സാറ്റലൈറ്റ്ന്റെ കവചപാളികൾ എല്ലാം അന്തരീക്ഷത്തിൽ ഉരഞ്ഞുകത്തി..
അത് പതിയെ ഒരു തീ ഗോളമായി മാറി..
സിയറയുടെ കോർ ഒഴികെ ബാക്കി എല്ലാം കത്തി നശിച്ചു..
നീല പന്ത് പോലെ ഉള്ള സിയറയുടെ കോർ സിസ്റ്റം ഫ്രിക്ഷൻ കാരണം ഇളം ഓറഞ്ചു നിറത്തിൽ അതി വേഗം ഭൂമിയിലേക്ക് വീണു കൊണ്ട് ഇരുന്നു..
ലോകം ഉറ്റു നോക്കുന്ന ഈ കാര്യങ്ങൾ ഒന്നും അറിയാതെ, ഹോസ്റ്റൽ റൂമിൽ കൂട്ടുകാർക്ക് ഒപ്പം pubg കളിക്കുകയായിരുന്നു ശിവ..
ഒട്ടുമിക്ക ചെറുപ്പക്കാരെയും പോലെ, കോളേജും താമസകളും ഒക്കെ ആയി കഴിഞ്ഞിരുന്ന അവനും ലോകത്തിൽ നടക്കുന്ന പലതും ശ്രദ്ധിക്കാറേ ഇല്ലായിരുന്നു..
ശിവ : ” ha.. ഡാ ഡാ… എന്നെ സ്നയിപ്പ് ചെയ്തെടാ.. വേഗം വന്നു രക്ഷിക്ക് ”
ഫ്രണ്ട് 1 : ” അതിന് നീ ഇത് എവിടാ?? ”
ശിവ : ” ഞാൻ ഈ ചർച്ചിൽ ഉണ്ട് ”
ഫ്രണ്ട് 2: ” ഞഞ്ഞായി, ഞാൻ അവിടെ എത്തുമ്പോഴേക്കും നീ തീരും ”
ശിവ : ” ആരേലും ഒന്ന് വാ ഡാ,…. ദേ ഡാ സോൺ കേറുന്നു ”
ഫ്രണ്ട് 2 : ” എനിക്ക് ഇവിടെ നല്ലൊരു തോക്ക് പോലും കിട്ടാതെ നിൽകുവാ, ആ മൂനാം നമ്പർ നിന്റെ അടുത്ത് അല്ലേ അവനോട് ചോദിക്ക് ”
?⚡️പൊളി സ്റ്റാർട്ടിങ്…
ഇനി ശിവയ്ക്ക് എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് ?
പുക മാത്രം അവശേഷിച്ചു അല്ലെ…. ബാക്കി അറിയാനായി കാത്തിരിക്കുന്നു
തുടക്കം തന്നെ സസ്പെൻസ് ആണല്ലോ
എന്തായാലും നല്ല അവതരണം ?
മം തുടക്കം നന്നായിട്ടുണ്ട്.. നല്ല അവതരണവും ❤❤ഇതുപോലെ അടുത്ത ഭാഗവും പേജ് കൂടി ഇടുക???
നല്ല ഒരു ശ്രമമാണ്.,.,
തുടക്കം കൊള്ളാം.,.,
സപ്പോർട്ട് ഉണ്ടേൽ തുടരാം എന്നല്ല.,.,
തുടരുകയാണ് സപ്പോർട്ട് ഉണ്ടാവണം എന്നു വേണം പറയാൻ.,., തുടർന്ന് എഴുതുക.,.
Pwoli നല്ല interesting ആയിട്ടു തോന്നി. Keep going ?
ബാക്കികൂടെ വരട്ടെ നല്ലകഥയാണെങ്കിൽ സപ്പോർട്ട് താൻ ചോദിക്കാതെ തന്നെ കിട്ടും… ♥
Nalla kadh avane ennanu njan prardhikkunnath
Superb. Wtg 4 nxt part…
Adutha part ezhuthi thudangi udan tharam
Nice
Thanks man
Uhmm intro kidukki! Continue man!♥️♥️
Thanks man
Nice…☺️☺️
Thank you
Nice start super
Thanks