എന്റെ സ്വാതി 2 [Sanju] 197

കൂട്ടുകാർ ഒന്നും എനിക്ക് ചെറുപ്പം മുതലേ ഇല്ല സഞ്ജു. ഇവിടെ ഹൈദരാബാദ് വന്ന പപ്പ ആദ്യം കൊറച്ചു നാള് ഒരു വാടക വീട്ടില്‍ ആണ്‌ നിന്നത്. ഒരു വര്‍ഷം കഴിഞ്ഞ് ഞാൻ ഉണ്ടായി. അന്നും ഇവിടെ അടുത്ത് ആരും എന്റെ കൂടെ കളിക്കാന്‍ ഒന്നും വരില്ലായിരുന്നു. സ്കൂളിൽ ചേര്‍ന്നപ്പോള്‍ എനിക്ക് ഒരു കൂട്ടുകാരിയെ കിട്ടി,ദിവ്യ. തേർഡ് സ്റ്റാന്‍ഡേഡ് വരെ അവൾ എന്റെ കൂടെ ഉണ്ടായിരുന്നു. അതിന്‌ ശേഷം അവള്‍ സ്കൂൾ മാറി പോയി. എന്നോട് ഒന്ന് പറഞ്ഞത് പോലും ഇല്ല. അന്ന് എനിക്ക് ആകെ വിഷമം ആയി. എന്തോ ആരും എന്റെ അടുത്ത് കൂട്ട് കൂടിയില്ല.

 

അതെന്താ? ഞാൻ എന്റെ സംശയം പ്രകടിപ്പിച്ചു.

 

അറിയില്ല സഞ്ജു. ആരും എന്റെ അടുത്ത് കൂട്ട് കൂടാത്തത് എന്റെ പ്രശ്‌നം കൊണ്ട്‌ എന്തെങ്കിലും ആകും എന്ന് എന്റെ അമ്മ അടക്കം എന്നോട് പറഞ്ഞു.

 

പിന്നെ ഹൈ സ്കൂൾ ചെന്നപ്പോള്‍ കുറേ മാറി. എനിക്ക് അന്ന് അവിടെ രണ്ടു മൂന്ന് ഫ്രണ്ട്സിനെ കിട്ടി. ആ സമയത്ത്‌ കൊറച്ച് ബോയ്സ് എന്റെ അടുത്ത് കമ്പനി ആയി. കുറെ കാലം കൂട്ടുകാർ ഇല്ലാതെ ഇരുന്ന എനിക്ക് ഭയങ്കര ഹാപ്പി ആയിരുന്നു ആ സമയം ഞാൻ.

 

എന്നിട്ട്?????

 

പിന്നെന്താ സഞ്ജു, കുറച്ച് കഴിഞ്ഞ് അവരൊക്കെ തന്നെ വന്ന് എന്നെ പ്രോപോസ് ചെയതു. എന്നാല്‍ അതൊക്കെ ഞാൻ റിജെക്റ്റ് ചെയ്തപ്പോ അവരൊന്നും എന്നോട് മിണ്ടാതായി. അങ്ങനെ അങ്ങനെ ഒക്കെ ആയിരുന്നു സഞ്ജു, .

 

പിന്നെ?

 

പിന്നെ എന്താ, സഞ്ജു പറ. സഞ്ജുവിന് കൊറേ ഫ്രണ്ട്സ് ഉണ്ടോ.

 

ആഹ്, കുറെ പേരുണ്ട്. എന്റെ ബെസ്റ്റ് ഫ്രണ്ട്സ് ഒരു പത്തു പേര്‌ ഉണ്ട്

 

എഹ്

വിശ്വസിക്കാന്‍ ആവാതെ അവൾ ചോദിച്ചു. എന്നാൽ ഞാൻ ഇതിന്‌ ഇങ്ങനെ ഞെട്ടണോ എന്ന് ആലോചിച്ചു

 

എന്താ, ഇത് ഒക്കെ വലിയ കാര്യം ആണോ. ഞാൻ ഒരുപാട്‌ ഫ്രണ്ട്ലി ആണ്‌.നമ്മൾ അവരോട് നന്നായി പെരുമാറിയ ആരും നമ്മളെ വിട്ട് പോകില്ല.

 

അപ്പൊ സഞ്ജു പറഞ്ഞത് എന്റെ സ്വഭാവം മോശം ആയതു കൊണ്ടാണ് അവർ ഒന്നും എന്റെ അടുത്ത് സംസാരിക്കാതിരുന്നതെന്നാണൊ!?

അവള്‍ക്കു അത് ഫീൽ ആയെന്ന് മനസ്സിലായി.

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.