ഇല്ലിക്കൽ 2 [കഥാനായകൻ] 328

ഇല്ലിക്കൽ 2

Ellikkal Part 2 | Author : Kadhanayakan

[Previous Part] [ www.kadhakal.com

 

 

 

രാത്രിയിലെ നിലാവെളിച്ചത്തിൽ പ്രൗഢ ഗംഭീരം ആയ ഒരു മനയുടെ എല്ലാ ഭംഗിയും ഉണ്ടായിരുന്നു ആ കാട് പിടിച്ചു കിടന്ന മനയ്ക്ക്.

അതിന്റെ ഉള്ളിൽ ഇപ്പോഴും നല്ല വൃത്തി ആയി ഇട്ടിട്ടുണ്ട് പക്ഷെ ആൾ താമസം ഇല്ല എന്ന് കാണുമ്പോൾ തന്നെ മനസ്സിലാകും.

മനയുടെ ചുറ്റുപാടും കാട് പിടിച്ചു കിടക്കുന്നുണ്ടെങ്കിലും അതിലേക്ക് കയറാനും ഇറങ്ങാനും ഉള്ള വഴി മാത്രം നല്ല പോലെ ഇട്ടിട്ടുണ്ട്.

 

ആ രാത്രിയിൽ അവിടുത്തെ അറയിൽ ഇന്നും ആരൊക്കെയോ സൂക്ഷിക്കുന്ന കിടാവിളക്കിൽ തിരി നല്ല തെളിച്ചത്തോടെ കത്താൻ തുടങ്ങി.

ആ മനയും കാത്തിരിക്കുകയാണ് ആരുടെയോ വരവിനു വേണ്ടി.

 

തുടരുന്നു


ട്രെയിൻ പതുകെ നീങ്ങി തുടങ്ങിയപ്പോൾ തന്നെ കാർത്തു അവന്റെ തോളിലേക്ക് തല വച്ചു കിടന്നു. അവൾക്ക് അറിയണം എന്ന് ഉണ്ട് ആ സ്ഥലത്തെ പറ്റി പക്ഷെ അവൻ പറയാം എന്നല്ലേ പറഞ്ഞത്. ജിത്തു ആണെങ്കിൽ പുറത്തെക്ക് നോക്കി ഇരിക്കുക ആണെങ്കിലും അവന്റെ മനസ്സിൽ പല കാര്യങ്ങളും വന്നു പോയി കൊണ്ടിരുന്നു.

അപ്പോൾ ആണ് അവർക്ക് എതിരെ ഉള്ള സീറ്റുകളിലേക്ക് മൂന്ന് പേർ വന്നു ഇരുന്നത്. ഒരു ആണും രണ്ട് പെണ്ണുങ്ങളും ആയിരുന്നു. അവരുടെ കണ്ണുകൾ ആയിരുന്നു അവരുടെ പ്രതേകത. അവരുടെ കണ്ണുകൾ പച്ചയും നീലയും കളറുകൾ ആണ്. അത് ശ്രദ്ധിച്ചിരുന്ന ജിത്തുവിനും കാർത്തുവിനും അവരെ പരിചയപ്പെടാൻ ആഗ്രഹം ഉണ്ടായി.

“ഹായ്”

3 Comments

  1. Nice stry

  2. ♥️♥️♥️♥️

    1. കഥാനായകൻ

      ❣️

Comments are closed.