ENDED THE HUNT [Farisfaaz] 49

അത് സർ കില്ലർ ഏതായാലും Normal mentality യിൽ ഉള്ള ഒരു വെക്തിയാകാൻ സാധിതയില്ല . അതല്ലങ്കിൽ കൊല്ലപ്പെട്ട വെക്തിയും ഈ കില്ലറുമായി എന്തങ്കിലും ദൂരൂഹത നിറഞ്ഞ കാരണമുണ്ടാകും

 

നിനക്ക് തോന്നിയ കാര്യങ്ങൾ തന്നെയാണ് എന്റെയും അഭിപ്രായം നിന്റെ മുംബൈയിലെ സർവ്വീസിനിടയിൽ ഇതു പോലെയുള്ള മർഡർ നടന്നിട്ടുണ്ടോ (IG Anwer ussain )

 

ഇല്ല സർ . ഞാൻ പോലീസ് യൂണിഫോം ഇടാൻ തുടങ്ങിയിട്ട് ഒരു വർഷമാകുന്നൊള്ളു . ഇങ്ങനെയുള്ള മർഡർ ആദ്യമായിട്ടാണ് . ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് ആദ്യത്തെ ദൗത്ത്യം ഏറ്റെടുക്കാൻ പോകാണ്

 

നീ ഇവിടെ ജോയിൻ ചെയ്തിട്ട് ആദ്യത്തെ കേസാണിത്‌ല്ലേ ബെസ്റ്റ് ഓഫ് ലക്ക് (IG Anwer ussain )

 

———

ഞാൻ ബോഡിയുടെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നു അപ്പോൾ dog squad ലെ വിപിൻ എന്റെ അടുത്തേക്ക് വന്നത്

 

വിപിൻ എന്തെങ്കിൽ തെളിവ് വല്ലതും കിട്ടിയോ

 

സർ അത് പറയാനാണ് ഞാൻ വന്നത് dogs ഒന്നും ബോഡിയുടെ അടുത്തേക്ക് പോകുന്നില്ല . അതു പോലെ വൈലന്റ് ആകാണ് dogs ( വിപിൻ )

 

അപ്പോ ആ പ്രധീക്ഷയും വേണ്ട . എന്താണ് കാരണം ഈ dogs ഒക്കെ വൈലന്റാകാൻ

 

അത് സർ സൗണ്ടിന്റെ Radiation കൂടിയിട്ട് ആണ് ( വിപിൻ )

 

അപ്പോ ഏതോ ഡിവൈസ് അവിടെ വർക്ക് ചെയ്യുന്നുണ്ട്.

അപ്പോൾ നമുക്ക് dog squad ൽ നിന്നും എന്തും ലഭിച്ചില്ല . എന്നാൽ നിങ്ങൾക്ക് പോകാം.

 

ഒക്കെ സർ ( വിപിൻ )

18 Comments

  1. ദ്രോണ നെരൂദ

    എന്റെ ചോദ്യം ഇതാണ് ആരാണ് ഈ “ഞാൻ “? ???

  2. ബ്രോ കഥാതന്തു നന്നായിരുന്നു.. ഒരു നല്ല ത്രില്ലറിനുള്ള എല്ലാം ഇതിൽ ഉണ്ട്.

    പക്ഷേ.. ഈ ഞാൻ ആണ് ഇവിടത്തെ മെയിൻ ആൾ മീൻസ് നായകൻ എങ്കിൽ അയാളെ എന്തുകൊണ്ടാണ് പരിചയ പെടുതാതത്.. ഒരു പേര് പോലും പറയുന്നില്ല.. എല്ലായിടത്തും ഞാൻ ഞാൻ എന്ന് മാത്രം . പിന്നെ ഡയലോഗ് ആര എന്ന് അറിയിക്കാൻ ബ്രാക്കറ്റിൽ ഇടുന്നത് അത് വായന സുഖം പോകുന്നു.. അത് അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കുമല്ലോ..

    കമൻറ് positive ആയി എടുകണെ.. എന്തെങ്കിലും പറഞ്ഞത് വിഷമം ആയെങ്കിൽ വിട്ടേക്കുക..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ

    1. Ath chila bakath dialogue confussion verand irikkan vendiyaaa njan angane bracketil kodthe kadhanayakan ee njan enn aparayunna aal . Kadhanayakan vaukathe entry cheyyum . Ningalude cmt negative aanel kooduthal sandhosham ente thettukal enikk manassilakkalo negative thoniyittum positive parayunnathilere ishttam aa negative parayunne aan pinne tnx for support part 1 aan ith next part submission cheythittund vayich support’ cheyyumenn pratheekshikkunnu

      1. Appo aa dialog parayunna avalude perum aa ആളുടെ മുഖത്തെ expression alenkil ayalude ശബ്ദത്തിൻ്റെ മാറ്റം അങ്ങനെ oke vech എഴുതിയാൽ നന്നാവും.

        1. Okay bro 5 part vare nja exhuthi vechittund

        2. Haa okay tto

  3. LKG ക്ലാസ്സിലെ അധ്യാപകൻ ആണോ കഥാകൃത്? എന്താണ് മച്ചാനെ ഇങ്ങനെ ഒക്കെ നീട്ടി വലിച്ച് എഴുതേണ്ട കാര്യമുണ്ടോ, lag അടിച്ച് മരിക്കുമല്ലോ. ക്രൈം thriller കണ്ടപ്പോ വളരെ താല്പര്യത്തോടെ വായിക്കാൻ വന്നതാ, മാജിക്‌ മാലു വായിച്ച feel ആയിപ്പോയി

    1. Lkg alla 10 aam class aan tto . Palarkkum pala abhiprayam aakum Karanam kurach ehzuthiyal ath theerr illa enn parayum kooduthal ezhuthiyal ath neetti valich ezhuthi parayum . Stry crime thriller thanne aan . Priya vayankaran ath crime thriller aayitt thoniyillenkil ennod khsamikkaa pinne njan writtingilekk kaleduth vekkune ollu . Magic maalu njan vayichittila ath vayicha feelaanel sry . Pinne mumbott thalpparyam undenkil support cheyyukkaa anyway vayichathil tnx ?

      1. കുറ്റപ്പെടുത്തിയത് അല്ല bro, ക്രൈം thriller എന്ന് പറയുമ്പോ നമ്മൾ മനസ്സിൽ വിചാരിക്കുന്ന ഒരു feel ഉണ്ട്, അത് ഇതിൽ കിട്ടിയില്ല. സംഭാഷണങ്ങളൊക്കെ ചെറിയ കുട്ടികളുടെ കഥയിൽ എഴുതുന്ന പോലെ തോന്നി. അടുത്ത ഭാഗം എഴുതുന്നതിന് മുൻപ് കുറച്ച് ക്രൈം thriller stories വായിച്ച് അതിന്റെ ഒരു idea മനസ്സിലാക്കാൻ ശ്രമിക്കൂ.

        1. Adutha part postiyittund vayikku thettndel parayanam bro

    1. 4 vari abhiprayam enkilum pratheekshikkunnu tnx ?

  4. സൂര്യൻ

    “ഞാൻ നെറ്റ് ഓൺ ചെയ്തു” ഞാൻ ആരാണ് എന്ന് പറഞ്ഞിലല്ലോ.

    1. Vayukathe ath velupeduthum vayachathil tnx ? athilupari support cheythathilum kshamayod vayachathilum

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

    1. 4 vari abhiprayam enkilum pratheekshikkunnu support cheyyathathil tnx ?

    1. Stry vayichittundel koyappamillel abhiprayam parayanam

Comments are closed.