എന്റെ ചിന്നൂട്ടി
Ente Chinnutty | Author : Demon King
വീട്ടിൽ കാല് കുത്തിയ ഞാൻ പാടെ തളർന്നിരുന്നു….
രാവിലെ മുതലുള്ള ജോലി തിരക്കും 2nd ക്ലാസ് ട്രെയിൻ യാത്രയുടെ ക്ഷീണവും….
ഒരു തളർന്ന ഭാവത്തോടെ ഞാൻ calling ബെൽ മുഴക്കി…
വീട്ടിനുള്ളിൽ അണഞ്ഞിരുന്ന ഒന്നുരണ്ട് ബൾബുകൾ പ്രകാശിച്ചു…
ഒട്ടും വൈകാതെ തന്നെ എന്റെ ഭാര്യ കതവ് തുറന്നു…
പൂമുഖ വാതിൽക്കൽ നിൽക്കുന്ന ഭാര്യയുടെ മുഖത്ത് അത്ര സ്നേഹം കാണുന്നില്ല….
ഇതൊരു പതിവ് കാര്യം ആയോണ്ട് ഞാനതിലോന്നും ശ്രദ്ധ കൊടുത്തില്ല….
നേരെ കയ്യിലെ ബാഗുമായി അകത്തേക്ക് കയറി…
. . . ചോറ് എടുക്കട്ടേ….
അവൾ ചോതിച്ചു…
. . . വേണ്ടാ…. കഴിച്ചിട്ട വന്നത്….
ഞാൻ മറുപടി കൊടുത്തു…
ആകാശ മിട്ടായി സിനിമ ഒന്നൂടെ കണ്ട ഫീൽ.സമകാലിക പ്രസക്തി ഉള്ള വിഷയം എടുത്തത്തിൽ നിനക്ക് അഭിനന്ദനം. അത് മനോഹരമായി അവതരിപ്പിച്ചതിൽ കയ്യടി???.
ഇഷ്ടപ്പെട്ടു.ഇന്ന് സ്വകാര്യ സ്കൂളുകളെകൾ മികച്ചത് ആണ് സർക്കാർ സ്‌കൂളുകൾ.മികച്ച msg നൽകുന്ന കഥ
Tnx കാർത്തി ഏട്ടാ…????
ഹോ ന്റെ പൊന്നു ഡികെ
നിങ്ങളെ ഞാൻ കൊല്ലും ട്ടോ
നിങ്ങളിങ്ങനെ ഒക്കെ കഥയെഴുതിയാൽ
ഞാൻ നിങ്ങളെ സ്നേഹിച്ചു കൊല്ലും
സ്നേഹം നിറഞ്ഞ് ഹൃദയം പൊട്ടി ഞാനും ചാവും
നിങ്ങൾക്കു പിന്നെ സ്നേഹ പ്രകടനം എന്നു പറഞ്ഞാൽ താങ്കളുടെ കഥകളിലെ പോലെ പരസ്പരം സോദരത്വേന ഉള്ള കൊല്ലും കൊലയും ആണല്ലോ.?
വളരെ മനോഹരമായ കഥ. ഒരുപാടു ചിന്തിപ്പിക്കുകയും ഒരുപാടു ചിരിപ്പിക്കുകയും ചെയ്തു. ?
“ചിത്രാമയി” ആഹ… ഇതു വരെ കേൾക്കാത്ത, ഒരു സുന്ദരി വാവയ്ക്കു ചേർന്ന സുന്ദരമായ പേര്.???
പിന്നെ ചിന്നൂന്റെ തന്മയത്വത്തോടെ ഉള്ള കളകൂജനം ഒരുപാട് ഇഷ്ടപ്പെട്ടു.
//‘””ച്ച്… മേണ്ടേ…. ഇവർ എപ്പലും ചിന്നുനെ തല്ലാ…. വഴക്ക് പറയാ…. പേടിയാ ക്ക്…..’””//?
???
താങ്കളുടെ അഭിപ്രയത്തിന് നന്ദി അധ്വായ്ദ
Pwoli?
സ്നേഹം???????
❤️
ഇപ്പോൾ ഗവൺമെൻ്റ് സ്കൂൾ എല്ലാം ഉന്നത നിലവാരത്തിൽ ആണ് ഉള്ളത്
????????????
കഥ വളരെ നാന്നായിട്ടുണ്ട്. ആരോ പറഞ്ഞതുപോലെ ആ സ്കൂളിലെ അധ്യാപകരോടും പിന്നെ ആ അമ്മയോടും വെറും പുച്ഛം മാത്രം. ഈ പറഞ്ഞ H M നെ തളളിയിട്ടാൽ അവൾ അമ്മേ എന്നു വിളിക്കുമോ മമ്മി എന്നു വിളിക്കവോ?. താങ്കളുടെ കൈയിൽ നിന്നും ഇതുപോലെ സ്യഷ്ടികൾ ഇനിയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. ??
Tnx രവൻ….
ചിലപ്പോ തള്ളിയിട്ടാൽ മമ്മി എന്ന് പറയാനും ചാൻസ് ഉണ്ട്… കാരണം മറ്റാരുടെയോ പ്രോഗ്രാമിങ്ങിൽ അല്ലെ കൊറേപേർ ജീവിക്കുന്നത്?
ഒരുപാട് ഇഷ്ടായി. പണ്ട് സ്കൂളിൽ ഫൈൻ കിട്ടുന്ന പരിപാടി ഓർത്ത് പോയി ഇത് വായ്ച്ചപ്പോ. നല്ല rasamayitt തന്നെ എഴുതി സ്നേഹത്തോടെ❤️
Tnq ചേച്ചി…
അടുത്ത വീട്ടിലെ ചേച്ചിയുടെ പൊങ്ങച്ചം കണ്ടപ്പോ ഒന്ന് കലിപ്പിച്ച് എഴുതിയതാ….【തിങ്കൾ മുതൽ വെള്ളി വരെ എഴുതിയ പോലെ?】
അവരോട് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ?…
നിങ്ങളെലും നേരവോ നോക്കാല്ലോ
ഈ സാധനം ഒന്നും നേരെ ആവൂല നീ വെറുതെ നടക്കാത്ത കാര്യം പറയാതെ
ചിലപ്പോ നേരായലോ…. പറയാൻ പറ്റുല്ലേയ്…(സലീം കുമാർ. jpg)
???
Kadha nannaito
Iyl ezhuthia verem vayichitund
Ithin aa athym aai review idunne
Inim ezhuthne
☺️
വിലയേറിയ അഭിപ്രായത്തിന് ഒത്തിരി സ്നേഹം ചേച്ചി… ഇനിയും എഴുതാം?
Story ishtappettu❤?…..bakki!?
ബാക്കി???
കഥ പൊളിച്ചു man…..❤❤❤❤
Tnx ഹീറോ…???
കഥ പൊളിച്ചു man…..❤❤
DK കുട്ടാ
ഒത്തിരി ഇഷ്ടപ്പെട്ടു.ഇന്നത്തെ സമൂഹത്തിലെ ഒത്തിരി രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട വിഷയം.aa സ്കൂളിലെ അധ്യാപകരോടും പിന്നെ ആ അമ്മയോടും വെറും പുച്ഛം മാത്രം. മക്കൾക്ക് ഇഷ്ടമുള്ളത് ശ്രദ്ധിക്കാതെ സ്വന്തം അഭിമാനം മാത്രം നോക്കുന്ന അമ്മമർക്കുള്ള ഒരു താക്കീതാവട്ടെ ഈ കഥ.ഒത്തിരി സ്നേഹം❤️❤️❤️
പിന്നെ ദേവാസുരൻ വായിച്ചില്ല കേട്ടോ.ഇലക്ഷൻ കഴിയുന്നത് വരെ busy. എല്ലാം വായിച്ചിട്ട് പിന്നെ അഭിപ്രായം പറയാം .
Tnx കിങ്…
വായിച്ചിട്ട് മെല്ലെ പറ
നല്ലൊരു ആശയം, അതിന്റെ തീവ്രത ഒട്ടും ചോരാതെ ഉള്ള അവതരണം.. ചിന്തിപ്പിക്കുന്ന രചന.. വളരെ നന്നായിട്ടുണ്ട്.. ആശംസകൾ കിംഗ്?
Tnx മനൂസ്…???
???❤️❤️❤️
?????????
ഒരുപാട് ഇഷ്ട്ടായി???
സ്നേഹം???
Dk മുത്തേ…
കഥ ഒരേ പൊളി. കൊറേ പച്ചയായ സത്യങ്ങൾ
Txn ഉണ്ണി ഏട്ടാ…
കാലിക പ്രസക്തമായ വിഷയം, ഇഗ്ളീഷ് ഭാഷ സ്‌കൂളുകളിൽ എല്ലാരോടും സംസാരിക്കണം എന്ന് നിർബന്ധമായിരുന്നു. പക്ഷെ ഇപ്പോൾ അതിന് ഏറെ കുറെ മാറ്റം ഉണ്ട് അതിനു പ്രധാന കാരണം ഗവണ്മെന്റ് സ്കൂളിന്റെ ഉയർച്ച ആണ് മുൻപെങ്ങും കാണാത്ത വിധം സ്കൂളുകൾ ഹൈ -ടെക് ആയി. അത് മാനേജ്‌മെന്റ് സ്‌കൂളുകളിൽ പ്രതിഫലിക്കുന്നും ഉണ്ട്.
നല്ലൊരു വിഷയം അതിലും നന്നായി എഴുതി. ആശംസകൾ…
Tnx ചേച്ചി…
എന്റെ അടുത്ത വീട്ടിലെ ഒരു കുട്ടിയുടെ അമ്മ വളയായിടക്കു പറയുന്നത് കേട്ടു..
എന്റെ മോളുടെ ഇംഗ്ലീഷ് അല്ലാതെ ഒന്നും സംസാരിപ്പിക്കില്ല എന്ന്… അവരോടുള്ള കലിപ്പ് ഇവടെ തീർത്തു…
ഭൃഗു☺️
നന്നായിരിക്കുന്നു കൂട്ടുകാരാ
ഇനിയും നന്നായി എഴുതി മറ്റുള്ളവരുടെ മനം കവരാൻ ജഗദീശ്വരൻ സാക്ഷാൽ ശങ്കരൻ എല്ലാ വിധ ആഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
സ്വന്തം ഡ്രാഗൺ
Tnx ഡ്രാഗൺ മുത്തേ???
❤️❤️❤️❤️❤️❤️❤️❤️❤️
ഇഷ്ട്ടായി ബ്രോ ??
സ്നേഹം?????
Nalla kathaya
Ippothe mikka alkarudeyum prasna ithe status thenga manga ennokke paranje ithepole koprandi schoolil okke chertholum enthinevendi oru karyom illa
Ellam potte enthine vendiya aa chengayi ithe pole ulla oru pongachathine kettiye valla karyom indo
????
അതിപ്പോ ആപ്പിൾ പുറമെ കാണാൻ പൊളി ആയിരിക്കും… അത് പൊളിച്ചു നോക്കിയ അല്ലെ ഉള്ളിൽ പുഴു ഉണ്ടോ ഇല്ലയോ എന്ന് അറിയൂ…
മാൻ,
തകർത്തു കയ്യിൽ തന്നു.. ❤️❤️❤️????
Tnx എട്ടായി???
ഹൃദ്യം,,, മനോഹരം….??
adipoli machane..othiri ishtamaayi..oru kanakkinu nokiyal ipol naattil nadannu varunna sambavam thanne aanith…adpoli story….
Tnx ടാ മുത്തേ??
DK❤️❤️❤️❤️❤️❤️❤️
?????????
?????????
ടാ വാവേ…. ഇത് നീ തന്നെ ആണോ… അമ്പോ ♥️♥️♥️♥️
ഒരുപാട് ഇഷ്ടമായി ♥️
Yes,
ഇത് ഞാൻ തന്നെ…?
സ്നേഹം?????
ഏട്ടാ ഇഷ്ട്ടായി❤️❤️
വളരെ ഭംഗിയായി ഇപ്പോഴത്തെ സാമൂഹിക ജീവിതത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ വരച്ചു കാട്ടുന്നു.വീണപ്പോ അമ്മേ എന്ന് വിളിച്ചതിനു തല്ലുന്ന ടീച്ചർമാർ
കൊള്ളാം?അത് ചോദ്യം ചെയ്തത് തെറ്റാണെന്ന് പറയുന്ന അമ്മ?മകൾക്ക് ആ സ്കൂളിൽ മോശമായ ഒരു അനുഭവം ഉണ്ടായാൽ പോലും ആ അമ്മ അങ്ങനെ പറയൂ.ഇതൊക്കെ കേട്ടിട്ട് പുച്ഛമാണ് അവരോട് തോന്നുന്നത്?എന്തായാലും കഥ ഇഷ്ട്ടായി❤️❤️
John Wick
ചിലർ അങ്ങനെ ആണ്…
ചോദിച്ചാൽ മക്കള് നന്നാവാൻ ആണെന്ന്…
എന്താല്ലേ???
ഓരോരോ പ്രതിസഭാസങ്ങൾ?ഈ പിള്ളേർ ഒന്നും ഇവരുടെ അല്ലെണാവോ??