Do Or Die [ABHI SADS] 217

മക്കളെ വന്നെന്തെങ്കിലും കഴിക്ക് തറവാട്ടിലെ കാര്യസ്ഥനായ അച്യുതാനടെ ശബ്ദം ആയിരുന്നു അത്… വേണ്ട മാമ എന്ന് അവർ പറഞ്ഞെങ്കിലും അച്യുതൻടെ വാക്കിന് മുകളിൽ പിടിച്ചു നിൽക്കാൻ അവർക്ക് കഴിയുമായിരുന്നില്ല..

ഭക്ഷണം പേരിനൊന്ന് കഴിച്ചെന്നു വരുത്തി പിന്നീടാങ്ങോട്ട് അങ്ങനെ ആയിരുന്നു…..

ദിവസങ്ങൾ വീണ്ടും കടന്നുപോയി…ചേച്ചിയുടെ വിണ്ടുമുള്ള നിർബദ്ധത്തിൽ അവൻ വീണ്ടും ക്ലാസിനു പോയി തുടങ്ങി…

അങ്ങനെ ഒരുദിവസം…
വിഷ്ണു ക്ലാസിനു പോയി. വിസ്മയക്ക് തലവേദയായതിനാൽ അവൾ തയ്യൽ കടയിൽ പോയിരുന്നില്ല…. കുറച്ചു കഴിഞ്ഞു വീട്ടിലേക്ക് ആരോ ഒരാൾ വന്നു അത് അയാൾ ആയിരുന്നു….അജയൻ….
അയാളുടെ കഴുകൻ കണ്ണുകൾ അവളുടെ മേൽ നേരത്തെ പതിഞ്ഞതല്ലേ…. അയാൾ ഉള്ളിൽ കടന്നു. ബെഡിൽ കിടക്കുകയിരുന്ന വിസ്മയ അജയനെ കണ്ടു എഴുന്നേറ്റ് വന്നു  വല്യച്ഛ എപ്പോ വന്നു ഞാൻ കുടിക്കാൻ എന്തെകിലും എടുക്കാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് പോകാൻ തുനിഞ്ഞതും അയാൾ അവളെ കടന്നു പിടിച്ചു….

ദൈവ നിയോഗമോ എന്താ എന്നൊന്നും അറിയില്ല സ്കൂൾ നേരത്തെ വിട്ടു. വിഷ്ണു വേഗം തന്നെ വീട്ടിലേക്കു നടന്നു ചേച്ചിക്ക് സുഖമില്ലാതെ കിടക്കുകയല്ലേ എന്നോർത്തവാം… വീടിന്ടെ പടി ചവിട്ടിയതും അവൻ കേൾക്കുന്നത് അവന്ടെ ചേച്ചിയുടെ ശബ്‌ദം അയിരുന്നു..
വേണ്ടേ.. എന്നെ ഒന്നും ചെയ്യല്ലേ എന്നവൾ അലറി കരയുകയായിരുന്നു…
കരച്ചാൽ കേട്ട ഭാഗത്തേക്ക്‌ ഓടിയ വിഷ്ണു വിഷ്ണു കാണുന്നത് അർദ്ധ നഗ്നയായി തന്റെ ചേച്ചിയെ ഭോഗിക്കാൻ ശ്രമിക്കുന്ന വല്യമാവനെ ആയിരുന്നു…
അവന്ടെ കണ്ണിൽ ക്രോധം ഇരിച്ചു കയറി… ആദ്യമായി അവനിലെ ശിവന്റെ സംഹാരരുപിയായ കാലഭൈരവൻ ഉണർന്നു….
അവൻ കയ്യിൽ കിട്ടിയ വിറകെടുത്തു അജയന്റെ പുറം നോക്കി ഒന്നു കൊടുത്തു….. അയാൾ തിരിഞ്ഞു നോക്കിയതും ക്രോധത്താൽ ചുവന്ന നിറത്തിൽ ജ്വലിക്കുന്ന കണ്ണുമായി വിഷ്ണു….

വാവേ…. എന്നുള്ള ദുർബല വിളി അവൻ കേട്ടു അതുകൂടെ കേട്ടതും അയാളെ തലങ്ങും വിലങ്ങും തന്നെ എന്നിട്ടും അവന്ടെ ക്രോധം അടങ്ങിയിരുന്നില്ല….
വാവേ വേണ്ട മതി….. ഈ വാക്കുകൾ മതിയായിരുന്നു അവന്ടെ ക്രോധത്തെ ശമിപ്പിക്കാൻ…..

അവൻ അവളെയും അവൾ അവനെയും കെട്ടിപിടിച്ചിരുന്നു കരഞ്ഞു…… കുറച്ചു നേരം കഴിഞ്ഞു അവർ തങ്ങളുടെ വസ്ത്രങ്ങളും അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുത്തു അവിടെ നിന്നും പടിയിറങ്ങാൻ നിന്നു….

ടാ… വിഷ്ണു അജയനെ നോക്കി വിളിച്ചു…. ഇനി എങ്ങാനും എൻടെയോ ചേച്ചിയുടെയോ കണ്ണിൽ നിന്നെ കണ്ടാൽ കൊന്നുകളയും ഞാൻ…. അവൻ പറഞ്ഞ പറഞ്ഞത് ചെയ്യുമെന്ന് അയാൾക്ക് മനസിലായി…..

അവർ അവിടെ നിന്നും പടി ഇറങ്ങി ഇറങ്ങുമ്പോൾ ഒരുനോക്ക് അവർ തറവാടിനെ നോക്കി രണ്ടുപേരുടെയും കണ്ണിൽ നനവ് ഉണ്ടായിരുന്നു… ജനിച്ച വളർന്ന വീട് ഉപേക്ഷിച്ചു പോകുമ്പോൾ അങ്ങനെയാ….

എന്ത് ചെയ്യണം എങ്ങോട്ട് പോകണം എന്നറിയാതെ അവർ വഴിയരികിൽ നിന്നു….

അവർ നേരെ അച്യുതൻടെ അടുത്തേക്ക് പോയി അവർ പോകുകയാണെന്ന് പറഞ്ഞു കാരണം ചോദിച്ചപ്പോൾ ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ല എങ്കിലും അവസാനം ഒരു പൊട്ടി കരച്ചാലോടെ പറഞ്ഞു… അച്യുതൻ ഒരു നിമിഷം എന്തോ ഓർത്ത പോലെ പറഞ്ഞു…

നിങ്ങൾ എങ്ങും പോകില്ല ഇവിടെ കഴിയാം… അതൊരു ആജ്ഞ ആയിരുന്നു. അദ്ദേഹം അവർക്ക് പിതൃതുല്യൻ ആയിരുന്നു അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകൾ ധിക്കരിക്കാൻ അവർക്ക് സധിക്കുമായിരുന്നില്ല…

തുടരും…..

30 Comments

  1. Wr s nxt part bro?

  2. പാവം പൂജാരി

    Good story.♥️?

    1. Thanks പൂജാരി

  3. നിധീഷ്

    അക്ഷരത്തെറ്റ് ഒഴിവാക്കി പേജ് കൂട്ടി എഴുതണം…. ❤❤❤

    1. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ട് പക്ഷെ വന്നുപോക്

  4. ???keep going

  5. കഥ നന്നായിട്ടുണ്ട്. അവതരണ ശൈലി കുറച്ചു കൂടി നന്നാക്കാം. തുടക്കം ഗംഭീരം. എഴുത്ത് തുടരുക… അഭിനന്ദങ്ങൾ ??

    1. വെറുമൊരു intro ആയി വിഷ്ണുവിന്റെ past life പറഞ്ഞെന്നെ ഉള്ളു ബാക്കി വരാൻ പോകുന്നില്ലേ

  6. Nannaittundu sads?

    1. ❤️❤️❤️thanks കിങ്ങിണി

  7. Intro nannayitund bro.. തുടർന്ന് എഴുതുക..
    സ്നേഹത്തോടെ..

    1. Ragendu ❤️❤️❤️

  8. thudakkam nannayittund…bakki pooratte…all the best.

    1. Thanks porus… ഉടനെ വരും

  9. സൂര്യൻ

    പേജ് ഇല്ലേ വായിക്കാൻ ഒരു സുഖം കാണില്ല. കഥ നല്ലതായായിരുന്നു. കുറച്ച് എഴുത്തിട്ട് ഇട്ടമതി. ?

    1. ഇത് വെറും intro ആയി കൊടുത്തതാണ് Past life…

  10. Eee vayanashala group eatha
    Whatspp aano

  11. ഈ സൈറ്റിലെയും വായനശാല ഗ്രൂപ്പിലെയും സ്ഥിരം വായനക്കാരൻ ആണ് ഞാൻ ഒന്നും ഞാൻ പറയാം പേജ് കൂടുതൽ എഴുതുക. എന്നാൽ മാത്രമേ വായനക്കാർ ഇമ്പോര്ടന്റ്റ്‌ കൊടുക്കു ആ എഴുതുകാരന്. സ്റ്റോറി കുഴപ്പമില്ല. ബാക്കി എന്ന

    1. Eee vayanashala group eatha
      Whatspp aano

  12. നന്നായിരുന്നു.. പേജ് കൂട്ടാൻ ശ്രമിക്കുക..
    Waiting for next part ?

    1. Ushaaaraaayitund bro page onn koottooondooo bro

    2. Page ഇതൊന്നുമായിരുന്നില്ല വെറും 1.30മണിക്കൂർ കൊണ്ട് intro എഴുതി തീർത്തു ആദ്യം എഴുതിയത് ഒരു തൃപ്തി വന്നില്ല…. So മാറ്റി എഴുതി…

Comments are closed.