അയാൾ തന്റെ കയ്യിൽ ഇരുന്ന ചെറിയ സ്വിച്ചിൽ ഞെക്കി..
അന്നേരം അയാളുടെ മുന്നിൽ കൈപത്തിയുടെ മാത്രം വലിപ്പം ഉള്ള ഒരു 3D ഹോളിലോഗ്രാഫിക് ഇമേജ് തെളിഞ്ഞു..
നീല മുടിയും കണ്ണുകളും ഉള്ള, വെളുത്ത കൊച്ചു ഫ്രോക്ക് ഇട്ട ഒരു കാർട്ടൂൺ കഥാപാത്രം പോലെ ഉള്ള ഒരു പെൺകുട്ടി..
അവൾ കണ്ണ് തുറന്നു, അയാളുടെ ചുറ്റും പറന്ന് നടന്നു..
പിന്നീട് അവൾ സദസിനു മുന്നിൽ ഇരിക്കുന്നവരെ കൈ വീശി കാണിച്ചു..
അവൾ… സിയറ..
” ഇപ്പൊ ഇവൾക്ക് ഈ ഒരു കെട്ടിടത്തിൽ മാത്രമേ ഈ രൂപത്തിൽ വരാൻ പറ്റൂ…
പക്ഷെ നമ്മുടെ സാറ്റലൈറ്റ് വിഷേപണം പൂർത്തിആവുമ്പോൾ ഇവൾക്ക് ഭൂമിയിൽ എവിടെ വേണമെങ്കിലും ഈ രൂപം സ്വീകരിക്കാം..
ഒരുപാട് ആളുകളെ സഹായിക്കാം..
നമ്മുക്ക് ഫാന്റസിയേ റിയാലിറ്റി ആക്കാം ” അയാൾ അത് പറഞ്ഞ ശേഷം കൈ ഉയർത്തി…
ആ സമയം സദസ്സിൽ അയാളുടെ പുറകിൽ ഒരു സ്ക്രീൻ തെളിഞ്ഞു..
അതിൽ ഒരു സ്‌പേസ്ഷിപ്പ് ന്റെ രൂപവും..
ഷിപ്പിൽ നിന്ന് ഒരു ചെറിയ വസ്തു പുറത്തേക്ക് തെറിച്ചു..
അത് അതിന്റെ സോളാർ ചിറകുകൾ വിരിച്ചു..
S. I. A. R. A V1 എന്ന സാറ്റലൈറ്റ് ന്റെ വിക്ഷേപണം, അവിടെ ഇരുന്നവരും ലോകം മുഴുവൻ ഉള്ളവരും ആ സ്ക്രീനിന്റെം TV മൊബൈൽ ന്റെ ഒക്കെ സഹായത്തിൽ ലൈവായി കണ്ടു..
പക്ഷെ പെട്ടന്നാണ് എല്ലാവരുടേം സന്തോഷം മാറിയത്…
സാറ്റലൈറ്റ് തന്റെ ഭ്രമണ പദം തെറ്റി അത് ഭൂമിയിയുടെ അറ്റ്മോസ്ഫിയറിലേക്ക് കടന്നു..
അവിടെ ഉള്ള സ്‌പേസ് സയന്റിസ്റ്റ്കൾക്ക് എന്തെകിലും ചെയ്യാൻ പറ്റുന്നതിന് മുന്നേ അത് ഭൂഗുരുത്വാകർഷണത്തിൽ പെട്ട് ഭൂമിയിലേക്ക് വീണു..
?⚡️പൊളി സ്റ്റാർട്ടിങ്…
ഇനി ശിവയ്ക്ക് എന്ത് സംഭവിക്കും എന്ന് അറിയാനായി വെയ്റ്റിംഗ് ?
പുക മാത്രം അവശേഷിച്ചു അല്ലെ…. ബാക്കി അറിയാനായി കാത്തിരിക്കുന്നു
തുടക്കം തന്നെ സസ്പെൻസ് ആണല്ലോ
എന്തായാലും നല്ല അവതരണം ?
മം തുടക്കം നന്നായിട്ടുണ്ട്.. നല്ല അവതരണവും ❤❤ഇതുപോലെ അടുത്ത ഭാഗവും പേജ് കൂടി ഇടുക???
നല്ല ഒരു ശ്രമമാണ്.,.,
തുടക്കം കൊള്ളാം.,.,
സപ്പോർട്ട് ഉണ്ടേൽ തുടരാം എന്നല്ല.,.,
തുടരുകയാണ് സപ്പോർട്ട് ഉണ്ടാവണം എന്നു വേണം പറയാൻ.,., തുടർന്ന് എഴുതുക.,.
Pwoli നല്ല interesting ആയിട്ടു തോന്നി. Keep going ?
ബാക്കികൂടെ വരട്ടെ നല്ലകഥയാണെങ്കിൽ സപ്പോർട്ട് താൻ ചോദിക്കാതെ തന്നെ കിട്ടും… ♥
Nalla kadh avane ennanu njan prardhikkunnath
Superb. Wtg 4 nxt part…
Adutha part ezhuthi thudangi udan tharam
Nice
Thanks man
Uhmm intro kidukki! Continue man!♥️♥️
Thanks man
Nice…☺️☺️
Thank you
Nice start super
Thanks