എന്റെ സ്വാതി 2 [Sanju] 197

 

സഞ്ജുവിന്റെ ലാസ്റ്റ് പോസ്റ്റ് ചെയ്ത ആ വർക്ക്, ആനിമേഷന്‍ ഷോര്‍ട്ട് ഫിലിം. അത് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അല്ലെ സഞ്ജു ഞാൻ സഞ്ജുവിന് ആദ്യം മെസേജ് അയച്ചത്

 

ആ അതേ, അമിഗോസ് അല്ലെ, കോളേജിൽ നിന്നുള്ള വർക്ക് ആയിരുന്നു അത്

 

ആഹ്, വെറും രണ്ട് മിനിറ്റ് വീഡിയോയില്‍ സഞ്ജു ഫ്രണ്ട്ഷിപ്പിനെ കുറിച്ച് മനോഹരം ആയി ചെയ്ത ആ വർക്ക് കണ്ടിട്ടാണ് ഞാൻ തനിക്ക് മെസേജ് അയച്ചത്. അല്ലാതെ സഞ്ജു വിചാരിക്കുന്ന പോലെ ഞാൻ ഒരു ഫ്രണ്ടിനെ കിട്ടാൻ സോഷ്യൽ മീഡിയ തപ്പി നടന്നത് അല്ല.

 

അത് കേട്ടപ്പോൾ എനിക്ക് നന്നായി ഫീൽ ചെയതു. അവളെ കുറിച്ച് അങ്ങനെ ചിന്തിച്ചതിലും. അത് അവളോട്‌ ചോദിച്ചതിനും.

 

താന്‍ എന്നോട് ക്ഷമിക്കണം. ഞാൻ അങനെ ചോദിക്കാൻ പാടില്ലായിരുന്നു

 

ആഹ് കൊഴപ്പമില്ല സഞ്ജു. സഞ്ജുവിനെ ഞാൻ കുറ്റം പറയില്ല. സഞ്ജു വിന്റെ മനസിൽ ഒരുപാട്‌ ചോദ്യങ്ങൾ ഇനിയും ഉണ്ടെന്ന് എനിക്കറിയാം. ഞാൻ ഇന്ന്‌ എല്ലാം പറയാം സഞ്ജു. സഞ്ജു എന്റെ പാസ്റ്റ് അറിയണം. അപ്പഴേ സഞ്ജുവിന് വേണ്ട ഉത്തരങ്ങള്‍ കിട്ടൂ.

 

അയ്യോ, വേണ്ട സ്വാതി. തന്റെ പാസ്റ്റ് അത്ര ഹാപ്പി അല്ലെന്ന് എനിക്ക് മനസിലായി. അത് പറഞ്ഞാൽ തനിക്ക് പിന്നെയും വിഷമം ആയാലോ.

 

എന്താ സഞ്ജു ഇങനെ. ഞാൻ പറഞ്ഞത് മറന്നോ. എന്തും പറയാന്‍ എനിക്ക് ഒരു ഫ്രണ്ട് വേണമായിരുന്നു. അത് പറയാൻ എനിക്ക് വിഷമം ഒന്നും ഇല്ല.

 

ഓഹോ അങ്ങനെ എന്ന പറഞ്ഞോ, നീ പറയാൻ മുട്ടി നില്‍ക്കുകയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. എന്ന പറ.

 

സഞ്ജു എന്നെ കളിയാക്കല്ലേ.

 

അയ്യോ കളിയാക്കിയതല്ല. നീ പറ. നിനക്ക് പറയാന്‍ ഉള്ളതൊക്കെ പറ.

 

സഞ്ജു. ഹൈ സ്കൂൾ ലൈഫിന് ശേഷം 12ത്തിന്റെ കൂടെ തന്നെ ഞാൻ  ആനിമേഷന്‍ ഇവിടെ ഉള്ള ഒരു സ്ഥാപനത്തില്‍ പഠിക്കാൻ പോയി. അവിടെ എന്റെ എനിക്ക് ഒരു ഫ്രണ്ടിനെ കിട്ടി സഞ്ജു

 

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.