“അവസാനമായി എന്നെയൊന്നു ചുബിക്കു ….നിന്റെ ചുംബനത്തിൽ ഒരു ഗ്രാമത്തെ മുഴുവൻ ഞാൻ അറിയുന്നുണ്ട് പെണ്ണെ” അപ്രകാരം അവളയാളെ ചുംബിച്ചു.
“ഒടുവിലെ ആ വാക്കുകൾ എന്നോട് പറയൂ പെണ്ണെ … ഇപ്പോൾ ഞാനതാഗ്രഹിക്കുന്നു”
ഒടുവിലായി രക്തം പുരണ്ട ചുണ്ടുകൾ അയാളുടെ കാതുകളോട് സ്വകാര്യം പറഞ്ഞു
“Finally it’s time to sleep “
ഒരുപാടു നാളുകൾക്ക് ശേഷം ഒടുവിലായി അയാളന്നുറങ്ങി.
ഭരണകൂടഭീകരതയുടെ ഇരകളെന്നും സാധാരണയിൽ സാധാരണക്കാരായ ജനങ്ങളായിരുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും. ഈ ഇടങ്ങളിൽ നിന്ന് തന്നെയാണ് മേജറിന്റെ ഭാഷയിലെ വേശ്യകൾ ഉദയം ചെയ്യുന്നതും.elita പ്രതിനിധീകരിക്കുന്നത് ലോകത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ ജനാവിഭാഗത്തെയും കൂടിയാണ്.അവിടെയാണോ നീ ജനിച്ചത് എന്ന മേജറിന്റെ ചോദ്യത്തിന് ഞാൻ എല്ലായിടങ്ങളിലും ജനിക്കാറുണ്ടന്ന ഉത്തരം അതുകൊണ്ടുതന്നെ പ്രശസ്തവുമാണ്.
താങ്കളുടെ എഴുത്ത് എന്നും വിസ്മയമാണ്.അടുത്ത വിഷയവുമായി പെട്ടന്ന് വരുമെന്ന് കരുതുന്നു.
Thanks ♥️♥️♥️
@Anas Muhammed Athu annathe incidentinu shesham aaa kittabodham pulliye vallathe haunt cheyyum. Athil ninnum pulliyude manas roopapeduthunna oru sankalpam aanu elita. Maranathinu oru samayam nishchayichitundallo athite samayathe ath nadakooo.. Pinne majorinte maranam athu etu reethiyil venamenkilum aakam daivathinte vili akam allenkil adheham swayam avasanipichathum akam
@Anas Muhammed Seriyanu ente bhagath vanna thettanu. Jolide idak ezhuthunnathanu.ezhuthumbol thanne aksharathettum nokki correct cheyth pokunna kond kooduthal chinthich kooti cherkalukal undakarilla. Ini athu mattanam.
Bro this story is a fire tube?
Thanks bro♥️♥️
Thanks ♥️♥️
എൻ്റെ പോന്നു ബ്രോ.. എന്തൊരു എഴുത്ത് ആണ്.. തീ.. അവസാനത്തെ ഭാഗം.. ഒന്നും പറയാനില്ല..
ഒരുപാട് ഇഷ്ടായി.. സ്നേഹത്തോടെ❤️
Thanks for the words♥️
?
♥️♥️
കൊള്ളാം
ഒരു യുദ്ധവും ആരും ഒരിക്കലും ജയിച്ചിട്ടു ഇല്ലല്ലോ
നല്ല രചന
❤️❤️❤️
Thanks bro ♥️♥️
Adipoli. Sambavam kollam ❤❤❤❤
Thanks ♥️♥️
ആഹാ. ഞാൻ കാത്തിരുന്നയാളുടെ കഥയെത്തി !
ഇനി വായിയ്ക്കട്ടെ !
♥️♥️