തനിക്ക് ഇന്ന് ലീവ് ആണോ
എന്ത് ലീവ്
ഐ മീൻ, ഓഫീസ് പോകണ്ടേ.
വേണ്ടാ .
തനിക്ക് എത്ര സാലറി ഉണ്ട്
അത് എന്തിനാ ചോദിക്കുന്നത്
വേറൊന്നും അല്ല. ഞാനും ആനിമേഷൻ ആണല്ലോ പഠിക്കുന്നെ, അപ്പൊ അത് ഒക്കെ ഒന്ന് അറിയേണ്ട. താന്‍ ആനിമേറ്റർ അല്ലെ
മം
തനിക്ക് പറയാൻ മടി ആണെങ്കിൽ പറയേണ്ട
ചേട്ടാ ഞാൻ ഒരു കാര്യം പറയട്ടെ”
എന്തോ സീരീയസ് ആയിട്ട് പറയാന്‍ പോകാണെന്ന് എനിക്ക് തോന്നി
പറയൂ
ചേട്ടാ ഞാൻ ഇപ്പൊ വർക്ക് ചെയ്യുന്നില്ല
വാട്ട്
ഞാൻ വൺ ഇയര്‍ ഇവിടെ ഒരു കമ്പനിയിൽ ആയിരുന്നു ഒരു മാസം മുന്നേ രാജി വച്ചു.
ഞാൻ ഞെട്ടി,
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?