ഈ കഥ അപൂർണ്ണം
Ee Kadha Apoornam | Author : JA
കിടക്കയിൽ ,,,,,
കുട്ടിക്കാലം മുതൽ അവൻ പ്ലസ്ടൂ കഴിഞ്ഞു മുംബൈയിൽ എന്ജിനീയറിംഗിന് ചേർന്ന് പഠിക്കാൻ പോകുന്നത് വരെയും,,,,,, അവർ ഇരുവരും ഒരുമിച്ച് തന്നെ ആയിരുന്നു….
ശരിക്കും പറഞ്ഞാൽ രണ്ടു ശരീരവും ഒരു മനസ്സും ….
കുട്ടിക്കാലം മുതൽ തന്നെ, തന്റെ പ്രാണൻ ആയിരുന്നു അഞ്ജലി (അഞ്ചു). അത് തനിക്ക് ബോധ്യമായത്,,,,,
എഞ്ചിനീയറിംഗ് പഠിക്കാനായി മുംബൈയിലേക്ക് യാത്ര തിരിച്ച ദിവസമായിരുന്നു.
അന്ന് രാത്രിയിൽ ട്രെയിനിൽ ഉറങ്ങാൻ പോലും കഴിയാതെ എങ്ങലിടിച്ചു കരയുകയായിരുന്നു താൻ…
തുടർന്ന് അങ്ങോട്ട് കുറേയേറെ ദിവസങ്ങൾ.. ഇതു തന്നെ ആയിരുന്നു തന്റെ അവസ്ഥ ,,,,,
അവൾക്ക് എന്ജിനീയറിംഗ് താൽപ്പര്യം ഇല്ല അത്ര അത് കൊണ്ട് അവൾ നാട്ടിൽ തന്നെ ഒരു പ്രമുഖ ആർട്സ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു…
ആ നാളുകളിൽ ഫോൺ സംഭാഷണങ്ങൾ മാത്രമായിരുന്നു. ഏക ആശ്വാസം കിട്ടുന്ന സമയങ്ങളിൽ എല്ലാം അവൻ അഞ്ചുവിനെ വിളിച്ചു സംസാരിച്ചു ,,,,,
അപ്പോൾ, പലപ്പോഴും തോന്നിയിട്ടുണ്ട് എന്ജിനീയറിംഗ് ഉപേക്ഷിച്ചു നാട്ടിൽ വന്നു അവളുടെ കോളേജിൽ തന്നെ ചേർന്ന് പഠിക്കാൻ , എങ്കിലും അതിന് ശ്രമിച്ചില്ല വാശിയോടെ പഠിച്ചു ,,,, കാംപസ് സെലക്ഷനിലൂടെ ജോലിയും നേടി ,,,, ഇപ്പോൾ വീട്ടുകാരുടെ സമ്മതത്തോടെ അവളെ സ്വന്തമാക്കുകയും ചെയ്തു ,,,,
ജീവിതം സമ്പൂർണ്ണമായ ഫീൽ തോന്നി ,,,,
അത്രക്കും ഇഷ്ടമായിരുന്നു അവന് അവളെ. ഇത്രയും വർഷങ്ങൾ കൂടെ ഉണ്ടായിട്ടും ഒരിക്കൽ പോലും അവളെ ഇഷ്ടമാണന്നോ, അവൾക്ക് തന്നെ ഇഷ്ടമാണന്നോ തുറന്നു പറഞ്ഞിട്ടില്ല ,,,,,,
രണ്ടുപേരും രണ്ടു ശരീരവും, ഒരു ആത്മാവും ആയിട്ട് തന്നെ ആയിരുന്നു അടുത്ത അടുത്ത വീടുകളിൽ താമസിച്ചിരുന്നത് ,,,,,,,
വീട്ടുകാർക്കും,,,, കുട്ടിക്കാലം മുതൽ അവരുടെ സൗഹൃദം ഇഷ്ടമായിരുന്നു ,,,,
അങ്ങനെ ,,,,
ദിവസങ്ങളും മാസങ്ങളും വർഷങ്ങളും വളരെപ്പെട്ടെന്ന് കൊഴിഞ്ഞു,,,,,, ആദ്യം ആദ്യം എല്ലാം, തന്നെപ്പോലെ അവളും, എന്നെ സമയം കിട്ടുമ്പോഴെല്ലാം വിളിച്ചിരുന്നു ,,,,, പീന്നീട് വിളികളുടെ എണ്ണവും ദൈർഘ്യവും കുറഞ്ഞു കുറഞ്ഞു വന്നു ,,,,,
ലാസ്റ്റ് രണ്ടു വർഷമായി വെറും വിരലിൽ എണ്ണാവുന്ന തവണമാത്രമാണ് പരസ്പരം വിളിച്ചത് അതും താൻ അങ്ങോട്ടാണ് വിളിച്ചത് ,,,,,,
അങ്ങനെ വിളിച്ചാൽ തന്നെ അവൾ അധികം സംസാരിക്കാതെ പെട്ടെന്ന് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത് ,,,,,,
Avarkku veedum onnu cheran Ulla avasaram undu. Parasparam athmarthamayi snehikkunnavar onnakanam. Chodikkan padundo ennariyilla. But can you wright another part which shows their love and happy reunion? Perhaps a new story with the same thread and happy ending?
Kadha kollada .last senti aakiyallo ????❤️??
Good morning ☕ Sumithra aka Paru Chechi ?❣️. Thanks for the compliment ???
കുറച്ച് കരയിച്ചു കഥ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി ❤️
ഈ നല്ല വാക്കുകൾക്ക് ഒരായിരം നന്ദി ? സഹോ ❣️
എല്ലാ പ്രണയകഥകളും ശുഭാന്ത്യമല്ലെ…..
Ath seriya bro …. Ithuvare kanda love stories nn different aayittlla ending
Liked it.
❤❤❤❤
നന്ദി ? സഹോ ❣️
നന്നായിട്ടുണ്ട്
നന്ദി ? സഹോ ❣️
JA കഥ വളരെ നന്നായിട്ടുണ്ട്. എങ്കിലും സാഡ് എൻഡിങ്, അത് കരയിച്ചു.. ??? സ്നേഹം സത്യം ഉള്ളത് ആണെങ്കിൽ അത് വിജയിക്കുന്നത് കാണുമ്പോൾ ഒരു സന്തോഷം. പിന്നെ എപ്പോളും അങ്ങനെ ആകണം എന്നും ഇല്ല എന്നത് സത്യം.
തുടർന്നും നല്ല കഥകൾ എഴുതുക.
നന്ദി സിസ്റ്റർ? ❤️
സിസ്റ്ററിൻറെ സ്വപ്നസാഫല്യം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …?❣️
അങ്ങനൊരു കഥ ഉണ്ടല്ലേ..?
ഇതൊരു നല്ല ചോദ്യം ? മറുപടി ഞങ്ങൾ പ്രേക്ഷകർക്ക് എപ്പോൾ കിട്ടും ??
എഴുതി ഒക്കെ തുടങ്ങിയതാ. കുറച്ചു കൂടെയുണ്ട്. വേഗം പബ്ലിഷ് ചെയ്യാം. ഇടക്കു വേറെ കാര്യത്തിൽ ആയി പോയി. അത് കൊണ്ടാ
ഓക്കെ ? നേരുത്തെ ചോദിച്ചപ്പോൾ മനസ്സിലായില്ല ? എന്റെ മറ്റൊരു കഥ കൂടി വന്നിട്ടുണ്ട് ? ഞാൻ ഇപ്പോഴാണ് കണ്ടത് …!
Not every love stories have happy ending …. U said it in a very good way … ??
Usualy namml lov failure kadhakalokke vayikaarund …bt here .. Nee adh vere oru reediyil eyuthi … Nannayitund ..
Eniyum kadhakal eyuthuka … All the best ❤?
നന്ദി ? ഷാനു ജി ❤️ ? തീർച്ചയായും എഴുതാം ?❣️
ഗുഡ് ആഫ്റ്റർ ന്യൂൺ ❣️
JA Katha nannayitund. Sad ending ayath kurach vishamayi. Love athu kathakalil happy ending avana enik ishtam. Ennalum Ni ellam genre um ezhuthanam ennanu ente abiprayam. So adutha Katha Puthiya Oru genre aykotte. Kaathirikunnu athinayi snehathode❤️
അടുത്തത് സബ്മിറ്റ് ചെയ്തിട്ടുണ്ട് … അതൊരു പൊളിറ്റിക്കൽ സറ്റൈയറാണ് … പബ്ലിഷ് ചെയ്യുമോ എന്ന് കണ്ടറിയണം …
നന്ദി ? രാഗു ജീ ❣️
Saad എന്ഡിങ് ആയതൊണ്ട് ഞാൻ വായിക്കുന്നില്ല…
ഹർഷേട്ടാ അത് സാരമില്ല…. ചേട്ടൻ അപരാജിതൻ ഹാപ്പി എൻഡിംഗ് തന്നാൽ മതി ?❣️??
ഒരുമാതിരി ചെയ്ത്തു ആയി പോയ്… കഥ എഴുതുമ്പോൾ ഏറ്റവും എളുപ്പo അല്ലെ വായനക്കാരെ ഇമോഷണൽ ആക്കാൻ ഏറ്റവും സുഖം ഉള്ള പണി ആണ് സെഡ് എൻഡിങ് ഇടുന്നത്… ഇത് കൊണ്ടു തന്നെ എഴുതുമ്പോൾ പലപ്പോഴും എഴുത്തുകാരൻ പ്രേരിതം ആകുന്നു അതിനായി… പക്ഷെ വായിക്കുന്ന ആരും അത് ആഗ്രഹിക്കുന്നില്ല.. നിന്റെ സങ്കല്പ്പം നിന്റെ സൃഷ്ടി… എങ്കിലും ഹാപ്പി എൻഡിങ് ആയിരുന്നേൽ എന്നും ഓർത്തിരിക്കാൻ ഉള്ള ഒരു കുഞ്ഞു കഥ തന്നെ ആയിരുന്നു… ഇപ്പോൾ വായിച്ചതിൽ വിഷമവും…
എഴുത്തിന്റെ കാര്യം പറഞ്ഞാൽ ഒരുപാടു നന്നായിരുന്നു. ഇതിനു മുൻപും ഇത്തരം കഥ വന്നിട്ടുണ്ട് എങ്കിലും ഇത് വളരെ മികച്ചത് തന്നെ ആയിരുന്ന.. അതിനാൽ ആവർത്തന വിരസത ഉണ്ടായില്ല… കൂടുതൽ പറയുന്നില്ല.. രാവിലെ മനുഷ്യനെ വിഷമിപ്പികൻ ഇറങ്ങിക്കോളും ??❤️
നന്ദി ? സഹോ ❣️
Bro good സ്റ്റോറി പക്ഷേ അവസാനം വല്ലാത്തൊരു വിങ്ങലായിപ്പോയി ?. ഒരു happy ending ആകാമായിരുന്നിലെ ഈ നു തോന്നി.any way nice one ?.
നന്ദി ? ബ്രോ ❣️ അടുത്ത കഥയിൽ കുറവുകൾ പരിഹരിക്കാം…
നീ ഈ ലോകം മൊത്തം കറങ്ങി ആളെ കണ്ടു പേടിച്ചിട്ട് കഥ അവസാനിപ്പിച്ചാൽ മതി..
ഇഷ്ടം മനസ്സിനുള്ളിൽ ഒളിപ്പിച്ചു വയ്ക്കുവാൻ ഉള്ളതല്ല… അത് തുറന്നു പറഞ്ഞു പ്രാവർത്തികം ആക്കിയാലേ അതിനെ സ്നേഹം എന്ന് പറയുവാൻ സാധിക്കു… അല്ലാത്തതൊക്കെ വെറും പ്രഹസനം മാത്രം…
ഒരു ചെറിയ കൈയ്യബദ്ധം നാറ്റിക്കരുത് ?❣️?
എന്തവട കുഞ്ഞേ ഇത്. നല്ല കഥ. പക്ഷെ ഒരു ഹാപ്പി ending കൊടുക്കാമായിരുന്നു.
ഗുഡ് മോണിംഗ് ☕ പാപ്പിച്ചായ ?❣️ ശുഭാന്ത്യം കൊടുത്താൽ ടൈറ്റിൽ കാർഡ് തന്നെ മാറ്റേണ്ടി വരില്ലേ ….?
അടുത്ത കഥയിൽ കുറവുകൾ പരിഹരിക്കാം …? സപ്പോർട്ടിന് നന്ദി ?❣️
ഈശ്വരാ സപ്പു അണ്ണനും സൈക്കോ ആയി മാറി ?♂️?♂️ ഓ ഡാർക്ക് എന്നാലും എങ്ങനെ തോന്നിയെടോ കരയിപ്പിക്കാൻ ??
അത്രയ്ക്ക് മോശമാണോ ?☹️ ഓ ഡാർക്ക് ???
നൊമ്പരമുണർത്തി, തെറ്റിധാരണകൾ മാറ്റാൻ ഒരു അവസരം സൃഷ്ടിക്കാമായിരുന്നു, പ്രണയം അത് എങ്ങനെ ആയാലും ശുഭപര്യയായി അവസാനിക്കുന്നത് കാണാൻ ഇഷ്ടം…
എനിക്കും അതുതന്നെയാണ് ഇഷ്ടം പക്ഷേ എല്ലായ്പ്പോഴും അങ്ങനെ സംഭവിക്കണമെന്ന് ഇല്ലല്ലോ ?