എന്താ?
എന്റെ ഫ്രണ്ട് ആയിക്കൂടേ തനിക്ക്. എനിക്ക് ഒരുപാട് ഫ്രണ്ട്സ് ഉണ്ട് ഞാൻ പറഞ്ഞില്ലേ. തനിക്ക് ഇഷ്ടമാണെംകിൽ മതി.
സഞ്ജു, എനിക്ക് ആണ് ഇപ്പൊ എന്തും പറയാന്‍ പറ്റിയ ഒരു ഫ്രണ്ടിനെ ആവശ്യം . എനിക്ക് എന്ത് ഇഷ്ട കേട്
അപ്പൊ ഓക്കെ
പക്ഷേ, അവസാനം മറ്റുള്ളവരെ പോലെ കൊറച്ച് കാലം കഴിഞ്ഞു എന്നെ പ്രോപ്പോസ് ചെയ്യരുത്.
ഓക്കെ ഇനി ഉണ്ടാവില്ല
സഞ്ജു എന്ന കിടന്നോ നാളെ സംസാരിക്കാം.
അവൾ അത് പറഞ്ഞപ്പോൾ എനിക്ക് ഉറക്കം ഒന്നും വന്നിരുന്നില്ല. ഞാൻ അത് ശ്രദ്ധിക്കാതെ പിന്നെയും മെസേജ് അയച്ചു
വീട്ടില്‍, അമ്മയും അച്ഛനും എങ്ങനെ സ്ട്രീക്റ്ര് ആണോ.
ഏയ് അല്ല സഞ്ജു. . അവർ നല്ല സ്നേഹം ആണ്, പപ്പ ആണ് എനിക്ക് ആകെ പറയാന്‍ ഉള്ള ഒരു ഫ്രണ്ട്. പക്ഷേ അവരുടെ തിരക്കുകളും നോക്കണ്ടേ. സഞ്ജു ബാക്കി ഫ്രണ്ട്സ് ഒക്കെ ആയി സംസാരിക്കുമോ എപ്പഴും?
ഇടക്ക് ഒക്കെ. എന്താ?
ഒന്നുമില്ല, ചോദിച്ചെന്നേ ഉള്ളു.
നിന്റെ വാട്സപ്പ് നന്പർ താ.
സഞ്ജു, എനിക്ക് വാട്സപ്പ് ഇല്ല. ഇവിടെ ചാറ്റ് ചെയ്യാം…
അവൾ ഉണ്ടായിട്ടും തരാതെ ഇരിക്കുക ആണെന്ന് ഞാന്‍ കരുതി.
Poratte Poratte aadutha part poratte…….Katta Waiting…..
അടുത്ത പാർട്ട് വേഗം പോരട്ടെ…
❤️❤️❤️❤️
????Sure
വൈറ്റിംഗ് ???
❤️
??
കൊള്ളാം കൊള്ളാം ???. Next part waiting?????
Tnks
കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️
Thanks sanku ?
?
Thanks bhaijaan♥️
2nd
♥️♥️♥️
1st
♥️♥️♥️♥️?