ENDED THE HUNT [Farisfaaz] 49

രവിയേട്ട ബോഡി കുരിശിൽ നിന്ന് താഴേക്ക് ഇറക്കി വെക്കാൻ പറ അത് പോലെ forensic പരിശോധന നടത്താനുള്ളവർ എല്ലാവരും റെഡിയല്ലേ

 

മോനെ എല്ലാം റെഡി ആണ് ഞാൻ ബോഡി താഴേക്ക് ഇറക്കി വെക്കാൻ പറയട്ടെ ( രവി കോൺ )

 

വേഗം വേണം രവിയേട്ട പിന്നെ പോസ്റ്റ്മോർട്ട് ചെയ്യാനുള്ള ഡോക്ടറെയും ഏർപ്പാക്കണം Forensic പരിശോധനം കഴിഞ്ഞിട്ട് വേഗം തന്നെ ബോഡി പോസ്റ്റ്മോർട്ടം ചെയ്യണം

ഞാൻ രവിയേട്ടനോട് അതും പറഞ്ഞ് കാറിന്റെ അടുത്തേക്ക് പോയി .

—–

മുമ്പ് നടന്ന പല മർഡറിനെക്കുറിച്ചും എന്റെ മനസ്സിലേക്ക് വരാൻ തുടങ്ങി ഞാൻ ആദ്യം സർവ്വീസിൽ ജോയിൻ ചെയ്തത് മുംബൈയിലാണ് അവിടെ ഒരുപാട് മർഡർ കേസുകൾ ഞാൻ അന്വോഷിച്ചിട്ടുണ്ട് പക്ഷേ എന്റെ സർവ്വീസിൽ ആദ്യമായിട്ടാണ് ഒരു ഡിഫറന്റായിട്ടുള്ള മർഡർ നടക്കുന്നത് . ബോഡിയിൽ കണ്ട അക്ഷരം എന്താണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ കഴിയുന്നില്ല .

—–

ഞാൻ ഓരോ കാര്യങ്ങൾ ആലോജിച്ചിരിക്കുമ്പോളാണ്  constable rajan എന്റെ അടുത്തേക്ക് വന്നത് .

—–

സർ ബോഡി കുരിശിൽ നിന്ന് താഴെയിറക്കിവെച്ചിട്ടുണ്ട് പിന്നെ forensic ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ട്

(രാജൻ കോൺ )

 

രാജൻ ബോഡി ആരുടെയാണ് എന്ന് വേഗം കണ്ടത്തണം അത് പോലെ കോൺസ്റ്റബൾ ഹബീബിനോടും സുധാകരനോടും എന്റെ അടുക്കലേക്ക് വരാൻ പറ

 

ഒക്കെ സർ (രാജൻ കോൺ)

—–

(രാജൻ കോൺ )

 

ഞാൻ സർ ന്റെ അടുത്ത് നിന്ന് സുധാകരന്റെയും ഹബീബിന്റെയും അടുക്കലേക്ക് പോയി .

18 Comments

  1. ദ്രോണ നെരൂദ

    എന്റെ ചോദ്യം ഇതാണ് ആരാണ് ഈ “ഞാൻ “? ???

  2. ബ്രോ കഥാതന്തു നന്നായിരുന്നു.. ഒരു നല്ല ത്രില്ലറിനുള്ള എല്ലാം ഇതിൽ ഉണ്ട്.

    പക്ഷേ.. ഈ ഞാൻ ആണ് ഇവിടത്തെ മെയിൻ ആൾ മീൻസ് നായകൻ എങ്കിൽ അയാളെ എന്തുകൊണ്ടാണ് പരിചയ പെടുതാതത്.. ഒരു പേര് പോലും പറയുന്നില്ല.. എല്ലായിടത്തും ഞാൻ ഞാൻ എന്ന് മാത്രം . പിന്നെ ഡയലോഗ് ആര എന്ന് അറിയിക്കാൻ ബ്രാക്കറ്റിൽ ഇടുന്നത് അത് വായന സുഖം പോകുന്നു.. അത് അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കുമല്ലോ..

    കമൻറ് positive ആയി എടുകണെ.. എന്തെങ്കിലും പറഞ്ഞത് വിഷമം ആയെങ്കിൽ വിട്ടേക്കുക..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ

    1. Ath chila bakath dialogue confussion verand irikkan vendiyaaa njan angane bracketil kodthe kadhanayakan ee njan enn aparayunna aal . Kadhanayakan vaukathe entry cheyyum . Ningalude cmt negative aanel kooduthal sandhosham ente thettukal enikk manassilakkalo negative thoniyittum positive parayunnathilere ishttam aa negative parayunne aan pinne tnx for support part 1 aan ith next part submission cheythittund vayich support’ cheyyumenn pratheekshikkunnu

      1. Appo aa dialog parayunna avalude perum aa ആളുടെ മുഖത്തെ expression alenkil ayalude ശബ്ദത്തിൻ്റെ മാറ്റം അങ്ങനെ oke vech എഴുതിയാൽ നന്നാവും.

        1. Okay bro 5 part vare nja exhuthi vechittund

        2. Haa okay tto

  3. LKG ക്ലാസ്സിലെ അധ്യാപകൻ ആണോ കഥാകൃത്? എന്താണ് മച്ചാനെ ഇങ്ങനെ ഒക്കെ നീട്ടി വലിച്ച് എഴുതേണ്ട കാര്യമുണ്ടോ, lag അടിച്ച് മരിക്കുമല്ലോ. ക്രൈം thriller കണ്ടപ്പോ വളരെ താല്പര്യത്തോടെ വായിക്കാൻ വന്നതാ, മാജിക്‌ മാലു വായിച്ച feel ആയിപ്പോയി

    1. Lkg alla 10 aam class aan tto . Palarkkum pala abhiprayam aakum Karanam kurach ehzuthiyal ath theerr illa enn parayum kooduthal ezhuthiyal ath neetti valich ezhuthi parayum . Stry crime thriller thanne aan . Priya vayankaran ath crime thriller aayitt thoniyillenkil ennod khsamikkaa pinne njan writtingilekk kaleduth vekkune ollu . Magic maalu njan vayichittila ath vayicha feelaanel sry . Pinne mumbott thalpparyam undenkil support cheyyukkaa anyway vayichathil tnx ?

      1. കുറ്റപ്പെടുത്തിയത് അല്ല bro, ക്രൈം thriller എന്ന് പറയുമ്പോ നമ്മൾ മനസ്സിൽ വിചാരിക്കുന്ന ഒരു feel ഉണ്ട്, അത് ഇതിൽ കിട്ടിയില്ല. സംഭാഷണങ്ങളൊക്കെ ചെറിയ കുട്ടികളുടെ കഥയിൽ എഴുതുന്ന പോലെ തോന്നി. അടുത്ത ഭാഗം എഴുതുന്നതിന് മുൻപ് കുറച്ച് ക്രൈം thriller stories വായിച്ച് അതിന്റെ ഒരു idea മനസ്സിലാക്കാൻ ശ്രമിക്കൂ.

        1. Adutha part postiyittund vayikku thettndel parayanam bro

    1. 4 vari abhiprayam enkilum pratheekshikkunnu tnx ?

  4. സൂര്യൻ

    “ഞാൻ നെറ്റ് ഓൺ ചെയ്തു” ഞാൻ ആരാണ് എന്ന് പറഞ്ഞിലല്ലോ.

    1. Vayukathe ath velupeduthum vayachathil tnx ? athilupari support cheythathilum kshamayod vayachathilum

  5. ?‌?‌?‌?‌?‌?‌?‌?‌?‌

    ??

    1. 4 vari abhiprayam enkilum pratheekshikkunnu support cheyyathathil tnx ?

    1. Stry vayichittundel koyappamillel abhiprayam parayanam

Comments are closed.