DOOMSDAY…[ESWAR] 62

കേരളാ-തമിഴ്‌നാട് ബോർഡർ, ഒരു വലിയ ബംഗ്ലാവിനു മുന്നിൽ ഒരു കറുത്ത കളർ സ്കോർപിയോ വന്നു നിൽക്കുന്നു.അതിൽ നിന്നും ഒരു വലിയ ബോക്സും എടുത്തു കൊണ്ട് രണ്ടുപേർ ആ കാറിൽ നിന്നും ഇറങ്ങുന്നു.അവർ വീടിന്റെ ഉള്ളിലേക്ക് കയറി ബേസ്‌മെന്റിലേക്കു പോകുന്നു.അവിടെ അറ്റത്തായി ഒരു ഇരുണ്ട വാതിലിൽ അവർ ഒരു കാർഡ് കാണിക്കുന്നു.ഒരു നീല പ്രകാശം ആ കാർഡിനെ സ്കാൻ ചെയുന്നു.പെട്ടന്നു വലിയ ശബ്ദത്തിൽ അത് തുറക്കുന്നു.അവർ ഒരു ലാബിലേക്ക് കയറി ചെല്ലുന്നു.അവിടെ  പലതരം വസ്തുക്കളും ഇരിക്കുന്നു.

“സർ, സാധനം കിട്ടിയിട്ടുണ്ട്”

ഒരു വയസ്സായ ആൾ അവരെ നോക്കി ടേബിളിലേക്കു വക്കാൻ ആംഗ്യം കാണിച്ചു.അവർ അത് അവിടെ വച്ചതും അയാൾ ഒരു ഗ്ലോസും ധരിച്ചുകൊണ്ട് അവിടേക്കു വന്നു.അവർ ആ പെട്ടി പൊളിച്ചു അതിൽ നിന്നും ഒരു ബോക്സ് എടുത്തു.അയാൾ ആ ബോക്സ് തുറന്നു അതിലേക്കു നോക്കി.അതിൽ ഒരു ഇരുണ്ട നിറത്തിലെ കല്ലായിരുന്നു……..

 

6 Comments

  1. ലക്ഷമി

    Good. But not able to connect.
    Also, waiting for next part of CROWN.

  2. സംഭവം എന്താ ഉദ്ദേശിച്ചത് എന്ന് മനസിലാകുന്നില്ല…… ഇത് തുടക്കമാണോ…എന്തോ…. വായിക്കാൻ രസമുണ്ട്…. പക്ഷേ അത് കൊണ്ട് കാര്യമില്ലലോ….. കൂടുതൽ വ്യക്തമാക്കു

  3. Are these incidents interconnected?
    Waiting

  4. Entha, aara

    Onnum connect aayilla

  5. കൊറേ കാര്യങ്ങൾ പറഞ്ഞു പോയി …..വായിക്കാൻ രസം ഉണ്ട്❤️❤️ but ഒന്നും തമ്മിൽ connect ആവാത്ത പോലെ കൊറച്ച് കൂടി എഴുതാമായിരുന്നു ?

    1. ഇത്തിരി പൂവ്‌

      മച്ചാനെ ഒന്നും മനസ്സിലായില്ല ???????

Comments are closed.