എന്റെ സ്വാതി 2 [Sanju] 197

 

അയ്യോ അങ്ങനെ അല്ല, പക്ഷെ എന്തോ ഒന്ന് ഉണ്ട്. അത് താന്‍ മനപ്പൂര്‍വ്വം ആവില്ല. പക്ഷെ എനിക്ക് തോന്നുന്നു. തന്റെ ഏതോ കാരക്ടര്‍ അവര്‍ക്ക് ഇഷ്ടമായിട്ടുണ്ടാവില്ല.

ഞാൻ തന്നെ പിന്നെയും മെസേജ് തുടർന്നു

ഹൈ സ്കൂൾ സമയത്ത്‌ ബോയ്സ് കൊറച്ച് പേര് തന്നോട് അടുത്തത് ഫ്രണ്ട് ആകാൻ മാത്രം ആവില്ല. അവര്‍ക്ക് തന്നോട് ഒരു ഇഷ്ടം നേരത്തെ തോന്നിയത്‌ കൊണ്ടാകും. ആ സമയത്ത് അല്ലെ എല്ലാര്‍ക്കും പ്രേമം ഒക്കെ തോന്നാ. അതോണ്ട് അവർ തന്റെ സ്വഭാവം ഒന്നും നോക്കിയിട്ടുണ്ടാവില്ല.

 

എന്റെ സ്വഭാവം എന്താ ഇത്ര പ്രോബ്ലം . എന്താ സഞ്ജു അങ്ങനെ പറയുന്നേ.

പെട്ടെന്ന് ആയിരുന്നു അവള്‍ കലിപ്പ് ആയത്. അപ്പൊ തന്നെ എനിക്ക് സംഭവം കത്തി. എന്നാലും ഉറപ്പിക്കാനായി ഞാൻ ഒന്നുടെ ചോദിച്ചു.

 

ചൂടാവണ്ട, ഞാൻ ഒരു തമാശ പറഞ്ഞതാ.

സ്വാതിക്ക് പെട്ടെന്ന് ദേഷ്യം വരാറുണ്ടോ.?

 

ആ സഞ്ജു, സോറി. എനിക്ക് പണ്ട്‌ മുതലേ പെട്ടെന്ന് ദേഷ്യം വരും. പക്ഷേ ഞാൻ അപ്പൊ തന്നെ അത് വേണ്ടായിരുന്നു എന്ന് ചിന്തിക്കും.

 

ഓഹ് അപ്പൊ അത് തന്നെ സ്വാതി കാരണം.

 

എന്ത്?

 

തന്റെ ഈ പെട്ടെന്ന് ചൂടാവുന്നത് ആയിക്കൂടേ, ആരും തന്റെ അടുത്ത് കമ്പനി ആകാതിരുന്നത്..

 

ആയിരിക്കും അല്ലെ.?

 

എന്റെ ഒരു സംശയം ആണ്‌. ഞാൻ ചുമ്മാ പറഞ്ഞെന്നെ ഉള്ളു.

 

ചിലപ്പോ അത് തന്നെ ആയിരിക്കും സഞ്ജു. പക്ഷേ ആവശ്യമുള്ള കാര്യങ്ങൾ കാണുമ്പോഴേ ഞാൻ ദേഷ്യപെട്ടിരുന്നുള്ളൂ.

 

ആ അത് വിട്.ഞാൻ ഒരു കാര്യം ചോദിക്കട്ടെ സ്വാതി.

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.