ഞാൻ ഫോൺ ഓഫ് ചെയത് വച്ച് കിടന്നു. ഒറക്കം വന്നില്ല. ഒരുപാടു ചിന്തകൾ മനസ്സിലൂടെ പോയി.
അവള്‍ക്ക് ഇനിയും എന്നോട് എന്തൊക്കെയോ പറയാനുണ്ട്. എന്റെ മനസില്‍ നിന്ന് അപ്പോഴേക്കും ദുര്‍ ചിന്ത ഒക്കെ പോയിരുന്നു.
അവൾ എന്നോട് പറഞ്ഞത് ഒക്കെ സത്യം ആയിരിക്കുമോ.
ഹൈദരാബാദിൽ വളര്‍ന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് ഫ്രണ്ട്സ് ഒന്നും ഇല്ല എന്നൊക്കെ പറയുമ്പോ?.. എനിക്ക് മെസേജ് അയക്കുന്നത് പോലെ അവൾ കൊറേ പേര്‍ക്ക് അയക്കുന്നുണ്ടാകുമോ.
എല്ലാം നാളെ അറിയാം. അവള്‍ക്ക് ജീവിതം മടുത്തു പോയ, അവൾ ജോലി രാജി വയ്ക്കാൻ ഇട ആയ ആ ഇഷ്യൂ എന്തായിരിക്കും. ഒരുപാട് ചോദ്യങ്ങൾ മനസില്‍ ഉണ്ടായിരുന്നു. എപ്പോഴോ ഉറങ്ങി.
ഡാ, എഴുന്നേറ്റേ,
രാവിലെ സുര ആണ് എന്നെ കുലുക്കി വിളിച്ചത്.
എന്താ ഡാ, നീ നേരത്തെ എണീറ്റോ. ഞാൻ ഒന്നുകൂടി ചരിഞ്ഞ് കിടന്ന് കണ്ണ് തുറക്കാതെ കിടന്നു.
മാങ്ങ തൊലി, നീ അല്ലെ എന്നും എന്നെക്കാളും മുന്നേ എഴുന്നേൽക്കാർ. എണീറ്റെ ഡാ സമയം നോക്ക് പത്തര ആയി.
നീ എന്താടാ എന്റെ അമ്മക്ക് പഠിക്കാണോ. ശരിക്കുള്ള സമയം പറയടാ.
എന്ന നോക്ക് മൈ…
അതും പറഞ്ഞു അവന്‍ എന്നെ ബലം പ്രയോഗിച്ച് ക്ലോക്കിന് നേരെ തിരിച്ച് കിടത്തി. പത്തര,അല്ല പത്ത് നാല്‍പത്.
ഇന്നലെ കിടന്നപ്പോള്‍ ഒരു നേരം ആയില്ലേ.
അതിന് നീ എന്നാത്തിനാ ഡാ അലറുന്നേ രാവിലെ തന്നെ, ഇന്ന് കോളേജ് ഒന്നും ഇല്ലല്ലോ.
ഡാ വതൂരി, എനിക്ക് വിശക്കുന്നു. അപ്പൊ ഞാൻ നിന്നെ പിടിച്ചു കെട്ടി പിടിക്കണോ. നീ അല്ലെ ഇന്ന് കുക്ക് ചെയ്യാമെന്ന് പറഞ്ഞെ….
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?