടുണ്ട് ????

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️

    1. ❤️❤️❤️❤️

Comments are closed.