ഞാൻ സോറി പറഞ്ഞില്ലേ സ്വാതി.
അതൊന്നും വേണ്ട സഞ്ജു. ഞാൻ അങ്ങോട്ട് മെസേജ് അയച്ചത് കൊണ്ട് സഞ്ജു എന്നെ കുറിച്ച് വേറെ രീതിയില്‍ ചിന്തിച്ച് കാണും. അത് കൊണ്ടല്ലേ ഒരു ദിവസം മാത്രം സംസാരിക്കുമ്പോള്‍ തന്നെ പ്രൊപ്പോസ് ചെയ്തത്
അത് ഞാൻ അങനെ അല്ല ഉദേശിച്ചത്
പിന്നെങ്ങനെ ആണ് , സഞ്ജു കരുതുന്നത് പോലെ ഒരു പെണ്ണല്ല ഞാൻ.
ഓക്കെ ഇനി ഞാൻ അത് പറയില്ല സ്വാതി.
സഞ്ജു ഇനി ഒരു തവണ കൂടി ഇങനെ ഉണ്ടായാല്‍ ഞാൻ പിന്നെ മെസേജ് അയക്കില്ല. ഞാൻ പോകും
ഓക്കെ
സഞ്ജു എനിക്ക് ഇപ്പൊ ആവശ്യം ഒരു നല്ല ഫ്രണ്ടിനെ ആണ്.
എന്റെ എല്ലാ പ്രതീക്ഷകളും ആ വാക്കില്‍ തീര്‍ന്നു. പറ്റില്ല എന്ന് പറഞ്ഞാൽ ഇവള്‍ ഇനി ഒരു ചാൻസ് തരുമെന്ന് തോന്നുന്നില്ല. ഇപ്പൊ തല്‍കാലം അവൾ പറഞ്ഞ പോലെ പോകാം.
ഓക്കെ സ്വാതി, പക്ഷെ തനിക്ക് വേറെ ഫ്രണ്ട്സ് ആരുമില്ലേ.?
ഇല്ല സഞ്ജു.
അതെനിക്ക് അത്ര വിശ്വാസം ആയില്ല, ഞാൻ ചോദിച്ചു.
ഒരാൾ പോലും ഇല്ലേ.
ഞാൻ പറയാം സഞ്ജു. ഒരുപാട് ഉണ്ട് പറയാന്‍
പറ
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?