“Finally it’s time to sleep “ആ ചുണ്ടുകൾ കാതിൽ സ്വകാര്യം പറഞ്ഞു.
———————————————————————–
പൊടുന്നനെ സ്വപ്നത്തിൽ നിന്നും മേജർ ഞെട്ടിയെഴുന്നേറ്റു.
അയാൾക്കു ചാരെ അവൾ ഭയന്ന മിഴികളോടെ അയാളെ മാത്രം നോക്കിയിരുന്നു.
“എന്തു പറ്റി?” അവളുടെ സ്വരം കാറ്റുപോൽ തരളമായിരുന്നു.
“ സ്വപ്നം” അയാൾ തന്റെ നരച്ച മാറിടത്തെ അമർത്തി തടവി.
“ ഇന്നലത്തെ അതേ സ്വപ്നം?”
“കഴിഞ്ഞ മുപ്പത് വർഷമായി ഒരേയൊരു സ്വപ്നമേ കാണുന്നുള്ളൂ പെണ്ണെ”
“ സാറിന് ട്രീറ്റ് മെന്റ് എടുത്തുകൂടെ.?”
“ഉപദേശം വേണ്ടാ” അയാൾ വിറയ്ക്കുന്ന ചുണ്ടുകളിൽ സിഗാർ തിരുകി. അത് കത്തിക്കാൻ നന്നേ പാടുപെട്ടപ്പോൾ . അവളതു കത്തിച്ചു കൊടുത്തു.
“ സാർ ഞാൻ പറഞ്ഞു വന്നത്…”
“ നീയെന്റെ ആരാണ് പെണ്ണെ?” അവളെ അയാൾ മുഴുവിപ്പിക്കാൻ സമ്മതിച്ചില്ല.
“ആരുമല്ല” അവൾ തല താഴ്ത്തി പറഞ്ഞു.
“എന്നെ എങ്ങനെ സംബോധന ചെയ്യാനാണ് ഞാൻ നിന്നോട് പറഞ്ഞത്”
“മേജർ”
“ നിന്നെ ഞാൻ എന്താണ് വിളിക്കുന്നത് ?”
അത് പറയാൻ അവൾ മടിച്ചു “ മടിക്കാണ്ട് പറ പെണ്ണെ”
“ വേശ്യ”
“ങും… അത് മനസ്സിൽ വേണം. സർവീസിൽ നിന്നു പോന്നാലും ഞാനോരു സോൾജിയറാണ് . മരണം വരെ അങ്ങനെയായിരിക്കും. നീയൊരു വേശ്യയും”.
അവൾ മറുപടി പറഞ്ഞില്ല
“ കരാര് പ്രകാരം നിന്റെ ജോലി നാളെ അവസാനിക്കുന്നു. പണം നിനക്ക്
മജാസ്സിന്റെ കയ്യിൽ നിന്നും വാങ്ങാം” അയാൾ തോളത്ത് കൊഴിഞ്ഞു വീണ നരച്ച മുടിയെ തട്ടിക്കളഞ്ഞുകൊണ്ടു പറഞ്ഞു.
“മേജർ കൂടെ കൂടെ കാണുന്ന സ്വപ്നം ഒന്ന് വിവരിക്കാമോ…. ?”
“ അറിഞ്ഞേട്ടെന്തു വേണം” സിഗാറിന്റെ പുക കൂറേക്കൂടി തീക്ഷ്ണമായി.
“ഞങ്ങളുടെ ഗ്രാമത്തിൽ നിന്നുള്ളവർക്ക് സ്വപ്നങ്ങളെ വ്യാഖ്യാനിക്കാനാവും”
അയാൾ അവളെ നേത്രങ്ങൾ കൊണ്ടുഴിഞ്ഞു. വിടർന്ന നീല കണ്ണുകൾ…. ചുവന്ന പേപ്പർ പോലുള്ള ചുണ്ടുകൾ. ഗൗണിനു പുറത്തേക്ക് പടർന്നു നിൽക്കുന്ന അവളുടെ സൗന്ദര്യത്തെ ഒരു വട്ടം പോലും ഉൾകൊള്ളാൻ കഴിയാത്തവിധം വാർദ്ധക്ക്യം തന്നെ മൂടിയിരിക്കുന്നു.അവളുടെ നോട്ടം മനസ്സിനെ മത്തു പിടിപ്പിക്കുന്നുണ്ട്. എന്നാൽ അവളിലേക്ക് അലിയുമ്പോഴേക്കും വീണ്ടുമാ സ്വപ്നം അനേകം രാത്രികളെപോലെ വീണ്ടുമെന്നെ വേട്ടയാടുന്നു.
“ മേജർ…”
അവളുടെ വിളി അയാളെ ചിന്തകളിൽ നിന്നും തിരികെയെത്തിച്ചു.
പുകയുടെ അടമ്പടിയോടെ കട്ടിലിൽ ചാരി കിടന്ന് അയാളാ സ്വപ്നം വിവരിച്ചു.
“ ആ രൂപം അതൊരു മനുഷ്യനാണെന്ന് നിനക്ക് തോന്നുണ്ടോ?” അയാൾ അവളെ നോക്കി
“മനുഷ്യർക്കല്ലെ ഓർമ്മകളുള്ളു ? അതൊരു മനുഷ്യൻ തന്നെയാകും”
ഭരണകൂടഭീകരതയുടെ ഇരകളെന്നും സാധാരണയിൽ സാധാരണക്കാരായ ജനങ്ങളായിരുന്നു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളും. ഈ ഇടങ്ങളിൽ നിന്ന് തന്നെയാണ് മേജറിന്റെ ഭാഷയിലെ വേശ്യകൾ ഉദയം ചെയ്യുന്നതും.elita പ്രതിനിധീകരിക്കുന്നത് ലോകത്തിലെ അടിച്ചമർത്തപ്പെട്ട എല്ലാ ജനാവിഭാഗത്തെയും കൂടിയാണ്.അവിടെയാണോ നീ ജനിച്ചത് എന്ന മേജറിന്റെ ചോദ്യത്തിന് ഞാൻ എല്ലായിടങ്ങളിലും ജനിക്കാറുണ്ടന്ന ഉത്തരം അതുകൊണ്ടുതന്നെ പ്രശസ്തവുമാണ്.
താങ്കളുടെ എഴുത്ത് എന്നും വിസ്മയമാണ്.അടുത്ത വിഷയവുമായി പെട്ടന്ന് വരുമെന്ന് കരുതുന്നു.
Thanks ♥️♥️♥️
@Anas Muhammed Athu annathe incidentinu shesham aaa kittabodham pulliye vallathe haunt cheyyum. Athil ninnum pulliyude manas roopapeduthunna oru sankalpam aanu elita. Maranathinu oru samayam nishchayichitundallo athite samayathe ath nadakooo.. Pinne majorinte maranam athu etu reethiyil venamenkilum aakam daivathinte vili akam allenkil adheham swayam avasanipichathum akam
@Anas Muhammed Seriyanu ente bhagath vanna thettanu. Jolide idak ezhuthunnathanu.ezhuthumbol thanne aksharathettum nokki correct cheyth pokunna kond kooduthal chinthich kooti cherkalukal undakarilla. Ini athu mattanam.
Bro this story is a fire tube?
Thanks bro♥️♥️
Thanks ♥️♥️
എൻ്റെ പോന്നു ബ്രോ.. എന്തൊരു എഴുത്ത് ആണ്.. തീ.. അവസാനത്തെ ഭാഗം.. ഒന്നും പറയാനില്ല..
ഒരുപാട് ഇഷ്ടായി.. സ്നേഹത്തോടെ❤️
Thanks for the words♥️
?
♥️♥️
കൊള്ളാം
ഒരു യുദ്ധവും ആരും ഒരിക്കലും ജയിച്ചിട്ടു ഇല്ലല്ലോ
നല്ല രചന
❤️❤️❤️
Thanks bro ♥️♥️
Adipoli. Sambavam kollam ❤❤❤❤
Thanks ♥️♥️
ആഹാ. ഞാൻ കാത്തിരുന്നയാളുടെ കഥയെത്തി !
ഇനി വായിയ്ക്കട്ടെ !
♥️♥️