കുറച്ചു കഴിഞ്ഞപ്പോൾ SI Abraham എന്റെ കാബിനിൽ ഹാജറായി . SI Abraham എനിക്ക് സല്ല്യൂട്ട് നൽക്കി . ഞാൻ SI Abraham നോട് തന്റെ മുന്നിലുള്ള സീറ്റിൽ ഇരിക്കാൻ പറഞ്ഞു
—————-
SI Abraham
സർ എന്നെ കാണണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നോ
( SI Abraham )
ആഹ് ഞാൻ തന്നെ ഇന്നലെ ഞാൻ രാജനോട് വിളിക്കാൻ പറഞ്ഞിട്ടുണ്ടായിരുന്നു
സർ എന്തിനാണ് എന്നെ വിളിപ്പിച്ചത് ( SI Abraham )
അത് തന്നോട് രാജൻ പറഞ്ഞില്ലേ ഇന്നലെ നടന്ന മർഡറിനെ കുറിച്ച്
രാജൻ പറഞ്ഞിരുന്നു ( SI Abraham )
ഇന്നലെ സിറ്റിയിൽ നടന്ന മർഡറിനെ പറ്റി സംസാരിക്കാനാണ് അത് പോലെ താൻ ലീവിലാണെന്ന് പറഞ്ഞു . നാളെ മുതൽ താൻ ജോലിയിൽ ജോയിൻ ചെയ്യണം
ഒക്കെ സർ ഞാൻ നാളെ ജോയിൻ ചെയ്യാ ( SI Abraham )
താൻ ആ രാജനേയും കൂട്ടി മർഡർ നടന്ന സ്ഥലത്തേക്ക് ഒന്ന് പോയി നോക്ക് പിന്നെ പോസ്റ്റ്മോർട്ടത്തിൻ അയച്ചിട്ടുണ്ട് അവിടേയും ഒന്ന് പോയി കാര്യങ്ങൾ ഒക്കെ ചോദിച്ച് മനസ്റ്റിലാക്ക്
ഒക്കെ സർ ( SI Abraham )
എന്റെ ചോദ്യം ഇതാണ് ആരാണ് ഈ “ഞാൻ “? ???
ബ്രോ കഥാതന്തു നന്നായിരുന്നു.. ഒരു നല്ല ത്രില്ലറിനുള്ള എല്ലാം ഇതിൽ ഉണ്ട്.
പക്ഷേ.. ഈ ഞാൻ ആണ് ഇവിടത്തെ മെയിൻ ആൾ മീൻസ് നായകൻ എങ്കിൽ അയാളെ എന്തുകൊണ്ടാണ് പരിചയ പെടുതാതത്.. ഒരു പേര് പോലും പറയുന്നില്ല.. എല്ലായിടത്തും ഞാൻ ഞാൻ എന്ന് മാത്രം . പിന്നെ ഡയലോഗ് ആര എന്ന് അറിയിക്കാൻ ബ്രാക്കറ്റിൽ ഇടുന്നത് അത് വായന സുഖം പോകുന്നു.. അത് അടുത്ത ഭാഗത്തിൽ ശ്രദ്ധിക്കുമല്ലോ..
കമൻറ് positive ആയി എടുകണെ.. എന്തെങ്കിലും പറഞ്ഞത് വിഷമം ആയെങ്കിൽ വിട്ടേക്കുക..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സ്നേഹത്തോടെ
Ath chila bakath dialogue confussion verand irikkan vendiyaaa njan angane bracketil kodthe kadhanayakan ee njan enn aparayunna aal . Kadhanayakan vaukathe entry cheyyum . Ningalude cmt negative aanel kooduthal sandhosham ente thettukal enikk manassilakkalo negative thoniyittum positive parayunnathilere ishttam aa negative parayunne aan pinne tnx for support part 1 aan ith next part submission cheythittund vayich support’ cheyyumenn pratheekshikkunnu
Appo aa dialog parayunna avalude perum aa ആളുടെ മുഖത്തെ expression alenkil ayalude ശബ്ദത്തിൻ്റെ മാറ്റം അങ്ങനെ oke vech എഴുതിയാൽ നന്നാവും.
Okay bro 5 part vare nja exhuthi vechittund
Haa okay tto
LKG ക്ലാസ്സിലെ അധ്യാപകൻ ആണോ കഥാകൃത്? എന്താണ് മച്ചാനെ ഇങ്ങനെ ഒക്കെ നീട്ടി വലിച്ച് എഴുതേണ്ട കാര്യമുണ്ടോ, lag അടിച്ച് മരിക്കുമല്ലോ. ക്രൈം thriller കണ്ടപ്പോ വളരെ താല്പര്യത്തോടെ വായിക്കാൻ വന്നതാ, മാജിക് മാലു വായിച്ച feel ആയിപ്പോയി
Lkg alla 10 aam class aan tto . Palarkkum pala abhiprayam aakum Karanam kurach ehzuthiyal ath theerr illa enn parayum kooduthal ezhuthiyal ath neetti valich ezhuthi parayum . Stry crime thriller thanne aan . Priya vayankaran ath crime thriller aayitt thoniyillenkil ennod khsamikkaa pinne njan writtingilekk kaleduth vekkune ollu . Magic maalu njan vayichittila ath vayicha feelaanel sry . Pinne mumbott thalpparyam undenkil support cheyyukkaa anyway vayichathil tnx ?
കുറ്റപ്പെടുത്തിയത് അല്ല bro, ക്രൈം thriller എന്ന് പറയുമ്പോ നമ്മൾ മനസ്സിൽ വിചാരിക്കുന്ന ഒരു feel ഉണ്ട്, അത് ഇതിൽ കിട്ടിയില്ല. സംഭാഷണങ്ങളൊക്കെ ചെറിയ കുട്ടികളുടെ കഥയിൽ എഴുതുന്ന പോലെ തോന്നി. അടുത്ത ഭാഗം എഴുതുന്നതിന് മുൻപ് കുറച്ച് ക്രൈം thriller stories വായിച്ച് അതിന്റെ ഒരു idea മനസ്സിലാക്കാൻ ശ്രമിക്കൂ.
Adutha part postiyittund vayikku thettndel parayanam bro
?
4 vari abhiprayam enkilum pratheekshikkunnu tnx ?
“ഞാൻ നെറ്റ് ഓൺ ചെയ്തു” ഞാൻ ആരാണ് എന്ന് പറഞ്ഞിലല്ലോ.
Vayukathe ath velupeduthum vayachathil tnx ? athilupari support cheythathilum kshamayod vayachathilum
??
4 vari abhiprayam enkilum pratheekshikkunnu support cheyyathathil tnx ?
1st
Stry vayichittundel koyappamillel abhiprayam parayanam