എന്റെ സ്വാതി 2 [Sanju] 197

ആഹ് പറയൂ സ്വാതി.

 

എവിടെ ആയിരുന്നു സഞ്ജു? ഞാൻ എത്ര മെസേജ് അയച്ചു.

 

ഇന്ന്‌ സൺഡേ ആയതു കൊണ്ട്‌ ഞങ്ങൾ തന്നെ ഫുഡ് ഉണ്ടാക്കി. അതാണ്‌. സോറി.

 

ഉറപ്പാണോ?

 

അല്ലാതെ പിന്നെ. താനെന്താ ഉദേശിക്കുന്നത്?

 

അത് അന്ന് എന്റെ ഫ്രണ്ട്സ് എന്നോട് ഞാൻ അവരെ റിജക്റ്റ് ചെയതത് കൊണ്ട്‌ എന്നോട് മിണ്ടാതായില്ലേ. അത് പോലെ സഞ്ജു പോയെന്ന് വിചാരിച്ചു .

 

താന്‍ അങ്ങനെ ഒക്കെ ചിന്തിച്ചു കൂട്ടിയോ.

 

ആഹ്, എനിക്ക് ആരും ഇല്ലല്ലോ സംസാരിക്കാൻ.

 

ഞാൻ ഒരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കരുത്.

ഞാൻ എന്റെ മനസിലെ ഒരു ചോദ്യം ചോദിക്കാന്‍ ആയി അവളോട് അനുവാദം ചോദിച്ചു.

 

എന്താണാവോ, എന്താണെങ്കിലും ചോദിച്ചോ

 

എനിക്ക് മെസേജ് അയക്കുന്ന പോലെ താന്‍ വേറെ ആരെങ്കിലും ആയിട്ട് ചാറ്റ് ഉണ്ടോ. ഫ്രണ്ട്സ് ഇല്ലാത്തത് കൊണ്ട്‌. സമയം പോകാൻ….

എനിക്ക് എന്തോ ഇന്നലെ മുതൽ ഉള്ള എന്റെ ഉള്ളിലെ ആ സംശയം ആയിരുന്നു.

 

സഞ്ജു,  ഞാൻ ഓണ്‍ലൈനിൽ കേറി കാണുന്ന ആൺ പിള്ളാർക്ക് ഒക്കെ മെസേജ് അയക്കാൺ എന്നാണോ സഞ്ജു വിചാരിക്കുന്നത്….

ശരിയാണ്‌, എനിക്ക് ഫ്രണ്ട്സ് ഇല്ല. ഒരു നല്ല ഫ്രണ്ട് വേണം എന്നുണ്ടായിരുന്നു അതിന്‌ അറിയാത്ത ഒരാളെ മെസേജ് അയച്ച് പരിചയപ്പെടാനൊന്നും ഞാൻ നിന്നിട്ടില്ല

 

ഞാൻ അതല്ല പറഞ്ഞത്

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.