നിർത്താടാ നാറീ .. അവന്റൊരു റിവഞ്ച് ഞാൻ വേഗത്തിൽ നോട്ടീസ് ബോർഡ് ലക്ഷ്യമാക്കി താഴേക്ക് പോയി..
ആ പേപ്പർ ഇളക്കിയെടുത്തു കീറി ദൂരെയെറിഞ്ഞു…
രണ്ട് ദിവസം കഴിഞ്ഞു..
അന്ന് ഹോളി ദിവസമായതിനാൽ കോളേജിൽ അതിന്റെ ആഘോഷം നടക്കുന്നുണ്ട്..
ഞാൻ കോളേജ് ഓഡിറ്റോറിയത്തിൽ ഇരുന്ന് ഫ്രഷേഴ്സിനെക്കൊണ്ട് ചെറിയ തോതിൽ കലാ പരിപാടികൾ ചെയ്യിക്കുന്നുണ്ട്.. വലിയ തോതിൽ ഉള്ള റാഗിങ്ങിന് വിലക്കുള്ളതിനാൽ പാട്ടു പാടിക്കൽ,മിമിക്രി അങ്ങനെ …
ഞാൻ ഇരിക്കുന്നതിന്റ പിറകെ വരി വരിയായി പെൺകുട്ടികൾ നിൽപ്പുണ്ട്.. കൈ ഉയർത്തി ആംഗ്യം കാണിക്കുമ്പോൾ മുന്നോട്ടു വന്ന് നിന്ന് പാട്ട് പാടണം അതാണ് നിയമം…
മഹേഷ് സഹായി ആയി നിൽപ്പുണ്ട്.. ഇടയ്ക്ക് വച്ച് മഹേഷ് ഫോൺ ചെയ്യുവാനായി പുറത്തേക്ക് പോയി ഞാൻകസേരയിൽ ഇരുന്ന് കൈ ഉയർത്തി അടുത്ത ആളിനെ സിഗ്നൽ കാണിച്ചു.. പക്ഷെ അപ്രതീക്ഷിതമായി മറ്റൊന്ന് സംഭവിച്ചു., ഞാൻ കൈ ഉയർത്തിയതും എന്റെ കൈയ്യിൽ ആരോ അമർത്തി പിടിച്ചു പിന്നെ ഒരു കടിയും കിട്ടി.. അപ്രതീക്ഷിതമായ ആ ആക്രമണത്തിൽ ഞാൻ വിരണ്ടുപോയി ഞാൻ അലറിവിളിച്ചുകൊണ്ട് ചാടി എഴുന്നേറ്റു അതിനിടയിൽ മറു കൈ കൊണ്ട് ആളുടെ ഒരു കൈയിൽ ഞാൻ പിടുത്തമിട്ടു..ആരാണ് എന്നറിയാൻ ഞാൻ മുഖത്തേക്ക് നോക്കി അതൊരു പെൺകുട്ടിയായിരുന്നു. മുഖത്തേയ്ക്ക് മുടി മറഞ്ഞു കിടന്നതിനാൽ ഞാൻ ആളെ തിരിച്ചറിയാൻ പറ്റുന്നില്ല.. ഞാൻ അവളുടെ മുടി മാറ്റി നോക്കുവാൻ ശ്രമിച്ചു.. പക്ഷെ അവൾ കുതറിമാറി.. കടിയുടെ വേദന കൊണ്ട് എനിക്ക് ശക്‌തമായി അവളെ പിടിക്കുവാനും കഴിഞ്ഞില്ല…
ഓടുന്നതിനിടയിൽ അവൾ മുടി ചികഞ്ഞുമാറ്റി എന്നെ രൂക്ഷമായി നോക്കി അവളുടെ മുഖത്ത് മുഴുവൻ ഹോളിയുടെ ഛായം തേച്ചിരുന്നു…
ഇരുപതാം നൂറ്റാണ്ടിലെ പ്രണയം -2♥♥♥
ഞാൻ അവളെ തന്നെ നോക്കി നിന്ന കാരണം മഹേഷ് എന്റെ അടുത്ത് വന്നത് പോലും അറിഞ്ഞില്ല…
ടാ അദീ എന്തിനാടാ കിടന്ന് അലറുന്നേ? ആ പെണ്ണെന്തിനാ തിരിഞ്ഞോടുന്നേ? നീ അവളെ എന്ത്വാ ചെയ്തേ?
ഞാൻ ഒന്നും ചെയ്തില്ലളിയാ ദേണ്ടെ അവളെന്നെയാ കടിച്ചത് ഞാൻ കൈ പൊക്കി അവനെ കാണിച്ചു..
എന്നിട്ട് നീ അവളെ ചുമ്മാതങ്ങു വിട്ടോ അവൻ പല്ല് ഞെരിച്ചുകൊണ്ട് ചോദിച്ചു…, ആരാണ് അവൾ നിന്നെയെന്തിനു കടിച്ചു?
എടാ അവള് പൊയ്ക്കോട്ടെ ഞാൻ മനഃപൂർവം അവളെ വിട്ടതാ.. ഒരു പെണ്ണ് അതും ഫസ്റ്റ് ഇയർ സ്റ്റുഡന്റ് എന്നെ പേടിയില്ലാതെ വന്ന് കടിച്ചിട്ട് പോയെന്ന് ആരെങ്കിലും അറിഞ്ഞാൽ അതൊക്കെ ഷെയിം അല്ലേ മഹേഷേ..സോ നമുക്കത് വിടാം ഈ കാര്യം ഒറ്റ കുഞ്ഞുങ്ങൾ അറിയരുത്…
ഇല്ല ആരുമറിയില്ല.. പക്ഷെ അവളാരാണെന്നു അറിയോ നിനക്ക്?
ഇല്ല!!”അത് നീ എനിക്ക് വിട്ടേര് ഞാൻ നോക്കിക്കോളാം….
?
Super broo
Nannayirunnu adutha partine waiting annutto..??
Thanks bro…
നല്ല തുടക്കം ബ്രോ… കാത്തിരിക്കുകയാണ് പെൻഡിങ്ങിൽ ഉള്ള ബാക്കി കഥകൾ കൂടി ഇങ്ങ വരാൻ..
താങ്ക്സ്
അടിപൊളി ആയിട്ടുണ്ട്, നല്ല എഴുത്ത് ബാക്കി കൂടി വേഗം പോരട്ടെ… ആശംസകൾ…
ഫുൾ എഴുതി
താങ്ക്സ്
baakki pooratte……
ഫുൾ എഴുതി
❤❤
❤️❤️
Zayed ഇന്റെ കൂടികാരന്റെ കഥ ???
കൂട്ടുകാരൻ അല്ലേ ?
ഇന്നലത്തെ കെട്ട് ഇറങ്ങിയിട്ടുണ്ടാകില്ല ?
അതും ശരിയാ. പിറന്നാള് ആയതിൻ്റെ പേരിൽ ആഘോഷം കൂടി കാണും
ജ്ജ് കൊള്ളാം
ഇങ്ങനെയും പറയാം ??
??
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
മൂന്ന് പാർട്ട് പെൻഡിങ്ങിൽ അല്ലെ ബ്രോ മൂന്നും വന്നിട്ട് ഒന്നിച്ചു വായിക്കാം അപ്പൊ അഭിപ്രായം പറയാം ?
വളരെ നന്നായിട്ടുണ്ട് …. അപ്പൊ pending ലിസ്റ്റിൽ ഉള്ളതിനായി വെയിറ്റിംഗ്???
❤️