ഈ കഥ അപൂർണ്ണം [JA] 1432

പക്ഷെ ,,,, എല്ലാം ഒരു നിമിഷം കൊണ്ട് താറുമാറായി  കഴിഞ്ഞു ,,,,

കണ്ണിൽ കൂടി കണ്ണുനീർ ഇടതടവില്ലാതെ ഒലിച്ചിറങ്ങി. ആ കണ്ണുനീരാൽ എന്റെ തലയെണ നനഞ്ഞു കൊണ്ടിരുന്നു ,,,

“””” ഇത്രയും കാലം നെഞ്ചോട് ചേർത്തു പിടിച്ച പെണ്ണിന് തന്നെ വെറുപ്പാണെന്ന്, താൻ തൊടുന്നത് അറപ്പാണെന്ന് ,,,,,,

ഇത് കേൾക്കുന്നതിലും ഭേദം താൻ അങ്ങ് മരിച്ചു പോകുന്നതായിരുന്നു ,,,, എന്ന്  അവന് തോന്നിപ്പോയി ,,,””””

 

ഉറക്കം വരാതെ നിശബ്ദമായി കരഞ്ഞു കൊണ്ടിരുന്ന നിമിഷങ്ങളിൽ ,,, , എപ്പോഴോ അവളുടെ തേങ്ങൽ ആ ഇരുട്ടിൽ എന്റെ ചെവിയിൽ എത്തി ,,,

ആ വേദനയിലും അവൻ ചിന്തിച്ചത് അവളെക്കുറിച്ച് ആയിരുന്നു ,,,,

‘എന്തായിരിക്കും അവളുടെ പ്രശ്നം ,,,,? നാളെ രാവിലെ തന്നെ എല്ലാം വിശദമായി അവളോട് സംസാരിക്കാൻ അവൻ ഉറപ്പിച്ചിരുന്നു ,,,,  പിന്നെ ഉറങ്ങാനായി അവൻ വെറുതെ ഒരു പാഴ് ശ്രമം നടത്തി  ,,,,

” അങ്ങനെ രാത്രിയുടെ ഏതോ ഒരു അജ്ഞാത യാമത്തിൽ ഉറങ്ങിപ്പോയ അവൻ ഉറക്കമുണർന്നപ്പോൾ കാണുന്നത് ,,,,

“”””” കുളിച്ചു സുന്ദരിയായി തന്റെ ഈറൻ മുടി ഉണക്കാൻ ശ്രമിക്കുന്ന തന്റെ പ്രിയ പത്നി അഞ്ജലിയെയാണ് ,,,, അവൾ തനിക്കെതിരെ കണ്ണാടിയിൽ നോക്കിയാണ് മുടി ഉണക്കാൻ ശ്രമിക്കുന്നത് …..””””

ഓടിച്ചെന്നു അവളെ പൊക്കിയെടുത്ത് വട്ടം കറക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,,

ഒന്ന് രണ്ടു സ്റ്റെപ്പുകൾ നടന്ന അവൻ പെട്ടെന്ന് തന്നെ ബ്രക്ക് ഇട്ടത് പോലെ നിന്നു,,,,

കാരണം ,,,,

“” പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് , ഇന്നലെ അവളുടെ വാക്കുകൾ ഓടിയെത്തിത് ,,,,

അവളുടെ വാക്കുകൾ ഓർത്തപ്പോൾ തന്നെ അവന്റെ ഹൃദയം വല്ലാതെയൊന്നു പിടഞ്ഞു ,,,

“എന്തു ചെയ്യാനാണ് യോഗമില്ല ഉണ്ണ്യാ അവന്റെ മനസ് അവനെ പരിഹസിച്ചു ,,

അങ്ങനെ അവളെത്തന്നെ നോക്കി നിന്നുപോയി അവൻ.

യാദൃശ്ചികമായി ഒന്ന് തിരിഞ്ഞ അവൾ കാണുന്നത്. ” തന്നെ നോക്കി നിൽക്കുന്ന രാജീവിനെ ആണ്.

ആ നോട്ടം അവളിൽ പകയുടെ കനൽ നിറച്ചു , അവൾ അവനെ വർദ്ധിച്ച ദേഷ്യത്തോടെ നോക്കി കൊണ്ട് തലവെട്ടിതിരിച്ചു ….””

ഇത് ,,, കണ്ടതും അവൻ വളരെ സങ്കടത്തോടെ ബാത്ത് റൂമിലേക്ക് ഫ്രെഷ് ആകാനായി പോയി ,,,,

ബാത്ത് റൂമിൽ എത്തിയ അവന്റെ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു ,,,

എന്താണ് ,,, തന്റെ അഞ്ജലിക്ക് സംഭവിച്ചത്….?

അവൾ ഇതുവരെ എന്നോട് ഇങ്ങനെ ഒരിക്കലും പെരുമാറിയിട്ടില്ല ,,,,,,

പിന്നെ എന്താണ് ,,,,,,?

ഇപ്പോൾ ഇങ്ങനെ , അവൾക്ക് ഈ വിവാഹത്തിന് താൽപര്യം

ഇല്ലായിരുന്നോ ,,,,?

അങ്ങനെ ആണെങ്കിൽ ? പിന്നെ എന്തുകൊണ്ട് അവൾ എന്നോട് തുറന്നു പറഞ്ഞില്ല ,,,,,

ആ ,,,,,, അതിന് ഞാനും ഒരിക്കൽ പോലും അവളുടെ സമ്മതം ചോദിച്ചിട്ടില്ലല്ലോ ….?

33 Comments

  1. Avarkku veedum onnu cheran Ulla avasaram undu. Parasparam athmarthamayi snehikkunnavar onnakanam. Chodikkan padundo ennariyilla. But can you wright another part which shows their love and happy reunion? Perhaps a new story with the same thread and happy ending?

  2. Kadha kollada .last senti aakiyallo ????❤️??

    1. Good morning ☕ Sumithra aka Paru Chechi ?❣️. Thanks for the compliment ???

  3. കുറച്ച് കരയിച്ചു കഥ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി ❤️

    1. ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️

  4. എല്ലാ പ്രണയകഥകളും ശുഭാന്ത്യമല്ലെ…..
    Ath seriya bro …. Ithuvare kanda love stories nn different aayittlla ending
    Liked it.
    ❤❤❤❤

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  5. നന്നായിട്ടുണ്ട്

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  6. JA കഥ വളരെ നന്നായിട്ടുണ്ട്. എങ്കിലും സാഡ് എൻഡിങ്, അത് കരയിച്ചു.. ??? സ്നേഹം സത്യം ഉള്ളത് ആണെങ്കിൽ അത് വിജയിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. പിന്നെ എപ്പോളും അങ്ങനെ ആകണം എന്നും ഇല്ല എന്നത് സത്യം.

    തുടർന്നും നല്ല കഥകൾ എഴുതുക.

    1. ജീനാ_പ്പു

      നന്ദി സിസ്റ്റർ? ❤️

      സിസ്റ്ററിൻറെ സ്വപ്നസാഫല്യം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …?❣️

      1. അങ്ങനൊരു കഥ ഉണ്ടല്ലേ..?

        1. ജീനാ_പ്പു

          ഇതൊരു നല്ല ചോദ്യം ? മറുപടി ഞങ്ങൾ പ്രേക്ഷകർക്ക് എപ്പോൾ കിട്ടും ??

          1. എഴുതി ഒക്കെ തുടങ്ങിയതാ. കുറച്ചു കൂടെയുണ്ട്. വേഗം പബ്ലിഷ് ചെയ്യാം. ഇടക്കു വേറെ കാര്യത്തിൽ ആയി പോയി. അത് കൊണ്ടാ

          2. ജീനാ_പ്പു

            ഓക്കെ ? നേരുത്തെ ചോദിച്ചപ്പോൾ മനസ്സിലായില്ല ? എന്റെ മറ്റൊരു കഥ കൂടി വന്നിട്ടുണ്ട് ? ഞാൻ ഇപ്പോഴാണ് കണ്ടത് …!

  7. Not every love stories have happy ending …. U said it in a very good way … ??
    Usualy namml lov failure kadhakalokke vayikaarund …bt here .. Nee adh vere oru reediyil eyuthi … Nannayitund ..
    Eniyum kadhakal eyuthuka … All the best ❤?

    1. ജീനാ_പ്പു

      നന്ദി ? ഷാനു ജി ❤️ ? തീർച്ചയായും എഴുതാം ?❣️

      ഗുഡ് ആഫ്റ്റർ ന്യൂൺ ❣️

  8. JA Katha nannayitund. Sad ending ayath kurach vishamayi. Love athu kathakalil happy ending avana enik ishtam. Ennalum Ni ellam genre um ezhuthanam ennanu ente abiprayam. So adutha Katha Puthiya Oru genre aykotte. Kaathirikunnu athinayi snehathode❤️

    1. ജീനാ_പ്പു

      അടുത്തത് സബ്മിറ്റ് ചെയ്തിട്ടുണ്ട് … അതൊരു പൊളിറ്റിക്കൽ സറ്റൈയറാണ് … പബ്ലിഷ് ചെയ്യുമോ എന്ന് കണ്ടറിയണം …

      നന്ദി ? രാഗു ജീ ❣️

  9. Saad എന്ഡിങ് ആയതൊണ്ട് ഞാൻ വായിക്കുന്നില്ല…

    1. ജീനാ_പ്പു

      ഹർഷേട്ടാ അത് സാരമില്ല…. ചേട്ടൻ അപരാജിതൻ ഹാപ്പി എൻഡിംഗ് തന്നാൽ മതി ?❣️??

  10. ഒരുമാതിരി ചെയ്ത്തു ആയി പോയ്‌… കഥ എഴുതുമ്പോൾ ഏറ്റവും എളുപ്പo അല്ലെ വായനക്കാരെ ഇമോഷണൽ ആക്കാൻ ഏറ്റവും സുഖം ഉള്ള പണി ആണ് സെഡ് എൻഡിങ് ഇടുന്നത്… ഇത് കൊണ്ടു തന്നെ എഴുതുമ്പോൾ പലപ്പോഴും എഴുത്തുകാരൻ പ്രേരിതം ആകുന്നു അതിനായി… പക്ഷെ വായിക്കുന്ന ആരും അത് ആഗ്രഹിക്കുന്നില്ല.. നിന്റെ സങ്കല്പ്പം നിന്റെ സൃഷ്ടി… എങ്കിലും ഹാപ്പി എൻഡിങ് ആയിരുന്നേൽ എന്നും ഓർത്തിരിക്കാൻ ഉള്ള ഒരു കുഞ്ഞു കഥ തന്നെ ആയിരുന്നു… ഇപ്പോൾ വായിച്ചതിൽ വിഷമവും…

    എഴുത്തിന്റെ കാര്യം പറഞ്ഞാൽ ഒരുപാടു നന്നായിരുന്നു. ഇതിനു മുൻപും ഇത്തരം കഥ വന്നിട്ടുണ്ട് എങ്കിലും ഇത് വളരെ മികച്ചത് തന്നെ ആയിരുന്ന.. അതിനാൽ ആവർത്തന വിരസത ഉണ്ടായില്ല… കൂടുതൽ പറയുന്നില്ല.. രാവിലെ മനുഷ്യനെ വിഷമിപ്പികൻ ഇറങ്ങിക്കോളും ??❤️

    1. ജീനാ_പ്പു

      നന്ദി ? സഹോ ❣️

  11. Bro good സ്റ്റോറി പക്ഷേ അവസാനം വല്ലാത്തൊരു വിങ്ങലായിപ്പോയി ?. ഒരു happy ending ആകാമായിരുന്നിലെ ഈ നു തോന്നി.any way nice one ?.

    1. ജീനാ_പ്പു

      നന്ദി ? ബ്രോ ❣️ അടുത്ത കഥയിൽ കുറവുകൾ പരിഹരിക്കാം…

  12. സുജീഷ് ശിവരാമൻ

    നീ ഈ ലോകം മൊത്തം കറങ്ങി ആളെ കണ്ടു പേടിച്ചിട്ട് കഥ അവസാനിപ്പിച്ചാൽ മതി..

    ഇഷ്ടം മനസ്സിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുവാൻ ഉള്ളതല്ല… അത് തുറന്നു പറഞ്ഞു പ്രാവർത്തികം ആക്കിയാലേ അതിനെ സ്നേഹം എന്ന് പറയുവാൻ സാധിക്കു… അല്ലാത്തതൊക്കെ വെറും പ്രഹസനം മാത്രം…

    1. ജീനാ_പ്പു

      ഒരു ചെറിയ കൈയ്യബദ്ധം നാറ്റിക്കരുത് ?❣️?

  13. എന്തവട കുഞ്ഞേ ഇത്. നല്ല കഥ. പക്ഷെ ഒരു ഹാപ്പി ending കൊടുക്കാമായിരുന്നു.

    1. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ പാപ്പിച്ചായ ?❣️ ശുഭാന്ത്യം കൊടുത്താൽ ടൈറ്റിൽ കാർഡ് തന്നെ മാറ്റേണ്ടി വരില്ലേ ….?

      അടുത്ത കഥയിൽ കുറവുകൾ പരിഹരിക്കാം …? സപ്പോർട്ടിന് നന്ദി ?❣️

  14. ഈശ്വരാ സപ്പു അണ്ണനും സൈക്കോ ആയി മാറി ?‍♂️?‍♂️ ഓ ഡാർക്ക് എന്നാലും എങ്ങനെ തോന്നിയെടോ കരയിപ്പിക്കാൻ ??

    1. ജീനാ_പ്പു

      അത്രയ്ക്ക് മോശമാണോ ?☹️ ഓ ഡാർക്ക് ???

    2. നൊമ്പരമുണർത്തി, തെറ്റിധാരണകൾ മാറ്റാൻ ഒരു അവസരം സൃഷ്ടിക്കാമായിരുന്നു, പ്രണയം അത് എങ്ങനെ ആയാലും ശുഭപര്യയായി അവസാനിക്കുന്നത് കാണാൻ ഇഷ്ടം…

      1. ജീനാ_പ്പു

        എനിക്കും അതുതന്നെയാണ് ഇഷ്ടം പക്ഷേ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്ന് ഇല്ലല്ലോ ?

Comments are closed.