“നിൽക്കെടാ അവിടെ…… ”
“എന്താ അമ്മാ………”
“ഇന്നലെ രാത്രി എത്തും എന്ന് പറഞ്ഞിട്ട് നീ ഇത്ര നേരം എവിടെ ആയിരുന്നു?”
“അത്….. ബൈക്ക് ബ്രേക്ക് ഡൗൺ ആയിപ്പോയി.”
“എങ്കിൽ ഒന്ന് വിളിച്ച് പറഞ്ഞൂടെ? വെറുതേ ബാക്കി ഉള്ളോരെ തീ തീറ്റിക്കണോ?”
“ഫോൺ കംപ്ലയിൻ്റ് ആണ്.”
“ഫോണും ബൈക്കും ഒന്നിച്ച് കംപ്ലയിൻ്റ് ആയോ?.? നിൻ്റെ ഫോൺ കാണിച്ചേ……..”
“ഞാൻ ഫോൺ എടുത്ത് അമ്മേടെ കയ്യിൽ കൊടുത്തു. ഡിസ്പ്ലേ മുഴുവൻ പൊട്ടിപൊടിഞ്ഞു പോയിരുന്നു.”
“കുറച്ച് നേരം ഫോണിൽ നോക്കി നിന്നതിന് ശേഷം അമ്മ മുറ്റത്തേക്ക് ഇറങ്ങി എൻ്റെ ബൈക്കിന് ഒന്ന് വലം വെച്ചു. നേരെ എൻ്റെ അടുത്തേക്ക് വന്നു.”
“വീണിട്ട് എന്തേലും പറ്റിയോ??”
“വീ…. വീഴാനോ…. ഞാനോ?”
“ഒരൊറ്റൊന്ന് അങ്ങ് വെച്ച് തരും ഞാൻ….. സത്യം പറയെടാ……..”
“ഫോൺ പൊട്ടി…. പിന്നെ വണ്ടിക്കും കുറച്ച് ………”
“ഞാൻ നിനക്ക് എന്തേലും പറ്റിയോ എന്നാ ചോദിച്ചേ……”
“ചെറിയ ബോഡി പെയ്ൻ ഉണ്ട്…. വേറെ ഒന്നൂല്ല…… എന്നാലും അമ്മയ്ക്ക് എങ്ങനെ…..?”
“ഞാൻ നിൻ്റെ അമ്മയാ…. അങ്ങനെ മനസ്സിലായി.
ചെല്ല്…… പോയി ഫ്രഷ് ആയി വാ…..”
“ആദ്യം ഫുഡ്…. അത് കഴിഞ്ഞേ ബാക്കി എന്തും ഉള്ളൂ…….”
“കുളിക്കാതെ ഈ വീടിൻ്റെ പടി കയറാൻ ഞാൻ സമ്മതിക്കൂല……. കണ്ടയിടം നെരങ്ങി വന്നതും പോരാ…..”
ഒരു സംശയം കഴിഞ്ഞ് പാർട്ടിയിൽ പറഞ്ഞ ദേവൂട്ടി തന്നെയാണോ ഈ പാർട്ടിയിലെ ദേവൂട്ടി?..?
Athe….
Kazhinja partil present ayirunnel ee partil past anu enna vyathyasam und
❤️
മച്ചാനെ…
ഒന്നും മനസിലായില്ല… എന്തായലും അടുത്ത പാർട്ട് വരാൻ ലേറ്റ് ആവൂലോ അപ്പൊ പഴയതും ഒന്ന് ഓടിച്ച് നോക്കാം…
എഴുതിയത് ഇഷ്ട്ടപെട്ടു…
പരീക്ഷ ഒക്കെ നന്നായി എഴുതാൻ കഴിയട്ടെ…
♥️♥️♥️♥️♥️♥️♥️
Last rand part onnude vayikko bro.. ready avum thonanu…. Straight ayit allathe past present mix ayathinte confusion ayirikkum….
എല്ലാവരുടെയും അവസ്ഥ തന്നെ ആയിരുന്നു എനിക്കും കഥ വായിച്ചിട്ട് പെട്ടെന്നു ഒന്നും അങ്ങോട്ട് ഓടിയില്ല പിന്നെ കഴിഞ്ഞ പാർട്ട് ഒക്കെ ഒന്ന് ഓടിച്ചു വായിച്ചു പിന്നെ എല്ലാം ക്ലിയർ ആയിരുന്നു
കഥ സൂപ്പർ ആണ് ബ്രോ നല്ല ഫീൽ ആണ് വായിക്കാൻ അടുത്ത പാർട്ട് സമയം എടുത്ത് മതി ബ്രോ ?
♥️♥️♥️
❤️❤️❤️❤️❤️
❤️❤️❤️❤️
Ravanettaaaa..❤️❤️❤️❤️
Ishtamayi bro
Nalla flow ond bro
Ok bahu?❤️
❤️❤️❤️❤️❤️
❤️
?????????
വളരെ നല്ല കഥ,…. മനസ്സിൽ കണ്ടു വായിക്കാൻ പറ്റുന്ന വിധത്തിലുള്ള നല്ല എഴുത്ത്,….. ഹൃദ്യമായ അവതരണം….. എങ്കിലും, ഒത്തിരി കൺഫ്യൂഷൻ ഉണ്ട്. ഒന്നാമത് നിങ്ങൾ കുറെ ഗ്യാപ്പിട്ട് ആണല്ലോ കഥ എഴുതുന്നത്. പല കാലഘട്ടങ്ങളിലെ കഥ ഇടകലർത്തി പറയുമ്പോൾ അല്പം കൺഫ്യൂഷൻ ഉണ്ടാകും കാരണം തുടർച്ചയായി അല്ലല്ലോ വായിക്കുന്നത്. കൂടാതെ ആമുഖം ഒന്നും കൂടാതെ പുതിയ കഥാപാത്രങ്ങളെ കൂടി അവതരിപ്പിക്കുമ്പോൾ പ്ട്ടെന്ന് കത്താൻ ബുദ്ധിമുട്ടു തോന്നുന്നു. ഇന്ന് തന്നെ ഈ ദേവൻ ആരാണെന്നറിയാൻ ഒന്നു മുതൽ നാലു വരെയുള്ള എല്ലാ അധ്യായങ്ങളും ഞാൻ വീണ്ടും ഒന്നുകൂടി വായിച്ചു. ഈ കാര്യം കൂടി ഒന്ന് ശ്രദ്ധിച്ചാൽ ഈ കഥ ഒത്തിരി ആസ്വാദ്യം ആയേനെ. ഇതൊരു വിമർശനം അല്ല കേട്ടോ. കഥ എഴുതുന്ന ആളുടെ സ്വാതന്ത്ര്യത്തിൽ ഇടപെടുന്നതും അല്ല. ഒരു കൂടപ്പിറപ്പിനെ പോലെ പറഞ്ഞതാ
First parts okke athikaam delay illathe ittinu… Ippo ichiri issues karanam late ayatha.. mikkavarum kathapathrangalkum previous partil intro und….next part mithal onnude sradhikam
Thanks machaa
കൊള്ളാം ബ്രോ….flash backile oru flash back.nalla theme.ishtamayi….
With Love
The Mech
?????
❤️?
ഇത് വായിച്ചിട്ട് ഒരു പിടിത്തവും കിട്ടിയില്ല. ഇനി ആദ്യ പാർട്ട്കൾ ഒന്ന് വായിച്ച് നോക്കട്ടെ നാളെ പറയാം ബാക്കി. മറന്നിട്ടില്ലെങ്കൽ.
ഹം പിടികിട്ടി … പിടികിട്ടി.
ബാക്കി എന്ന്
വരും
Ichiri late avum… Pareeksha ezhuthi rankvangan onnum pattulelem parrekshayodu ichiri neethi pularthande
❤️❤️❤️❤️❤️❤️
❤️
2nd
Next time first adikkane,❤️❤️❤️
❣️❣️
❤️