ഹൈ സ്വാതി
ഹാ സഞ്ജു , തിരക്കായിരുന്നോ
അല്ല ഫുഡ് ഒക്കെ കഴിച്ചു, അതാ മെസേജ് കണ്ടില്ല.
സഞ്ജുനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ ഇത് വരെ
എന്റെ നാട് ഇരിഞ്ഞാലക്കുട ആണ് സ്വാതി, കോളേജ് ട്രിവാന്‍ഡ്രം ആണ്.
എവിടെയാ അപ്പൊ താമസം ഒക്കെ ഹോസ്റ്റലിൽ ആണോ
അല്ല, റൂം എടുത്തു. കൂടെ ഒരുത്തൻ കൂടി ഉണ്ട്
ഓ ഓക്കെ. വീട്ടില്‍ ആരൊക്കെ ഉണ്ട്, പറ അതൊക്കെ
ഇവള്‍ എന്നെക്കാൾ വല്ല്യ കോഴി ആണെന്ന് തോന്നുന്നു. കം ഓൺ മാൻ. ഇവളെ എളുപ്പം വളക്കാം
ഹലോ, പോയോ
എന്റെ അടുത്ത് നിന്ന് റിപ്ലൈ ഒന്നും കാണാത്തത് കൊണ്ട് അവൾ ചോദിച്ചു.
ഇല്ല ഇവിടെ ഉണ്ട്, എന്റെ വീട്ടില്‍ അച്ഛനും അമ്മയും മാത്രേ ഉള്ളു.
തനിക്കോ
എനിക്കും പപ്പയും മമ്മിയും മാത്രേ ഉള്ളു. പപ്പ ആന്ധ്ര ആണ്. മമ്മി മലയാളിയും. അങ്ങനെ ഞാൻ ഇവിടെ ആയതു.
നാട്ടില്‍ എവിടെയാ
കോട്ടയം, പക്ഷേ ഞങ്ങൾ വരാറില്ല
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?