?എന്റെ ചിന്നൂട്ടി?[ Ɒ?ᙢ⚈Ƞ Ҡ???‐?K ] 1862

‘”‘” മനസ്സിലായില്ലേ…..

ഇന്നലെ വരാന്തയിൽ വീണ ഇവൾ അമ്മേ എന്ന് വിളിച്ചു…..

അത് കണ്ടൊരു ടീച്ചർ ചൂരൽ വച്ചു തല്ലിയപ്പോൾ അയ്യോ എന്നും പറഞ്ഞു……'””

 

അവരുടെ ആ സംസാരം കേട്ടപ്പോൾ എനിക്ക് കാലിയാണ് വന്നത്….

 

. . .  നിങ്ങൾ എന്റെ മോളെ തല്ലിയോ….

 

ഞാനൽപ്പം ദേഷ്യത്തോടെ ചോതിച്ചു…

 

‘” മക്കൾ നന്നാവണമെങ്കിൽ തല്ലി വളർത്തണം മിസ്റ്റർ…. :””

 

. . .സമ്മതിച്ചു…

പഠിക്കാൻ മടി കാണുച്ചാൽ തല്ലാം….

കുരുത്തക്കേട് കാണിച്ചാൽ തല്ലാം…

നേർ വഴിക്ക് നടത്താൻ തല്ലാം…

പക്ഷെ ഇത്……

 

‘”” ഇതിൽ എന്ത് തെറ്റുണ്ട്….

ഈ സ്കൂളിന്റെ നിയമ പ്രകാരം ഈ കോമ്പൗണ്ടിന്റെ ഉള്ളിൽ മലയാളം ഉച്ചരിക്കരുത്… അത് നിങ്ങളുടെ ഭാര്യയോട് ആദ്യമേ പറഞ്ഞതാണല്ലോ….'”””

 

. . . നിങ്ങൾ ഭാര്യയോട് പറഞ്ഞ കാര്യമൊന്നും ഞാനറിഞ്ഞില്ല… അതവിടെ നിൽക്കട്ടെ…

അതെന്താ മലയാളം സംസാരിച്ചാൽ….

ഒരാൾ വീണാൽ അപ്പൊ മമ്മി എന്ന് വിളിച്ചു വീഴണം എന്നാണോ നിങ്ങൾ പറയുന്നത്…..

 

‘””” yes….,

അങ്ങാനാണ് വേണ്ടത്….'””

 

. . . ഇത് എവടത്തെ ഞായമാ….

 

‘””  mr അനിൽ …..

ഇത് ഇവടത്തെ നിയമമാ….'”””

 

. .  . എന്നാലും മേടം… എല്ലാത്തിനും ഒരു ലോജിക് വേണ്ടേ…. നമ്മുടെ സ്വന്തം നാട്ടിൽ മാതൃ ഭാഷയും രാഷ്ട്ര ഭാഷയും സംസാരിക്കരുത് എന്ന് പറയുവാൻ എന്ത് അധികാരമാണ് നിങ്ങൾക്ക് ഉള്ളത്…..

 

‘””” നിങ്ങൾ പറയുന്നത് ശരിയാവാം…

പക്ഷെ ഇവടെ പടിക്കണമെങ്കിൽ ഈ നിയമങ്ങൾ പാലിക്കണം…. അല്ലെങ്കിൽ നിങ്ങൾക്ക് നിങ്ങളുടെ കുട്ടിയെ വേറെ സ്കൂളിൽ ചേർക്കാം….'””

 

ടീച്ചർ പറഞ്ഞു നിർത്തി…

 

135 Comments

  1. കണ്ണ് നിറച്ചല്ലോ മുത്തേ ഇത് കഥ ആയത് ഭാഗ്യം ഇല്ലെങ്കിൽ ഭാര്യയുടെ കരണം പുകഞ്ഞേനെ ഞാൻ ആണെങ്കിൽ പറയുകയേ വേണ്ടാ എപ്പോ പൊട്ടി എന്ന് പറഞ്ഞാൽ മതി.. പക്ഷെ എന്റെ ഭാര്യ അങ്ങനെ ചെയ്യില്ല അത്ര പാവമാ ഇത് വരെ ഞാൻ തല്ലിയിട്ടും ഇല്ലാ എന്റെ ഭാര്യ ആണ് ഇത് പോലെ ഒരു ടീച്ചറുടെ അടുത്ത് പോയതെങ്കിൽ ഒരു പടക്കം പൊട്ടിച്ചേ തിരികെ വരുള്ളൂ ???

  2. നന്നായിട്ട് ഉണ്ട് Baki kudi എഴുത്ത്

  3. നല്ലൊരു തീം… നന്നായിട്ടെഴുതി… വിദ്യാഭ്യാസ കച്ചവടത്തിന് മുന്നിൽ അടിതെറ്റി വീഴുന്ന മാതാപിതാക്കളും അതിൽ ശ്വാസം കിട്ടാതെ പിടയുന്ന കുഞ്ഞുമക്കളും… ഹൈ ഫീസ് കൊടുത്തു സ്പൂൺ ഫീഡിങ് നടത്തുമ്പോൾ പറന്നു നടക്കുന്ന കുട്ടികളെ ഒരു കൂട്ടിലടക്കപ്പെടുകയാണെന്ന് അറിയാതെ പോകുന്നു… എല്ലാ സ്കൂളും അങ്ങനെ അല്ലെങ്കിലും ഇതുപോലെ കാരാഗ്രഹങ്ങൾ ആണ് ഒട്ടുമിക്കയിടവും…നന്നായിട്ടുണ്ട്… ഇഷ്ടം ?

  4. Improvement exm ഉള്ളത് ഇപ്പോഴാണ് വായിച്ചത് nice theme , 8 th വരെ cbse സ്കൂളിലാണ് പഠിച്ചത് tchrs മകൻ അയത് കൊണ്ട് തന്നെ പഠനം മാത്രമേ എൻ്റെ ചിന്ത endyrunnu, schul വീട് ഒതുങ്ങിയിരുന്നു aa കാലം , i was too frustrated family kode tym porth spend chaiyall അല്ലാതെ frndship ഒന്നും undyrunnila , basically education value kodkunna family ayrunnu enteth , everyone hesitate to snd me in government schuls except but my dad was an former state schul students , unexpected ayii government schul tchrs students govrmet schul padikkanam enna rule varum enna humour vannu its changed my life , at first very hard 4 me in beginning coz of my hesitation , oralond engane perumaram enn sherikun ariyilayrunnu its been 4 years in govt schul eppam enik sherikun school life sherikum explore chaiyyan patti enthin maduch erunnq najn തെറ്റ് കണ്ടാൽ chundikanikkanum , ധര്യത്തൊടെ ചോദിക്കാനും പറ്റി, എന്തിനതികം athiluude ente family athikam alkarude misconcepts clr chaiyanum പറ്റി , as far as my concern govt schul are far better than other school not only academics its teach us about life , ella students വരുന്ന background diverse aan എല്ലവരും ഒരു പോലെ അല്ലനും ഇല്ലവൻ ഇല്ലാത്തവന് kodkanam ennu angan agne paraja theerathre athre moral values padikan enikk Patti ,
    അവസാനം 10 thl suspension എന്താണെന്നും explore chaiyyan പറ്റി?
    Kadhakal studies busy ayond vayikal korav ann broyude devasuran free അവുമ്പോ വായിക്കാം
    ❤️❤️❤️❤️❤️

  5. കുട്ടപ്പൻ

    ഏട്ടോ നല്ല തീം. വിദ്യാഭ്യാസം കച്ചവടമാക്കി പുതു തലമുറയുടെ ഭാവി തകർക്കുന്ന സമൂഹത്തിനെതിരെ ഉള്ള നല്ല മെസ്സേജ് തന്നു. ഇഷ്ടായി ❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx. കുട്ടപ്പാ….????

  6. മല്ലു റീഡർ

    ചില തിരക്ക് മൂല ഇന്നാണ് കഥ വായിക്കാൻ താനെ കഴിഞ്ഞത്…കാലത്തിന് അനിയോജ്യമായ ഒരു വിഷയത്തിൽ തന്നെ ഒരു കൊച്ചു കഥ…

    സ്നേഹത്തോടെ??
    മല്ലു റീഡർ

  7. Nalla oru theme aan broo..nammude samoohathil kandu varunna main prahasanam aan eee kuttikalude padanam..cbsc schoolil padichaa matrame kuttikalk nalla swobhaavavum matum kittollu ennaan ippozhulla palarudeyum dhaarana…
    Ee kadha ellaavarkkum nalla oru gunapaadam kodukkum enn karuthunnu…
    Unni..

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      സ്നേഹം??????

  8. ഇഷ്ട്ടായി പെരുത്ത് ഇഷ്ടായി….

    ഞാൻ +2 മാത്രം ആണ് ഗവർമൻ്റ് സ്കൂളിൽ പഠിച്ചത്. പക്ഷേ ഞാൻ എൻ്റെ പിള്ളേരെ ഗവർമെൻ്റ് സ്കൂളിലെ വിടു…

    ♥️♥️♥️♥️

    1. നല്ല തീരുമാനം…
      പക്ഷെ ഈ കഥ ഒരിക്കലും പ്രൈവറ്റ് സ്കൂളിൽ കുട്ടികളെ വിടരുത് എന്ന് ഉദ്ദേശിച്ച് എഴുതിയതല്ല…. വിദ്യഭ്യാസം കച്ചവടം ആക്കുന്നവരുടെ സ്കൂളിലേക്ക് മക്കളെ ആയിക്കരുത് എന്നാണ് ഉദ്ദേശിച്ചത്

  9. ഞാൻ പഠിച്ചതും ഗവൺെന്റ് സ്കൂളിലും ഗവൺമെന്റ് കോളേജിലുമാണ് ഞാൻ അതിൽ അഭിമാനിക്കുന്നു കാരണം അത് പറഞ്ഞറിയിക്കാൻ പറ്റാത്ത വല്ലാത്തൊരു ഫീൽ ആണ് . പിന്നെ ഭാഷ നമ്മൾ മാതൃഭാഷ സംസാരിക്കാതെ മറ്റേത് ഭാഷ സംസാരിക്കാനാണ് . സ്വന്തം അമ്മയെ തള്ളി പറയുന്നതിന് തുല്യമാണ് മാതൃഭാഷയെ അവഗണിക്കുന്നത് .

    കുട്ടികളുടെ വ്യക്തിത്വം വളർന്ന് വരുന്ന പഠന കാലത്ത് അവർക്ക് വേണ്ടത് സ്വാതന്ത്യമാണ് , സ്വയം ചിന്തിച്ച് മുന്നേറാൻ ഉള്ള അനുഭവങ്ങളാണ് അത് സർക്കാർ സ്കൂളിൽ നിന്നല്ലാതെ മറ്റൊരിടത്തും കിട്ടില്ല. (എന്റെ അഭിപ്രായം )

    DK, കഥ നന്നായിട്ടുണ്ട് . തിരഞ്ഞെടുത്ത വിഷത്തിന് ???
    നല്ല എഴുത്ത് അതു പോലെ നല്ല കഥ . വളരെ നന്നായിട്ടുണ്ട് സഹോ ….????

    1. Tnx വിച്ചു….?
      സ്കൂൾ ലൈഫ് വേറെ ലെവലാ…

  10. Pinnallaa….
    Nalla katha…
    Njan ippole plan cheythitund
    Ente kochinu pressure varaatha schoolil padippikkum
    Avanu kore kathakal paranju kodukkum
    Pusthqkangql vaangi kodukkum
    Kalikkaan vidum
    Pillere rasichu valaranam..

    1. എനിക്ക് പിന്നെ പിള്ളേരൊന്നും ആവാത്തൊണ്ട് ഒന്നും നടക്കില്ല…???

      ( 21 വയസ്സാവാതെ കെട്ടരുത് എന്ന് പറഞ്ഞവൻ ആരാവോ….
      കൊന്നിട്ട് ജയിലിൽ പോവാല്ലോ?)

      1. രാഹുൽ പിവി

        ഇനി നിനക്ക് കെട്ടിച്ച് തന്നിട്ട് വേണം രണ്ടും കൂടെ ഇരുന്നു സാറ്റ് കളിക്കാൻ അതിനുള്ള പ്രായം അല്ലെ ഉള്ളൂ

        1. ഏയ്‌….
          ഞാൻ നല്ല കുട്ടിയ☺️☺️☺️☺️
          അന്തഷിണി കളിക്കാ….
          അതാ ക്ക് ഇഷ്ട്ടം

          1. Kallanum policinteem atra verlla broo oru andhakshareem..
            Kallan & police ishttm?

  11. ഇന്ന് നമ്മുടെ സമൂഹത്തിൽ കാണുന്ന ഒരു സ്ഥിരം കാഴ്ച്ചയാണ് ഇത്..
    തലയിൽ വെളിച്ചം വെക്കാത്ത കുറെ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം ഇതൊക്കെ തുടർന്നുകൊണ്ടേ ഇരിക്കും.

    ഇതിവിടെ വായിച്ചപ്പോൾ salt mango tree എന്ന സിനിമ ആണ് ഓർമയിൽ വന്നത്.

    നന്നായിരുന്നു..

    1. ഞാൻ പറഞ്ഞോണ്ട് ആരും നന്നാവില്ല… എന്നാലും ഇതൊക്കെ എഴുതുമ്പോൾ ഒരു ഭൃഹു

  12. നിലാവിന്റെ രാജകുമാരൻ

    ഇപ്പോഴാ വായിച്ചത്
    എടുത്തപ്പോ ഒരു ലവ് സ്റ്റോറി ആവും എന്നാ വിചാരിച്ചത്
    പ്രതീക്ഷിച്ചത് ലവ് സ്റ്റോറി ആണെങ്കിലും ഇതും കൊള്ളാം. ഈ കാലത്ത് പ്രസക്തി ഉള്ള ഒരു വിഷയം. നന്നായി അവതരിപ്പിച്ചു.
    എനിക്ക് പെട്ടന്ന് ഓർമ വന്നത് നമ്മുടെ തമിഴ് സിനിമ meesay murukku ആണ്. ❤️❤️
    ഇതുപോലെ ഉള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു. ?

  13. Title kandappol oru classic love story aan expect cheythe. But kollam. Expectable story line and presentation. Waiting for an classy love story.

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Tnx മനു????

Comments are closed.