ഓഹ്, ബുദ്ധിമുട്ട് ആണെങ്കില്‍ തരേണ്ട. അതിന് അത് പറഞ്ഞാൽ പോരെ. എന്തിനാ ഇല്ലെന്ന് നുണ പറയുന്നത്.
അങനെ അല്ല സഞ്ജു, വാട്സപ്പ്. ഞാൻ കളഞ്ഞു. കൊറച്ച് ഇഷ്യൂ ഉണ്ടായി ഞാൻ പറയാം എല്ലാം. ഇവിടെ മെസേജ് അയക്കേണ്ട എന്ന് കരുതി ആണെങ്കിൽ നമുക്ക് മെസ്സെഞ്ചറിൽ ചാറ്റ് ചെയ്യാം.
എന്ത് ഇഷ്യൂ എന്നോട് പറയാമല്ലോ ഇനിയും. നമ്മൾ ഇപ്പൊ ഫ്രണ്ട്സ് അല്ലെ.
സഞ്ജു എനിക്ക് എന്റെ ജീവിതം മടുത്ത ഒരു സമയം ഉണ്ടായിരുന്നു. ഞാൻ ആകെ തകർന്ന് പോയ ആ സമയം. അതുകൊണ്ട് ഒക്കെ ആണ് ജോലി രാജി വച്ച് വീട്ടില്‍ വന്നത് . അന്ന് കളഞ്ഞത വാട്സപ്പ്. നാളെ ഞാൻ എല്ലാം പറയാം, ഇപ്പോ ലേറ്റ് ആയില്ലേ.
ആഹ് ഓക്കെ.
സഞ്ജുവിന്റെ ഫേസ്ബുക്ക് ഐഡി പറഞ്ഞോ, മെസ്സെഞ്ചറിൽ ഞാൻ അയക്കാം നാളെ മുതൽ. പോരെ?
ആഹ്.
ഞാൻ എന്റെ നീരസം കാണിച്ചു
ഓഹ് സഞ്ജു, ഞാൻ സത്യാ പറഞ്ഞത്. അല്ലാതെ എനിക്ക് സഞ്ജുവിന് എന്റെ നമ്പർ തരാന്‍ എനിക്ക് മടി ഒന്നുമില്ല. ശരി നാളെ നമുക്ക് കോൾ ചെയ്യാം.
എഹ് ശരിക്കും? . ഞാൻ ഹാപ്പി ആയി.
ആഹ് ഒറപ്പാ. ഇപ്പൊ ഞാൻ പോകുവാ. സഞ്ജു ഐഡി അയച്ചു വക്ക്. നാളെ മുതൽ മെസ്സെഞ്ചർ . ഓക്കെ?
ഓക്കെ .
ആഹ് അപ്പൊ ഗുഡ് നൈറ്റ്.
അതും പറഞ്ഞു അവള്‍ പോയി.
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?