അപ്പോഴാണ് എനിക്ക് സംഭവം കത്തിയത്. ഇന്നലെ ആന്റിയോട് പറഞ്ഞിരുന്നു. ഇന്ന് ഫുഡ് വേണ്ടെന്ന്.
ഓഹ് സോറി. ഇന്നലെ ഞാൻ അത് മറന്നു. നമ്മുക്ക് ഉണ്ടാക്കാം.
അത് പറഞ്ഞു ഞാൻ അവിടുന്ന് എണീറ്റു.
വേഗം ബ്രേക്ക്ഫാസ്റ്റ് തട്ടികൂട്ടി ഉണ്ടാക്കി.
ലഞ്ച് കിടു ആക്കാനുള്ള തിരക്ക് ആയിരുന്നു പിന്നെ.
അങ്ങനെ പണി ഒക്കെ തീര്‍ന്നു ലഞ്ച് കഴിച്ച് ഒന്ന് ഉറങ്ങി. വൈകീട്ട് നാല് മണിക്ക് ഒന്ന് എണീറ്റു. അപ്പോഴാണ് ശരിക്കും ഞാൻ ഇന്നലെ നടന്ന കാര്യം ഒക്കെ ഓര്‍ത്തത്. വേഗം ഫോൺ എടുത്ത് നോക്കി. രാവിലെ മുതൽ ട്രെയിൻ പോലെ കൊറേ മെസേജ് അയച്ചിട്ടുണ്ട് പാവം. ഛെ. മെസ്സെഞ്ചറിൽ ആയിരുന്നു കൂടുതൽ.
ഹൈ
ഗുഡ് മോണിംഗ്
പിന്നെ കൊറേ നേരം റിപ്ലൈ വരാത്തതും കൊണ്ട്, ഉച്ച സമയം ആയപ്പോ വേറെയും അയച്ചിട്ടുണ്ട്.
ഹലോ സഞ്ജു.
എവിടെയാ,
അങ്ങനെ കൊറേ മെസേജുകൾ. അത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കാര്യം അവളോട് പറഞ്ഞ പോലെ എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ടെങ്കിലും. എല്ലാരും എപ്പഴും തിരക്കിലാണ്. അങ്ങോട്ട് അയക്കുമ്പോള്‍ ഒക്കെ റിപ്ലൈ തരുള്ളു.
ഹൈ .
ഞാൻ റിപ്ലൈ കൊടുത്തു. ഓഫ് ലൈന്‍ ആണ് കക്ഷി. അപ്പോഴാണ് ഞാൻ അവളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കിയത്. മുമ്പ് ലിങ്ക്ടിനിൽ പ്രൊഫൈല്‍ ഫോട്ടോ കണ്ടിട്ടുണ്ട്. അവളുടെ കുറച്ച് ഫോട്ടോ അതിൽ ഇട്ടിരുന്നു. കൂടുതലും അച്ഛന്റെ കൂടെ.
കുറച്ച് കഴിഞ്ഞ്, അവൾ വന്നു.
ഹലോ
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?