എന്റെ സ്വാതി 2 [Sanju] 197

എന്റെ സ്വാതി 2

Ente Swathi Part 2 | Author : Sanju

[ Previous Part ]

 

പ്രീയപ്പെട്ട കൂട്ടുകാരെ,

നിങ്ങളുടെ സപ്പോർട്ടിന് നന്ദി അറിയിക്കുന്നു.

ആദ്യമായി എഴുതുന്നതിനാൽ തെറ്റുകൾ ഉണ്ടാകും

അവ എല്ലാം കമന്റ് ബോക്‌സിൽ ചൂണ്ടി കാണിക്കണം

 

‘ഇത് അവൾക്കായി എഴുതുന്ന കഥ ആണ്‌, കഥ അല്ല. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കൊറച്ച് കാലത്തെ ഓര്‍മ കുറിപ്പ്.ഓർക്കുംതോറും ദുഃഖം കൊണ്ടും, അതിനേക്കാള്‍ സന്തോഷം കൊണ്ടും കണ്ണു നിറഞ്ഞു പോകുന്ന എന്റെ ഓർമ്മ.

ഒരു ആണിനും പെണ്ണിനും സുഹൃത്ത് മാത്രമായി എത്ര കാലവും ജീവിക്കാം എന്ന് എന്നെ പഠിപ്പിച്ച, സൗഹൃദത്തിന് ദൂരം ഒരു മറ അല്ലെന്ന് എന്നെ പഠിപ്പിച്ച, “എന്റെ സ്വാതി”

ഇത് നിനക്ക് ആണ്‌ ‘

 

ഫോൺ എടുത്തു സമയം നോക്കി താഴെ വച്ചതും ഞാൻ ഞെട്ടി ഒന്നുടെ ഫോൺ എടുത്തു നോക്കി. കണ്ട കാര്യം വിശ്വസിക്കാൻ പറ്റാതെ

 

ഗുഡ് മോണിംഗ്

അവളുടെ മെസേജ് ആയിരുന്നു.

ഓഹോ, ഇത് എനിക്ക് വലിയ പണി ഉണ്ടെന്ന് തോന്നുന്നില്ല, ഇവൾ പെട്ടെന്ന് വളയുന്ന ടൈപ്പ് ആണ്‌. രാവിലെ അങ്ങോട്ട് മെസേജ് അയച്ച് സൊള്ളാം എന്ന് വിചാരിച്ചപ്പോ ദേ ഇങ്ങോട്ട് അയച്ചിരിക്കുന്നു.

 

ഹലോ സ്വാതി, ഗുഡ് മോണിംഗ്.

 

ഇന്ന്‌ കോളേജ് ഇല്ലേ ചേട്ടാ

 

നോ, ഇന്ന്‌ ശനി ആഴ്ച ആണല്ലോ

 

ഹോ .

16 Comments

  1. Poratte Poratte aadutha part poratte…….Katta Waiting…..

  2. അടുത്ത പാർട്ട് വേഗം പോരട്ടെ…

    ❤️❤️❤️❤️

  3. വൈറ്റിംഗ് ???

  4. കൊള്ളാം കൊള്ളാം ???. Next part waiting?????

  5. ശങ്കരഭക്തൻ

    കൊല്ലം ബ്രോ… അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു സ്നേഹം ❤️

    1. Thanks sanku ?

    1. Thanks bhaijaan♥️

    1. ♥️♥️♥️

  6. Ɒ?ᙢ⚈Ƞ Ҡ???‐??

    1st

    1. ♥️♥️♥️♥️?

Comments are closed.