നീ എണീറ്റോ, നീ താഴെ പോയി ഫുഡ് വാങ്ങിയിട്ട് വാ
ഓഹ് എനിക്ക് വയ്യാ, നീ പോ
എന്ന ഇവിടെ ഇരിക്കെ ഉള്ളു, പറഞ്ഞേക്കാം
ഇന്ന് ശനി അല്ലെ, നമ്മുക്ക് കുക്ക് ചെയ്താലോ
എയ് വേണ്ട, ആന്റി ഫുഡ് ഉണ്ടാക്കി വച്ചിട്ടുണ്ടാവില്ലെ, നാളെ അവരോട് പറഞ്ഞിട്ട് നമുക്ക് കുക്ക് ചെയ്യാം
ആഹ് ഓക്കെ.
അതും പറഞ്ഞ് അവന്‍ താഴെ പോയി, ഈ വീടിന്റെ ഓണർ ഒരു വയസ്സായ ആന്റി ആണ്. ആന്റി ആണ് ഫുഡ് കുക്ക് ചെയതും തരുന്നത്. അവന്‍ ഫുഡ് ആയി തിരിച്ച് വന്നു. ഞാൻ കുളിക്കാന്‍ കേറി.
കുളി ഒക്കെ കഴിഞ്ഞു ഫുഡ് ഒക്കെ കഴിച്ച് ഫോൺ എടുത്തു.
സ്വാതി മെസേജ് അയച്ചിട്ടുണ്ട്
വാ പോകാം- സുര
എങ്ങോട്ട്
പാർക്കിൽ പോകാം
സാധാരണ ശനി ഞായര്‍ ദിവസങ്ങളില്‍ വായനോക്കാൻ ഇറങ്ങാറുണ്ട് ഞങ്ങൾ .
ഞാനിന്ന് ഇല്ല നീ വിട്ടോ
ഡാ നല്ല കിടു പെണ്‍ പിള്ളാര് വരും.
ഓഹ് എനിക്ക് അറിയാത്ത പോലെ, നീ പൊക്കോ ഇന്ന് ഞാനില്ല.
അതെന്താ.
കൊറച്ച് വർക്ക് ഉണ്ട് തീർക്കാൻ.
നീ വന്നാലും ഇല്ലേലും ഞാൻ പോകും.
കക്ഷി ചൂടായി ഇറങ്ങി പോയി.
ഞാൻ ഫോൺ എടുത്തു
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?