അതെന്താ
ഞാൻ പിന്നെ പറയാം ചേട്ടാ. ഇപ്പൊ കൊറച്ച് ബിസിയാ
താന്‍ മുങ്ങാണോ,
ഞാൻ എന്റെ സംശയം ചോദിച്ചു.
അല്ല, അമ്മ വിളിക്കുന്നുണ്ട്. ഞാൻ പിന്നെ വരാം. വരുമ്പോള്‍ മെസേജ് അയക്കാം ഒറപ്പാ ചേട്ടാ,
താന്‍ എന്തിനാ എന്നെ ചേട്ടാ എന്ന് വിളിക്കുന്നത്, തനിക്ക് ഇപ്പൊ എത്ര വയസ്സ് ആയി
19
എനിക്കും അത്ര തന്നെ ഉള്ളു, ഇനി ഇപ്പൊ അത് അല്ലേലും താന്‍ എന്നെ അങനെ വിളിക്കേണ്ട.
പിന്നെ എന്താ വിളിക്കേണ്ടത്”
എന്നെ സഞ്ജു എന്നാണ് എല്ലാരും വിളിക്കാറ്
ആ ഓക്കെ, ബൈ
അവൾ പോയി. എന്നോട് ആദ്യം നുണ പറഞ്ഞതിന് എനിക്ക് കൊറച്ച് നീരസം തോന്നി. പക്ഷെ ഇപ്പൊ കാണിച്ചാല്‍ അവൾ ചെലപ്പോ പോകും. അങ്ങനെ അവൾ പോയ ശരി ആകില്ല. എന്റെ ഉള്ളിലെ കോഴി ഉണര്‍ന്നു. എന്നാലും എന്തിനായിരിക്കും അവൾ എന്നോട് ആദ്യം അങനെ പറഞ്ഞത്,
ആവോ വരുമ്പോള്‍ പറയാം എന്നല്ലേ പറഞ്ഞിരിക്കുന്നേ, ഇനി അവൾ വരാതിരിക്കുമോ.
നീ ഇന്നലെ മുതൽ തൊടങ്ങിയതാണല്ലോ ഒറ്റക്ക് സംസാരിക്കാൻ, എന്താണ് മോനെ
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?