എന്റെ സ്വാതി 2 [Sanju] 197

 

ഞാനും

 

ആ അത് തന്നെ ആണ്‌ നല്ലത് സഞ്ജു ”

ദൈവമേ, തല്‍പര കക്ഷി അല്ലെ. ഒന്നുടെ മുട്ടി നോക്കാം

 

സ്വാതി, നമ്മൾ രണ്ട് പേരും ഒരേ ഫീല്‍ഡ് അല്ലെ

 

അതിന്‌?

 

വിൽ യൂ ബി മൈ ഗേൾഫ്രണ്ട്

 

ഞാൻ പോലും അറിയാതെ എന്റെ ഉള്ളിലെ കോഴി ആണ്‌ അത് ചോദിച്ചത്

 

സഞ്ജു, ബൈ

അതും പറഞ്ഞു അവൾ പോയി.

അടിപൊളി, കോപ്പ്. എന്തിനാണ് മോനെ ഇങ്ങനെ ആർത്തി കാണിച്ചത്. ശേ.

അപ്പൊ ഇവള്‍ ഞാൻ ഉദേശിച്ചത് പോലെ അല്ല. എന്തൊക്കെയോ അവള്‍ക്ക് എന്നോട് പറയാനുണ്ട്. പക്ഷേ എന്തിന്‌ എന്നോട് . ഇന്നലെ അവൾ ആ മെസേജ് ആദ്യം അയച്ചത് മുതൽ എന്തൊക്കെയോ സ്പെല്ലിംഗ് മിസ്റ്റേക്ക് ഉണ്ട്. ഞാൻ ചാറ്റ് എടുത്തു.

 

സ്വാതി, ഹലോ സോറി, എന്നോട് ദേഷ്യം ആയോ.സോറി

5 മിനിറ്റ് കഴിഞ്ഞ് അവൾ ആ മെസേജ് കണ്ടു. ബട്ട് ഒന്നും മറുപടി തന്നില്ല.

അവൾ നെറ്റ് ഓഫ് ആകി പോയി. എനിക്ക് ആകെ പ്രാന്ത് പിടിച്ച പോലെ ആയി.

കുറച്ച് നേരം കഴിഞ്ഞു സുര റൂമിൽ തിരിച്ച് എത്തി.

ലാപ് ഓൺ ചെയത് കുറച്ച് നേരം വർക്ക് ചെയതു. അങ്ങനെ രാത്രി വരെ അവളുടെ ഒരു വിവരവും ഇല്ലായിരുന്നു. ഇനി ഒരിക്കലും വരുന്നുണ്ടാകില്ലേ.

രാത്രി ഫുഡ് ഒക്കെ കഴിച്ച്, ഞാൻ പിന്നെയും അയച്ചു.

 

എന്താ ഒന്നും മിണ്ടാത്തത്.

കുറച്ച് കഴിഞ്ഞ് അവൾ അതും കണ്ടു.  എന്തോ ടൈപ്പ് ചെയ്യുന്നുണ്ട്. എനിക്ക് അപ്പോഴാണ് ആശ്വാസം ആയത്.

 

സഞ്ജു, ഇനി മെസേജ് അയകരുത്.

അവൾ അങ്ങനെ പറയും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല.

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.