അതെന്താ
അമ്മയും അച്ഛനും ലവ് മാര്യേജ് ആയിരുന്നു . അമ്മടെ വീട്ടില്‍ പ്രശ്നം ഉണ്ടായി. അപ്പൊ അവർ അവിടുന്ന് ഒളിച്ചോടി. അന്ന് കൊറേ പ്രശ്നം ഉണ്ടായി. അവസാനം അമ്മയോട് ഇനി ഒരിക്കലും നാട്ടില്‍ വരണ്ട എന്നൊക്കെ പറഞ്ഞു ഗ്രാന്‍ഡ് പാ
ഓഹ്, സിനിമ കഥ പോലുണ്ട്
യാ
താന്‍ എന്തിനാ ജോബ് റിസൈൻ ചെയതത് എന്ന് പറഞ്ഞില്ലല്ലോ
സഞ്ജു , എനിക്ക് കൊറച്ച് ഹെല്‍ത്ത് ഇഷ്യൂ ഉണ്ടായി. പിന്നെ വേറെ കൊറച്ച് പ്രശ്നം ഉണ്ടായി. അപ്പൊ റിസൈൻ ചെയ്തതാ.
എന്ത് ഇഷ്യൂ,
എനിക്ക് ഡെങ്കി വന്നു, അപ്പൊ കൊറച്ച് കാലം ഹോസ്പിറ്റല്‍ ആയി.
അയ്യേ അതാണോ അതിന് ഇത്രേം നല്ല ജോബ് കളയുക എന്നൊക്കെ പറഞ്ഞാൽ
അത് മാത്രമല്ല സഞ്ജു , വേറെ കൊറച്ച് ഇഷ്യൂ ഉണ്ടായി. എനിക്ക് അവിടെ മടുത്ത്. ഞാൻ പോന്നു
അതെന്താ
എല്ലാം പറയാം, ഇപ്പോഴല്ല പിന്നെ.
എന്റെ ഉള്ളില്‍ പിന്നെയും കൊറേ ചോദ്യങ്ങൾ വന്നെങ്കിലും ഞാൻ പിന്നെയും ചോദിക്കാന്‍ നിന്നില്ല
സ്വാതി സിംഗിള്‍ ആണോ
. ഇത് ചോദിക്കാൻ ഉള്ള ഗാപ്പിന് ഞാൻ കാത്തിരിക്കുകയായിരുന്നു.
അതേ സഞ്ജു
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?