എന്റെ സ്വാതി 2 [Sanju] 197

അതാരാ.?എഹ്?

ഇനിയും അപ്പൊ പുതിയ കഥാപാത്രങ്ങൾ ഉണ്ടോ എന്ന് ഞാൻ ചിന്തിച്ചു

 

എന്തും പറയാന്‍ ആകെ എനിക്ക് ഉണ്ടായിരുന്ന എന്റെ ഫ്രണ്ട്. പിന്നീട് എന്റെ ആദ്യ പ്രണയവും ആയി മാറിയ എന്റെ അമിത്ത് .

 

അത് വായിച്ചതും ഞാൻ ഞെട്ടി. അങ്ങനെ ഒരു സംഭവം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

 

വാട്ട്?

 

അവൾ റിപ്ലൈ ഒന്നും തന്നില്ല. പകരം ഒരു വോയ്സ് മെസേജ്.

 

സ..ഞ്ജു സഞ്ജു തന്റെ നമ്പർ ഒന്ന് അയക്കാമോ. ഞാൻ വിളിക്കാം

 

അത് പറയുമ്പോൾ അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു.

 

ഞാൻ വേഗം എന്റെ നമ്പർ അയച്ച് കൊടുത്തു.

 

അപ്പോൾ തന്നെ കോൾ വന്നു.

ചെറിയ ചെറിയ തേങ്ങലുകള്‍ ഞാൻ കേട്ടു,

സ്വാതി………….

ഞാൻ തന്നെ സംസാരിച്ചു തുടങ്ങി.

താന്‍ കരയാണോ….?

 

അതും ചോദിച്ചതും ഞാൻ കേട്ടത് ഒരു പൊട്ടിക്കരച്ചിലായിരുന്നു……..

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.